Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

കുട്ടുകാരിയെ കൈനീട്ടം തന്ന ഭാര്യ. ഭാഗം – 5

(Kuttukaariye Kyneettam Thanna Bhaarya.. Part 5)


ഈ കഥ ഒരു കുട്ടുകാരിയെ കൈനീട്ടം തന്ന ഭാര്യ സീരീസിന്റെ ഭാഗമാണ് , മറ്റ് 10 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കുട്ടുകാരിയെ കൈനീട്ടം തന്ന ഭാര്യ

കുട്ടുകാരി – ഞാൻ എന്താണ് ചെയ്യണ്ടതെന്നറിയാതെ നിൽക്കുകയായിരുന്നു. സൗമ്യ എൻ്റെ ലുങ്കി അഴിച്ചു കളഞ്ഞു. പിന്നെ ഷർട്ടും. ഞാനൊരു അണ്ടർവെയർ മാത്രം ഇട്ട് നിൽക്കുകയായിരുന്നു.

മായ എന്നെ നോക്കിക്കൊണ്ടിരുന്നു.

എനിക്ക് ആകെ അങ്കലാപ്പായിരുന്നു.

അവൾ മായയെ അടുത്തേയ്ക്ക് വിളിച്ചു. അവളുടെ കൈ എടുത്ത് എൻ്റെ നെഞ്ചിൽ വച്ചു. അവളുടെ വിരലുകൾ എൻ്റെ നെഞ്ചിലെ രോമങ്ങൾക്കിടയിലൂടെ ഓടി നടന്നു.

സൗമ്യ മായയെ തന്നെ നോക്കുകയായിരുന്നു.

“മായാ, ഇഷ്ടമുള്ളവർക്കിടയിൽ അരുതായ്കകൾ ഒന്നും ഇല്ല. രണ്ടാൾക്കും സമ്മതമാകണം എന്നല്ലാതെ.., നോക്ക്”,

അവൾ എൻ്റെ അണ്ടർവെയർ വലിച്ചൂരി. പിന്നെ എന്നെ കട്ടിലിലേയ്ക്ക് തള്ളിയിട്ടു. അവളുടെ കൈകൾ എൻ്റെ തുടയിലൂടെ ഓടി നടന്നു. പിന്നെ എൻ്റെ വൃഷണങ്ങളിലൂടെ. അത് എൻ്റെ ലിംഗത്തെ ചുറ്റിപ്പിടിച്ചു. പിന്നെ അവൾ കുനിഞ്ഞ് അതിനെ അവളുടെ വായിലാക്കി. അവളുടെ വായയുടെ ചൂടറിഞ്ഞപ്പോൾ എനിക്ക് പിടിച്ച് നിൽക്കാനായില്ല. എൻ്റെ ലിംഗം അവളുടെ കയ്യിൽ, വായിൽ വളർന്നു. അവൾ അതിനെ പിടിച്ചുകൊണ്ട് മായയെ നോക്കി ചിരിച്ചു.

മായ അടുത്തേയ്ക്ക് വന്നപ്പോൾ സൗമ്യ അവളുടെ കൈ പിടിച്ച് എൻ്റെ ലിംഗത്തിനു മേൽ വച്ചു. അവൾ അതിനെ അമർത്തി നോക്കി. പിന്നെ അതിൻ്റെ തൊലി പുറകോട്ട് വലിച്ച് അതിൻ്റെ അറ്റം കണ്ടു. അവിടെ അമർത്തി നോക്കി.

“എന്താ മായാ, നീ സൗന്ദര്യം നോക്കുവാണോ?”

“സൗമ്യേച്ചീ, ഞാൻ..”

“ഇപ്പോ നിനക്കായോ സംശയം ! ഒരാളെ വഴിയിലെത്തിച്ചതേ ഉള്ളു..”

മായ ചിരിച്ചു. സൗമ്യയും. സൗമ്യ എന്നോട് പറഞ്ഞു,

“അതേ, ചുമ്മാ ഓരോ മോന്ത കാണിച്ച് പെണ്ണിനെ വിഷമിപ്പിച്ചിട്ട് ഇരിക്കുവാണോ? അവളെ ഒന്ന് സമാധാനിപ്പിക്ക്”

“എന്നെ രണ്ടാളും കൂടി വിഷമിപ്പിച്ചതിൻ്റെ അത്രേം വരുമോ?”

