ഞാൻ ഗന്ധർവ്വനോ രതി ദേവനോ
ശ്പിന്നെന്തിനാ നിന്റെ ഏട്ടത്തി ഉച്ചക്ക് എന്നെ പിടിച്ചു നിർത്തി ഉപദേശിച്ചത്. അവസാനം ഇനി ഇത് കണ്ടാ പ്രിൻസിപ്പാലിനോട് കംപ്ലയിന്റ് ചെയ്യുന്നും പറഞ്ഞിട്ടാ പോയെ
എന്നിട്ടോ
ശ്രുതി : എന്നിട്ടെന്താ നിന്നോട് നടന്നതൊന്നും പറയരുതെന്നും പറഞ്ഞു. സീൻ ആവുമോ ?
എന്ത് സീൻ ആവാൻ. ഒന്നും പേടിക്കണ്ട. അത് ഞാൻ സെറ്റക്കിക്കോളാം
സെറ്റ് ആക്കി മാ നിനക്ക് കൊള്ളാം
എന്നും പറഞ്ഞവൾ പുറത്തേക്ക് നടന്നു.
ഞാൻ തിരിച്ചു ബൈക്കിനടുത്തേക്ക് ചെല്ലുമ്പോ ഏട്ടത്തി ബൈക്കിൽ ചാരി നിൽക്കുന്നുണ്ട്. കണ്ടപ്പോ ഓടിച്ചെന്നൊരു ചവിട്ട് വച്ച കൊടുക്കാനാ എനിക്ക് തോന്നിയെ. എങ്കിലും ഞാൻ ദേഷ്യം കണ്ട്രോൾ ചെയ്തു.
ബൈക്കെടുത്ത് ഏട്ടത്തിയേം കൂട്ടി വീട്ടിലേക്ക് പൊന്നു.
പോരുന്നു വഴി ഞാൻ ചോദിച്ചു
ഏട്ടത്തി ശ്രുതിയെ കാണാൻ പോയിരുന്നോ….
ഏട്ടത്തി മിണ്ടുന്നില്ല. ബൈക്കിന്റെ വ്യു മിററിൽ കൂടി നോക്കീപ്പോ പുറത്തേക്ക് നോക്കി എന്തോ ആലോചിച്ചിരിപ്പാണ്. ഞാൻ പറയുന്നതൊന്നും അറിയുന്നത് പോലുമില്ല.
എനിക്കാകെ ദേഷ്യം കൊടുമ്പിരി കൊണ്ട്. വണ്ടിയുടെ ഫ്രണ്ട്‌ബ്രേക്ക് പെട്ടട്ടൊന്ന് പിടിച്ചു വിട്ടപ്പോ ഏടത്തി എന്റെ പുറത്തേക്ക് വന്നടിക്കുന്നതും പെട്ടന്ന് ഞെട്ടിക്കൊണ്ട് അമ്മേ…. എന്ന് വിളിച്ചു കാറുന്നതും ഞാനറിഞ്ഞു.