Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ഇക്കാന്റെ ഭാര്യ എന്റെ പെണ്ണ്.. ഭാഗം – 2

(Ikkaante bhaarya ente pennu - Part 2)


ഈ കഥ ഒരു എന്റെ പെണ്ണ് സീരീസിന്റെ ഭാഗമാണ് , മറ്റ് 7 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഇക്കാന്റെ ഭാര്യ എന്റെ പെണ്ണ്

എന്റെ പെണ്ണ് – നല്ല പഞ്ഞിപോലത്തെ കൈകൾ.. ഒന്നും കൂടേ മുറുക്കി പിടിക്കുവാൻ തോന്നിയപ്പോൾ ഞാൻ വീണ്ടും പിടിച്ചു.. ശരീരത്തിന്റെ മുകളിൽനിന്നും നല്ലത് പോലെ തണുപ്പ് ഏൽക്കുന്നുണ്ട്…

ഒരു പരീക്ഷണം പോലെ അവളുടെ കയ്യിൽനിന്നും എന്റെ കൈ പതിയെ മോചിപ്പിക്കുവാൻ ശ്രെമിച്ചപ്പോൾ അവൾ തന്നെ കയ്യിൽ മുറുകെ പിടിച്ചു.. വിരലുകൾ കോർത്തുകൊണ്ട്…..

മേല് മുഴുവൻ ആ തണുപ്പിലും ചൂട് നിറയുന്നത് പോലെ.. എന്റെ പുതപ്പ് ഞാൻ അവളുടെ പുതപ്പിന് മുകളിലേക്ക് ഇട്ടു… ഇനി നല്ലത് പോലെ പിടിക്കാം.. സുലേഖ എന്നെ ചേർന്ന് കിടക്കുകയാണ്…

ടി…

ഹ്മ്മ്…

ഉറങ്ങിയോ…

ഇല്ല..

എന്താ ആലോചിക്കുന്നത്…

ഒന്നുമില്ല..

അല്ല എന്തോ ഉണ്ട്..

ഒന്നൂല്യടാ…

എന്നാലും…

അത് പിന്നെ.. ഈ യാത്ര ഇക്കയുടെ കൂടേ ആയിരുന്നെങ്കിൽ എന്ന് ആലോചിച്ചതാ…

ആണെങ്കിൽ.. ഞാൻ അവളെ ചൂട് കൂട്ടുവാനായി വീണ്ടും ചോദിച്ചു..

പോ അവിടുന്ന്.. എന്തൊക്കെ അറിയണം.. എന്നും പറഞ്ഞു സുലേഖ കൈ മോചിപ്പിക്കുവാൻ നോക്കിക്കൊണ്ട് വലിച്ചു.. ഒരു പ്രതിഷേധം പോലെ..

ഞാൻ ഉടനെ തന്നെ ഒന്ന് ബലമായി പിടിച്ചുകൊണ്ട് ചേർത്ത് വെച്ചു ..

കുറച്ചുനേരം ഒന്നും മിണ്ടാതെ അവളുടെ കൈ പിടിച്ചിരുന്നു …

ടി..

ഹ്മ്മ്…

ബാക്കി പറഞ്ഞില്ല.. എന്റെ കൈ അവളുടെ വിരലുകൾക്ക് ഇടയിലൂടെ ഓടിച്ചുകൊണ്ട് ഞാൻ ചോദിച്ചു..

അവളുടെ കയ്യിലെ രോമങ്ങൾ എഴുന്നേറ്റ് നിൽക്കുന്നുണ്ടാവും… അവളിൽ ഒരു വിറയൽ വന്നത് പോലെ എനിക്ക് തോന്നി…

എന്ത്.. എന്നെ ചൂടാക്കാൻ ആണെന്ന് തോന്നുന്നു ഒന്നുമറിയാത്തപോലെ അവൾ ചോദിച്ചു…

അല്ല ഇക്ക കൂടേ ഉണ്ടായിരുന്നെങ്കിൽ…

ഒന്നുമില്ല.. ഞാൻ വെറുതെ ഓരോന്ന് ഓർത്തു പോയതാ…

എന്നാലും വെറുതെ ഒന്ന് പറ.. ഞാൻ അവളെ ഒന്നു മൂടാക്കി എടുക്കുവാനായി പ്രോത്സാഹിപ്പിച്ചു നോക്കി…..

പറയെടോ…

പ്ലീസ്.. ഒന്നു പറ.. എന്റെ ചുണ്ടിനെ അവളുടെ ചെവിക്കടുത്തേക്ക് അടുപ്പിച്ചു വെച്ചുകൊണ്ട് ഞാൻ കൊഞ്ചി…

ഇക്ക ഉണ്ടായിരുന്നെങ്കിൽ.. ആ കൈകൾ കോർത്തുകൊണ്ട് ഇങ്ങനെ ഇരിക്കാമായിരുന്നു…

അതിനെന്താ.. നമ്മൾ രണ്ടുപേരും ഇപ്പോൾ കൈകോർത്തുകൊണ്ടല്ലേ ഇരിക്കുന്നത്…

അതാണ്.. എന്നാലും.. അവൾ ഒരു ഫുൾ സ്റ്റോപ്പ്‌ ഇട്ടുകൊണ്ട് പറഞ്ഞു നിർത്തി..