“വിഷമമൊക്കെ ഇനിയല്ലേ വരാൻ പോകുന്നത്..”,
മായ ചിരിച്ചു.

“അതേ, ഇവൾക്ക് ഒരെത്തും പിടിയും ഇല്ലാതെ നിൽക്കുവാണെന്ന് തോന്നുന്നു. നമ്മൾക്ക് ഇവളെ ഒന്ന് ശരിയാക്കി എടുക്കണ്ടേ?”

ഞാൻ സൗമ്യയെ വലിച്ച് എൻ്റെ നെഞ്ചിലേയ്ക്കിട്ടു. അവളുടെ ചുണ്ടുകളിൽ ചുണ്ടമർത്തി അവളെ ആർത്തിയോടെ, പ്രണയാധിക്യത്തോടെ ചുംബിച്ചു.

അവൾ എൻ്റെ നെഞ്ചിൽ ചേർന്ന് നിന്നു. അവളുടെ അരക്കെട്ട് എൻ്റെ അരയിൽ അമർത്തി. എന്നിട്ട് അവൾ കൈ നീട്ടി മായയെ വലിച്ച് ഞങ്ങളോട് ചേർത്തു.

എൻ്റെ ചുണ്ടിൽ നിന്നും ചുണ്ടെടുത്തിട്ട് അവളുടെ ചുണ്ടുകളിൽ അമർത്തി. ഒപ്പം എൻ്റെ കൈ പിടിച്ച് മായയുടെ എളിയിൽ പിടിപ്പിച്ചു. ഞാൻ മായയെയും സൗമ്യയെയും അമർത്തി പിടിച്ചു. പിന്നെ കൈ ഉയർത്തി മായയുടെ മുലയിൽ പിടിച്ചു.

മായ അവളുടെ അരക്കെട്ട് എൻ്റെ തുടയിൽ അമർത്തി. സൗമ്യ അത് കണ്ടു. അവൾ മായയെ ഞങ്ങൾക്കിടയിലേയ്ക്ക് കയറ്റി. എന്നിട്ട് അവളുടെ പിന്നിൽ നിന്ന് അവളുടെ രണ്ട് മുലകളും പിടിച്ച് കശക്കി.

ഞാൻ മായയുടെ ചുണ്ടുകൾ എൻ്റെ വായിലാക്കി കടിച്ച് നുണഞ്ഞു. മായ എന്നോട് പറ്റുന്നത്ര ചേർന്ന് നിന്നു.

സൗമ്യ ഞങ്ങളെ കട്ടിലിലേക്ക് നയിച്ചു. മായ ഞങ്ങളുടെ രണ്ടുപേരുടെയും നടുവിൽ കട്ടിലിൽ മലർന്ന് കിടന്നു.

“അതേ, അവൾ ആദ്യമായിട്ടാണ്. ഒന്ന് നന്നായി സുഖിപ്പിക്കണേ”

“എവിടെ തുടങ്ങും?”

“ഹും, നല്ല ചോദ്യം. സാം മോളിൽ തുടങ്ങ്, ഞാൻ താഴേ നോക്കാം”,
സൗമ്യ ചിരിച്ചു.

ഞാൻ മായയുടെ ടീഷർട്ട് ഊരിയെടുത്തു. സൗമ്യ അവളുടെ ബ്രായിൽ നിന്ന് അവളുടെ മുലകളെ പുറത്തെടുത്തു. ഒരണ്ണെം എൻ്റെ നേരെ നീട്ടി. ഞാൻ കുനിഞ്ഞ് അതിൻ്റെ കണ്ണിനെ എൻ്റെ വായിലാക്കി കടിച്ചു.

മായ ഒന്ന് പിടഞ്ഞു.

സൗമ്യ എൻ്റെ മുഖത്ത് നോക്കിക്കൊണ്ട് മായയുടെ മറ്റേ മുലക്കണ്ണ് അവളുടെ വായിലാക്കി. മായ ഞങ്ങൾ രണ്ടാളെയും കെട്ടിപ്പിടിച്ചു.

