ഞാൻ ഗന്ധർവ്വനോ രതി ദേവനോ
എന്നും പറഞ്ഞു കഴിച്ചു തീർത്ത പ്ലേറ്റും അവിടെ വച്ചു കൈപോലും കഴുകാൻ നിൽക്കാതെ ഞാൻ ഹാളിലെ വാഷ്ബേസിനിലേക്ക് പോയി.
നീ മുങ്ങിയതാണ് എന്നെനിക്ക് മനസിലായി. കുഴപ്പമില്ല നിന്നെ എന്റെ കയ്യിൽ കിട്ടും.. ഞാൻ പറയിപ്പിച്ചോളാം !!
എന്നമ്മ അടുക്കളയിൽ നിന്ന് പറയുന്നത് എനിക്ക് കേൾക്കാമായിരുന്നു. ഞാൻ അത് കേൾക്കാത്ത മട്ടിൽ എന്റെ ബാഗും എടുത്ത് സിറ്റൗട്ടിൽ പോയിരുന്നു. അല്പം കഴിഞ്ഞപ്പോ ഏട്ടത്തി റെഡിയായി പുറത്തേക്കിറങ്ങിവന്നു. എന്റെ മുഖത്തേക്ക് നോക്കാതെ പോവാം എന്നുപറഞ്ഞോണ്ട് ഏട്ടത്തി ചെരുപ്പെടുത് ഇടാൻ തുടങ്ങി.
ഞാൻ ബൈക്കെടുത്ത് മുറ്റത്തേക്കിറക്കി നിർത്തിയപ്പോളേക്കും ഏട്ടത്തി ബൈക്കിനടുത്തേക്ക് എത്തിയിരുന്നു. സാധാരണപോലെ ഒരുവശത്തേക്ക് കാലുകളിട്ട് ഏട്ടത്തി ബൈക്കിൽ കയറി ഇരുന്നു. ബൈക്കെടുത്ത് കോളേജിലേക്ക് ഞങ്ങൾ പുറപ്പെട്ടു.
വീട്ടിൽ നിന്നറങ്ങി അലപം കഴിഞ്ഞപ്പോ മൗനത്തിനെ വിരാമമിട്ടുകൊണ്ട് സംസാരിക്കാൻ ഞാൻ തീരുമാനിച്ചു.
ഏട്ടത്തീ..
മ്മ്മ്
എന്താ മിണ്ടാത്തത് ?
വെറുതെ !!
ഇന്നലെ നടന്നതൊക്കെ ഓർക്കുമ്പോ ഒരു സ്വപ്നം പോലെ തോന്നുവാ !!
അതൊന്നും ഇനി പറയരുതെന്ന് ഞാൻ നിന്നോട് പറഞ്ഞതല്ലേ.. ഇന്നലെത്തന്നെ.!!
എനിക്കത് കേട്ടപ്പോപ്പിന്നെ എന്താ പറയണ്ടെന്ന് അറിയാതെയായിപ്പോയി. ഇന്ന് രാവിലെ ഞാൻ കണ്ട ഏട്ടത്തി ആയിരുന്നില്ല ഇപ്പോളെന്നോട് സംസാരിച്ചത്. രാവിലെ എന്റെ മുൻപിൽ വരാൻ നാണിച്ചിരുന്ന ഏട്ടത്തിയുടെ ഇപ്പോളത്തെ മട്ടും ഭാവത്തിന്റെ കാരണമെന്തെന്ന് എത്ര ആലോചിച്ചിട്ടും എനിക്കങ്ങു മനസിലാകുന്നില്ലായിരുന്നു. എന്റെ മറുപടി ഒന്നും കേൾക്കാതായപ്പോ ഏട്ടത്തി വീണ്ടും പറഞ്ഞു തുടങ്ങി