ഞാൻ ആദ്യമായി അറിഞ്ഞ സുഖം !!
സുഖം – മിസ്സ്: എടാ.. നിൻ്റെ എക്സാം അടുത്ത ആഴ്ചയാണ് തുടങ്ങുന്നത്.
ഞാൻ: അറിയാം മിസ്സേ.
മിസ്സ്: ഇന്ന് മുതൽ എല്ലാ വിഷയവും റിവിഷൻ ചെയ്യണം.
ഞാൻ: അത് ഞാൻ ഏറ്റു.
മിസ്സ്: വേറെ അരുതാത്ത ചിന്ത ഒന്നും വേണ്ടാട്ടോ.
ഞാൻ: മ്മ്….
മിസ്സ്: എന്താ.. മ്മ്…. വായ തുറന്നു പറയെടാ.
അരുതാത്ത ചിന്ത ഒന്നും ഉണ്ടാവില്ല. പോരെ……
ആ മതി.
അങ്ങനെ എൻ്റെ പരീക്ഷക്കുള്ള പഠിക്കൽ തകൃതിയായി നടന്നു. ഞാൻ പരീക്ഷ നല്ല പോലെ എഴുതി. എന്തായാലും നല്ല മാർക്ക് കിട്ടും എന്ന് പ്രതീക്ഷയുണ്ടായിരുന്നു. പിന്നെ റിസൽട്ടിനായുള്ള കാത്തിരിപ്പു ആയിരുന്നു.
റിസൾട്ട് ഫോണിൽ നോക്കാം എന്ന് മിസ്സ് പറഞ്ഞു.
മിസ്സ് എൻ്റെ രജിസ്റ്റർ നമ്പർ നോക്കിയിട്ട് റിസൾട്ട് എടുത്തു. എല്ലാവർക്കും നല്ല ആകാംഷയാണ്. പ്രത്യേകിച്ചു മിസ്സിന്. അമ്മയും നെഞ്ചിൽ തീയുമായി ഇരിക്കുകയായിരുന്നു.
മിസ്സ്: ബിജോയ്..ഇത് ഞാൻ പ്രതീക്ഷിച്ചില്ല.
ഞാൻ ഒന്ന് പേടിച്ചു.
അമ്മ: എന്താ മോളെ?
മിസ്സ്: അമ്മേ…ഇവൻ പാസായി.
ഹോ, എനിക്ക് സമാധാനമായി.
ഞാൻ: നോക്കട്ടെ, മിസ്സേ?
മിസ്സ്: നീ എന്നെ ഞെട്ടിച്ചു കളഞ്ഞു, മോനെ.
ഞാൻ: എന്താ മിസ്സേ?
മിസ്സ്: എടാ, നിനക്ക് ഫസ്റ്റ് ക്ലാസ്സ് ഇല്ല.
എനിക്ക് ആകെ നിരാശയായി.
മിസ്സ്: എടാ… ഫസ്റ്റ് ക്ലാസ്സ് ഇല്ല. ഡിസ്റ്റിംക്ഷൻ ഉണ്ട്!