ഇതിനിടെ എൻ്റെ കൈകൾ മായയുടെ തുടകൾ അന്വേഷിച്ച് പോയിക്കഴിഞ്ഞിരുന്നു. അവളുടെ സ്കർട്ടിനെ ഞാൻ മുകളിലേയ്ക്ക് അല്പം പൊക്കി. പിന്നെ അതിനടിയിലൂടെ അവളുടെ തുടകളിൽ കയ്യോടിക്കാൻ തുടങ്ങി.

മായ എൻ്റെ ലിംഗത്തിൽ അമർത്തി പിടിച്ചു.

ഞാൻ അവളുടെ മുലകൾ കുടിച്ചുകൊണ്ട് താഴേയ്ക്ക് നോക്കിയപ്പോൾ സൗമ്യ മായയുടെ സ്കർട്ട് അഴിക്കുകയായിരുന്നു.

എത്ര തവണ ഞാൻ എൻ്റെ ഫാൻ്റസികളിൽ കണ്ട രംഗം.

മായയുടെ ഇളം നീല പാൻ്റീസിനും മുകളിലൂടെ സൗമ്യ കയ്യോടിച്ചപ്പോൾ മായ ഒന്ന് പിടഞ്ഞു. പിന്നെ അവളുടെ കാലുകൾ പിണച്ച് വയ്ക്കാൻ ശ്രമിച്ചു. സൗമ്യ അവളുടെ മുട്ട് മായയുടെ കാലുകൾക്കിടയിലേയ്ക്ക് ഇറക്കി.

മായയ്ക്ക് കാലുകൾ അടുപ്പിക്കാൻ സാധിച്ചില്ല. സൗമ്യ എൻ്റെ കൈ പിടിച്ച് അവളുടെ പാൻ്റീസിനുള്ളിലേയ്ക്ക് കയറ്റി. മായ അവിടെ ക്ലീൻ ഷേവ്ഡ് ആയിരുന്നു. എൻ്റെ വിരലുകൾ അവളുടെ ഇതളുകളെ ഞെരിച്ചപ്പോൾ അവൾ ഒന്ന് കുറുകി.

സൗമ്യ എണീറ്റ് മായയുടെ മുന്നിൽ നിന്നു. അവൾ കുനിഞ്ഞ് മായയുടെ പാൻ്റീസിൻ്റെ ഇരുവശത്തും പിടിച്ച് താഴേയ്ക്ക് ഊരിയെടുത്തു.

സൗമ്യ അവളുടെ പാൻ്റീസ് ഊരിയെടുക്കുമ്പോൾ മായ നാണത്തോടെ സൗമ്യയെ നോക്കുകയായിരുന്നു.

മായ പൂർണ്ണ നഗ്നയായി. അവളുടെ ശരീരത്തെ നാല് കണ്ണുകൾ കൊത്തിപ്പറിയ്ക്കുന്നുണ്ടെന്ന തോന്നലാവണം, അവൾ കണ്ണടച്ചു. അവളുടെ കൈപ്പത്തികൾ മെല്ലെ അവളുടെ വയറിനു താഴെ പൊത്തിപ്പിടിച്ചു.

അത് കണ്ടപ്പോൾ ഞങ്ങൾ രണ്ടുപേരും എണീറ്റ് അവളെ നോക്കി അവളുടെ മുന്നിൽ നിന്നു.

ആരും തൊടാത്തതിനാലാവണം, മായ കണ്ണുകൾ തുറന്ന് നോക്കി.

ഞാനും സൗമ്യയും നോക്കുന്നത് കണ്ടപ്പോൾ അവൾ വീണ്ടും കണ്ണുകൾ അടച്ചു.

സൗമ്യ എന്നെ നോക്കി.
ഞാൻ അവളോട് ചോദിച്ചു,

“ഒന്ന് ഫുള്ളായി കാണാൻ.. എണീപ്പിച്ച് നിർത്തിയാലോ?”

സൗമ്യ എൻ്റെ കുണ്ണയിൽ പിടിച്ച് അമർത്തി. ഇത് കേട്ട് മായ കമിഴ്ന്ന് കിടന്നു. അവൾ മുഖം കൈകൊണ്ട് പൊത്തിപ്പിടിച്ചിരുന്നു. ഞാൻ സൗമ്യയുടെ പിൻ തുടകളിലൂടെ കയ്യോടിച്ചു. അവൾ എന്നെ നോക്കി.

