ഞാൻ ഗന്ധർവ്വനോ രതി ദേവനോ
അത്.. ഞാൻ നിന്നെ വിളിക്കാൻ വരുവായിരുന്നു. നീ എഴുന്നേറ്റത് കണ്ടപ്പോ തിരിച്ചു പോവാൻ തുടങ്ങീതാ..
ഞാനോർത്തു…
എന്താ..
അല്ല ഇന്നലെ… രാത്രി..
ഏടത്തി നേർത്ത ശബ്ദത്തിൽ :
എടാ ഒന്ന് പതുക്കെപ്പറ.. ര സ്റ്റെയറിന്റെ താഴെ നിൽക്കുന്നുണ്ട്. അവള് കേൾക്കും. .
അല്ല.. ഏട്ടത്തിക്ക് ദേഷ്യമുണ്ടോന്നറിയാൻ ഞാൻ ചോദിച്ചതാ..
എനിക്ക് ദേഷ്യമൊന്നൂല്ല..
എന്ന് പറഞ്ഞുകൊണ്ട് എനിക്ക് മുഖം തരാതെ താഴേക്ക് ഇറങ്ങി വേഗത്തിൽ നടന്ന പോയി.
ഞാൻ ഏട്ടത്തി എന്നും വിളിച്ചോണ്ട് പുറകെ ചെല്ലുമ്പോ രമ എന്നെയും ഏട്ടത്തിയേയും സൂക്ഷിച്ച് നോക്കിക്കൊണ്ട് ഹാളിൽ നിൽക്കുന്നു.
പെട്ടെന്ന് ഞാൻ ഏട്ടത്തിയുടെ പുറകെ പോവാതെ അടുക്കളയിലേക്ക് നടന്നു. ഞാൻ തിരിഞ്ഞ് നോക്കുമ്പോ രമയുടെ മുഖം കടന്നൽ കുത്തിയപോലുണ്ട്. എന്തെക്കെയോ പിറുപിറുക്കുന്നുമുണ്ട്.
ഇവൾക്കിത് എന്ത്പറ്റി, ഇനി ഇവൾ ഇന്നലെ രാത്രി മുകളിൽ വല്ലതും വന്നായിരുന്നോ എന്ന് ഞാൻ അപ്പോളേക്കും ചിന്തിച്ച് കൂട്ടി.
ഏയ് സാധ്യതയില്ല. കട്ടിൽ കണ്ടാൽ പിന്നെ ഇവൾ ആനകുത്തിയാൽ എഴുന്നേൽക്കില്ല. പിന്നെ എന്താ പ്രശ്നം എന്നോർത്തു ഞാൻ അടുക്കളയിലേക്ക് ചെന്നു.
അടുക്കളയിൽ അമ്മ തിരക്കിട്ട ജോലിയിലാണ്. കഴിക്കാൻ എന്താ അമ്മേ എന്ന എന്റെ പതിവ് ക്ളീഷേ ഡയലോഗും വിട്ടുകൊണ്ട് ഞാൻ സ്ലാബിന്റെ മുകളിൽ കയറി ഇരുപ്പുറപ്പിച്ചു. ഇഡ്ഡലീം സാമ്പാറും ആണെടാ എന്നും പറഞ്ഞു അമ്മ ഒരു പാത്രത്തിൽ എനിക്ക് കോരിയിട്ട് തന്നു.