എന്താ ഒരു എന്നാലും.. ഞാൻ വീണ്ടും അവളോട്‌ ചോദിച്ചു..

അതൊന്നും നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല…

ഓ പിന്നെ… എന്നേക്കാൾ ഒരു വയസ്സിന് ഇളയതാണ് നീ.. എന്നിട്ട് നിനക്കറിയാമല്ലോ.. അപ്പൊപ്പിന്നെ എനിക്കും മനസിലാകും…
ഞാൻ അവളെ ചൂട് കേറ്റുവാനായി പറഞ്ഞു…

സുലേഖ വീണ്ടും കുറച്ചുനേരം കൂടി ഒന്നും മിണ്ടാതെ ഇരുന്നു..

ഇനി ഞാൻ തന്നെ മുന്നോട്ട് പോകേണ്ടി വരും.. അവൾ അടുക്കുന്നില്ല…

ഞാൻ പതിയെ എന്റെ കൈകളെ അവളുടെ വിരലുകൾക്ക് ഇടയിൽ നിന്നും മോചിപ്പിക്കുവാൻ നോക്കി.. പക്ഷെ അവൾ വീണ്ടും മുറുക്കിത്തന്നെ പിടിച്ചു.. പെട്ടെന്ന് വിട്ടു…

ഞാൻ എന്റെ വിരലുകളെ അവളുടെ കൈപ്പത്തിക്ക് ഉള്ളിലൂടെ പതിയെ തലോടി എടുത്തു…

അവളിൽ വീണ്ടും ഒരു വിറയൽ പോലെ..

ഞാൻ വീണ്ടും അത് പോലെ ചെയ്യുവാൻ ശ്രെമിച്ചപ്പോൾ, അവളെന്റെ കൈ മുറുക്കിപ്പിടിച്ചു, കുറച്ചു നേരം..

വീണ്ടും ലൂസ് ചെയ്തപ്പോൾ ഞാൻ ഒരു വട്ടം കൂടി എന്റെ രണ്ടു വിരൽകൊണ്ട് അവളുടെ കൈയുടെ ഉള്ളനടിയിൽ വരച്ചു…

അവളിൽനിന്നും പ്രതികരണം ഒന്നുമില്ല എന്ന് കണ്ടപ്പോൾ അത് കുറച്ചുനേരം കൂടേ തുടർന്നു..

സുലേഖ വിയർത്തു തുടങ്ങിയിരുന്നു..

ആസിഫേ.. വേണ്ടാ… അവൾ ഒരു പ്രതിഷേധം പോലെ പറഞ്ഞു.. കൈ വലിക്കാതെ തന്നെ…

പക്ഷെ ഞാൻ വീണ്ടും എന്റെ വിരൽ കൊണ്ട് കളം വരച്ചു കൊണ്ടിരുന്നു..

സുലേഖയുടെ ശ്വാസോച്ഛ്വാസം പതിയെ വേഗത്തിൽ ആകുവാൻ തുടങ്ങി…

പെണ്ണിന് മൂടായിത്തുടങ്ങി…

ഇത് വരെ ഞാൻ മനസ്കൊണ്ട് പോലും ആഗ്രഹിക്കാത്ത പെണ്ണാണ് സുലേഖ.. അവളാണ് എന്റെ കൈ വിരുതിൽ എല്ലാം മറന്നത്പോലെ ഇരിക്കുന്നത്..

ഞാൻ വീണ്ടും മുന്നോട്ട് പോകുവാനായി തയ്യാറെടുത്തു.. എന്റെ കൈ അവളുടെ ടോപ്പിന് മുകളിലേക്ക് നീങ്ങിത്തുടങ്ങി…

ആസിഫേ.. വേണ്ടടാ.. എന്നെ തടയാതെ തന്നെ.. അവൾ വിലക്കുവാൻ ശ്രെമിക്കുന്നത് പോലെ..

ഞാൻ എന്റെ കൈ കൊണ്ട് വയറിന്റെ ഭാഗത്ത്‌ തലോടി… പർദ്ദ ഇട്ടത് കൊണ്ട് തന്നെ രണ്ടു വസ്ത്രമാണ് ഉള്ളത്…

പർദ്ദ.. മുന്നിൽ ബട്ടനുള്ള ടൈപ്പ് ആയിരുന്നു..

ഞാൻ മുകളിൽ നിന്നും ഓരോ ബട്ടണുകൾ വിടുവിക്കുവാനായി തുടങ്ങി..

അവൾ ഞെളിഞ്ഞു പിരിയുന്നുണ്ട്.. എന്റെ കൈകളെ തടയുവാനായി ശ്രെമിക്കുന്നത് പോലെ…

രണ്ടു ബട്ടൺ അഴിച്ചു മാറ്റി എന്റെ ഒരു കൈ കൊണ്ട് അവളുടെ ഒരു മുലയിൽ പിടിച്ചു.. നല്ല സോഫ്റ്റ്‌ ആയിരുന്നത്..