“അപ്പോ അത് വേണ്ടേ?”

“ഉം”

“കള്ളൻ, വിഷമമൊക്കെ പോയോ?”

“ഏറെക്കുറെ”

“എന്നാ ചെന്ന് നോക്ക്”

ഞാൻ മായയുടെ അടുത്ത് കിടന്ന് അവളുടെ പിൻ കഴുത്തിൽ ചുംബിച്ചു. പിന്നെ അവളുടെ പുറത്തൂടെ കയ്യോടിച്ചു. എൻ്റെ കൈകൾ അവളുടെ തുടയിൽ എത്തിയപ്പോൾ സൗമ്യ മായയുടെ മറ്റേ വശത്ത് കിടന്നു.

സൗമ്യയുടെ കൈ മായയുടെ തുടകളെ ഞെരിച്ചമർത്താൻ തുടങ്ങി. മായ ഒന്ന് കുറുകി. അവളുടെ കാലുകൾ അല്പം അകന്നു. സൗമ്യ അവളെ മലർത്തി കിടത്തി.

ഞാൻ മായയുടെ വയറിൽ കൈ വച്ചപ്പോൾ അവൾ കണ്ണുകൾ പാതി അടച്ചു.

സൗമ്യ അവളുടെ ചുണ്ടുകളിൽ ചുണ്ടമർത്തി.

മായയ്ക്കും സൗമ്യയ്ക്കും ആദ്യം അതൊരു വിഷമമായിരുന്നു എന്ന് എനിക്ക് തോന്നി. രണ്ടാളും ചുണ്ടുകൾ പരസ്പരം അമർത്തിയതല്ലാതെ മറ്റൊന്നും ചെയ്യുന്നുണ്ടായിരുന്നില്ല.

ഞാൻ മായയുടെ അടിവയറ്റിലും അതിനു താഴെ ക്ലീൻ ഷേവ് ചെയ്ത് വച്ചിരുന്ന അവളുടെ മുൻ ഭാഗത്തും എല്ലാം എൻ്റെ വിരലുകൾ ഓടിച്ചുകൊണ്ടിരുന്നു.

സമയം പോകെ മായയുടെ കാലുകൾ തമ്മിൽ അകന്നുകൊണ്ടിരുന്നു. അവളുടെ ഇതളുകൾക്കിടയിലേയ്ക്ക് എൻ്റെ ഒരു വിരൽ കയറാൻ അവൾ കൊതിക്കുന്നത് പോലെ തോന്നി.

സൗമ്യയുടെ ഒരു കൈ മയയുടെ മുലയെ ഞെരിക്കാൻ തുടങ്ങിയപ്പോൾ അവൾ “ഹ്ം” എന്നൊരു ശബ്ദമുണ്ടാക്കി.

ഞാൻ അവളുടെ ഇതളുകൾ ചേർത്ത് പിടിച്ച് ഒന്ന് ഞെരിച്ചു. അവൾ വായ തുറന്ന് സൗമ്യയുടെ ചുണ്ടുകൾ അവളുടെ വായിലാക്കി. സൗമ്യ അത് പ്രതീക്ഷിച്ചിരുന്നില്ലെന്ന് തോന്നുന്നു, പക്ഷേ അവൾ തിരിച്ചും മായയെ ചുംബിക്കുന്നത് അല്പം കൂടി ഇൻ്റൻസ് ആയി.

അവളുടെ കൈകൾ മായയുടെ വയറിലും നെഞ്ചിലും കഴുത്തിലും കവിളിലും എല്ലാം ഓടി നടന്നു. അവളുടെ നാവ് മായയുടെ വായിലേയ്ക്ക് കയറി. മായയും സൗമ്യയും ഇപ്പോൾ എല്ലാം നന്നായി ആസ്വദിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി.

