ഞാൻ ആദ്യമായി അറിഞ്ഞ സുഖം !!
അങ്ങനെ മിസ്സിനെ അവർ വന്നു കൊണ്ടുപോയി. എന്നെ കെട്ടിപിടിച്ചു കുറെ നേരം കരഞ്ഞാണ് മിസ്സ് പോയത്. പിന്നീട് ദിവസവും മിസ്സ് വിളിക്കും. അങ്ങനെ ഒരു ദിവസം മിസ്സ് വിളിച്ചു രണ്ടു മാസം ഗർഭിണിയാണെന്ന് പറഞ്ഞു. എൻ്റെ ഓർമ്മ നിലനിൽക്കാൻ വേണ്ടിയാണ് എന്നും പറഞ്ഞു.
ഈ കാര്യവും പറഞ്ഞു കെട്ട്യോൻ വഴക്കു കൂടുമായിരുന്നു. പിന്നെ അയാൾ മിസ്സിനെയും കൊണ്ട് ദുബായിലേക്ക് പോയി. ആദ്യ ഒന്ന് രണ്ടു മാസം മിസ്സ് വിളിച്ചുവെങ്കിലും പിന്നീട് വിളി കുറഞ്ഞു. പിന്നെ ഒരു ആൺകുഞ്ഞു പിറന്നു എന്നറിയിക്കാൻ വിളിച്ചിരുന്നു. അതും നെറ്റ് കാൾ ആയിരുന്നു. മിസ്സിന് ഫോൺ ഒന്നും കൊടുത്തിരുന്നില്ല.
അങ്ങനെ പിന്നെ തീരെ വിളിക്കാതെ ആയി. പതിയെ പതിയെ ഞാൻ മിസ്സിനെ മറന്നുതുടങ്ങി. എൻ്റെ കല്യാണം കഴിഞ്ഞു, ദുബായിൽ ഭാര്യയെയും കൊണ്ടു ടൂർ പോയപ്പോഴാണ് പിന്നെ യാദൃശ്ചികമായി മിസ്സിനെ കണ്ടത്.
അന്ന് തല നരച്ചു തുടങ്ങിയ മിസ്സിൻ്റെ കൂടെ ഒരു ആൺകുട്ടി ഉണ്ടായിരുന്നു. ഞങ്ങളുടെ മകൻ…