ഞാൻ ഗന്ധർവ്വനോ രതി ദേവനോ
നീ ഇന്നലെ നടന്നതെല്ലാം ഒരു സ്വപ്നം പോലെ കണ്ട് മറക്കണം. ഇന്നലെ അങ്ങനൊക്കെ സംഭവിച്ചുപോയതാ. നിന്നേം ആ കുട്ടീനേം അങ്ങനെ കണ്ടപ്പോ മുതൽ എനിക്കെന്തോ പോലെയായിരുന്നു. ചേട്ടനും അടുത്തില്ലല്ലോ . ആ ഒരു അവസരത്തിൽ അറിയാതെ സംഭവിച്ചു പോയതാടാ. നീ അതുവെച്ച മുതലെടുക്കാൻ നോക്കരുത്
ഏട്ടത്തി എന്താ അങ്ങനെ പറയുന്നത് . ഇതിനുമുൻപ് ഞാൻ ഏട്ടത്തിയോട് മോശമായ രീതിയിൽ സംസാരിച്ചിട്ടുണ്ടോ. പിന്നെ ഇതുവെച്ച് ഏടത്തിയെ മുതലെടുക്കാൻ മാത്രം ചെറ്റയല്ല ഞാൻ. ഇന്ന് വരെ ഞാൻ അനുവാദം കൂടാതെ ഒരു പെണ്ണിനേം മനഃപൂർവം തൊട്ടിട്ടില്ല.
എടാ ഞാൻ അങ്ങനല്ല പറഞ്ഞേ
ഏട്ടത്തി ഇനി കൂടുതലൊന്നും പറയണ്ട. ഏട്ടത്തി എന്നെക്കുറിച്ച് ചിന്തിച്ച് വെച്ചിരിക്കുന്നതൊക്കെ എനിക്ക് മനസിലായി. ഞാനിനി ഏട്ടത്തിയോട് മിണ്ടാൻപോലും വരുന്നില്ല. ഏട്ടത്തി എന്നോടും മിണ്ടണ്ട. അതോടെ നിങ്ങടെ പേടി മാറില്ലേ ?
അതോടു കൂടി ഏട്ടത്തി സൈലന്റായി . മരണം ഒഴിഞ്ഞു കിട്ടീലോ എന്ന സന്തോഷമായിരിക്കും. ഞാൻ മാത്രമല്ലല്ലോ ഇന്നലെ നടന്നതിനൊക്കെ ഉത്തരവാദി. പിന്നെ എന്നെമാത്രം കുറ്റവാളി ആക്കാൻ നോക്കിയപ്പോ എനിക്ക് ദേഷ്യം വന്നു. ഞാൻ പിന്നെ ഏട്ടത്തിയോട് മിണ്ടാൻ പോയില്ല. ദേഷ്യം വന്നതോടെ എന്റെ വണ്ടിയുടെ സ്പീഡും കൂടാൻ തുടങ്ങി. അപ്പോളേക്കും കോളേജിന്റെ അടുത്താറാവായിരുന്നു. അതുകൊണ്ട് ഒരു റൈസിനുള്ള ടൈം ഒന്നും കിട്ടീല്ല.