ഞാൻ മായയുടെ അടിവയറ്റിൽ ഉമ്മവച്ചു. അവളുടെ വയർ ഉള്ളിലേയ്ക്ക് വലിഞ്ഞു. അവളുടെ ഒരു കൈ എൻ്റെ കവിളിൽ തലോടാൻ തുടങ്ങി. മുടിയിലും. ഞാൻ ഒരു തലയിണയെടുത്ത് കട്ടിലിൻ്റെ താഴെ ഇട്ട് അതിൽ മുട്ടുകുത്തി നിന്നു. എന്നിട്ട് മായയുടെ മുൻ ഭാഗത്ത് എൻ്റെ ചുണ്ടുകൾ അമർത്തി. അവളുടെ കാലുകൾ ആരോ പിടിച്ചകത്തിയതുപോലെ അമർന്നു.

അവൾ തലപൊക്കി ഞാൻ എന്താണ് ചെയ്യുന്നതെന്ന് നോക്കാൻ ശ്രമിച്ചു.

സൗമ്യ അവളെ എണീക്കാൻ അനുവദിച്ചു. അവളുടെ തലയ്ക്കടിയിലൂടെ കൈ വച്ച് സൗമ്യ മായയെ അവളുടെ തോളിൽ കിടക്കാൻ അനുവദിച്ചു.

മായ കാലകത്തിയപ്പോൾ അവളുടെ ഇതളുകൾക്കിടയിൽ നിന്ന് എത്തിനോക്കുന്ന കന്തിനെ ഞാൻ കണ്ടു. ഞാൻ അതിൻ്റെ മുകളിൽ വളരെ സ്ലോ ആയി നക്കി.

മായയുടെ തൊണ്ടയിൽ നിന്ന് ഒരു അടക്കിപ്പിടിച്ച കരച്ചിൽ പുറപ്പെട്ടു. അവൾ സൗമ്യയുടെ മുഖത്തേയ്ക്ക് നോക്കി.
സൗമ്യ ചിരിച്ചു.

“എന്താ മായാ?”, അവൾ ചോദിച്ചു.

“ചേച്ചീ, എൻ്റെ അടിവയറ്റിൽ എന്തോ കയറിയ പോലെ.. എന്തോ മേലേയ്ക്ക്”

ഞാൻ അവളുടെ കന്തിൻ്റെ എൻ്റെ ചുണ്ടുകൾ കൊണ്ട് പൊതിഞ്ഞു. പിന്നെ അതിനെ ഉള്ളിലേയ്ക്ക് വലിച്ചിട്ട് അതിൻ്റെ അറ്റത്ത് എൻ്റെ നാവുകൊണ്ട് അമർത്തി.

മായ സൗമ്യയുടെ കൈയിൽ അമർത്തി പിടിച്ചു. അവൾക്ക് എന്താണ് പറയണ്ടതെന്നോ ചെയ്യണ്ടതെന്നോ മനസ്സിലാകുന്നുണ്ടായിരുന്നില്ല.

“ചേച്ചീ, എനിക്കെന്തൊക്കെയോ..”

“നിർത്താൻ പറയണോ?”

സൗമ്യ ഒരു കള്ളച്ചിരിയോടെ ചോദിച്ചു.

“വേണ്ടാ..”,

മായയുടെ മറുപടി സൗമ്യ ചോദിച്ചു തീരുന്നതിനു മുന്നേ വന്നു.

“പിന്നെ?”

“എനിക്ക് എന്തൊക്കെയോ തോന്നുന്നു.. അറിയില്ല”

“നല്ല എന്തൊക്കെയോ ആണോ മോശം എന്തൊക്കെയോ ആണോ?”

“എനിക്കറിയില്ല”

“വേണ്ടെന്ന് തോന്നുന്നുണ്ടോ?”

“ഇല്ല”

“എന്നാപ്പിന്നെ മുന്നോട്ട് പോട്ടേ.. അല്ലേ? നമ്മൾക്ക് നോക്കാം”

“ചേച്ചിയെയും ഇങ്ങനെ?”

“എപ്പളും”,

സൗമ്യ ചിരിച്ചു.. മായയും

ഞാൻ അവളുടെ കന്തിലും ഉള്ളിലെ ഇതളുകളിലും യോനിയുടെ ചുറ്റും ഒക്കെ എൻ്റെ നാവോടിച്ചുകൊണ്ടിരുന്നു. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)