അവളൊന്നു കുറികിപ്പോയി, എന്റെ പിടുത്തത്തിൽ… ഞാൻ ഉടനെ തന്നെ.. അവളുടെ ചുണ്ടിലേക്ക് ചുണ്ട് അടുപ്പിച്ചു കൊണ്ട് ലിപ് ലോക്ക് ചെയ്തു…

അവൾ എന്നെത്തന്നെ തുറിച്ചു നോക്കുന്നുണ്ട്…

പെട്ടന്ന് അവളും എന്റെ ചുണ്ടിനെ ഊമ്പി വലിക്കുവാൻ തുടങ്ങി…

നല്ല മധുരമുള്ള ചുണ്ടുകൾ.. ..

ആവേശത്തിൽ എനിക്കൊരു കടി പോലും കിട്ടി.. അതിന്റെ വേദന ആ സമയം ഒരു നുള്ള്പോലും അറിഞ്ഞില്ല..

ചുണ്ട് ഊമ്പുന്നതിന് ഇടയിലൂടെ തന്നെ വലതു ഭാഗത്തെ മുല മുഴുവനായി എന്റെ കൈക്കുള്ളിൽ ഒതുക്കിക്കൊണ്ട് ഞാൻ പിടിച്ചുടച്ചു…

ചുണ്ട് എന്റെ ചുണ്ടിനുള്ളിൽ ആയത് കൊണ്ട് തന്നെ അവൾ കുറുകുന്ന ശബ്ദം പുറത്തേക്ക് വരുന്നില്ല.

ആസിഫേ.. എന്നെ എന്തേലും ചെയ്യടാ…അവളുടെ വികാരം നിറഞ്ഞ ശബ്ദം എന്റെ ചെവിക്കുള്ളിലേക്ക് തുളച്ചു കയറി..

ടോപ് പതിയെ താഴ്ത്തിക്കൊണ്ട് ആദ്യമായി ഞാൻ ഒരു പെണ്ണിന്റെ മുലയിൽ പിടിച്ചു….

നല്ല പഞ്ഞിപോലെ ആയിരുന്നു മുലകൾ.. അതൊന്ന് വായിലിട്ടു ഊമ്പി വലിക്കാൻ കൊതിച്ച് കൊണ്ട് പുറത്തേക്ക് വലിച്ചിട്ടു…

നല്ല വെളുത്തു തുടുത്ത മുല.. കണ്ണി ബ്ലാക്ക് കളർ…

എന്റെ നാവിനാൽ ഞാൻ ഒന്ന് കണ്ണി യിൽ തട്ടിക്കളിച്ചു…

അവൾക്ക് സഹിക്കാൻ പറ്റാഞ്ഞിട്ട് ആണെന്ന് തോന്നുന്നു എന്റെ തല പിടിച്ചു മുലയിലേക്ക് അമർത്തിപ്പിടിച്ചു…

പാൽ ഇല്ലായിരുന്നുവെങ്കിലും ഞാൻ ആ മുല കണ്ണി ആഞ്ഞു വലിച്ചുനോക്കി..

അതിന് ഇടയിൽത്തന്നെ… അവളുടെ കൈകൾ എന്റെ കുണ്ണയിലേക്ക് വെച്ചു…

ആദ്യമൊന്ന് എടുത്തു മാറ്റിയെങ്കിലും രണ്ടാമത്തെ പ്രാവശ്യം അവൾ അവിടെ തന്നെ കൈ വെച്ചു… പൊങ്ങി നിൽക്കുന്ന എന്റെ കുണ്ണക്ക് മുകളിൽ….

ഞാൻ എന്റെ സിബ്ബ് അഴിച്ചു ഷസ്സിക്കുള്ളിൽ നിന്നും കുണ്ണ പുറത്തേക്ക് എടുത്തു… അവളുടെ കൈകൾ അതിലേക്ക് വെച്ചു..

കുറച്ചുനേരം പിടിച്ചിരുന്ന കൈകൊണ്ട് അവൾ തന്നെ പതിയെ മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കുവാൻ തുടങ്ങി…

വലത്തേ മുല വിട്ടു ഇടത്തെ മുലയും പുറത്തേക്കിട്ട് ഞാൻ വീണ്ടും ഊമ്പി വലിച്ചുകൊണ്ടിരുന്നു…

ടോപ് ഉള്ളത് കൊണ്ടാണ്.. അല്ലേൽ മുഴുവനായി നക്കിത്തോർത്താമായിരുന്നു … അതും ഫ്‌ളൈറ്റിൽ വെച്ച്…

മെല്ലെ എന്റെ കൈ സുലേഖയുടെ അരക്കെട്ട് വഴി താഴെക്ക് ഇറങ്ങുവാനായി നീങ്ങിത്തുടങ്ങിയപ്പോൾ അവൾ മുറുകെ പിടിച്ചുകൊണ്ട് തടഞ്ഞു…

ഞാൻ എന്തുപറ്റി എന്നപോലെ അവളുടെ മുഖത്തേക്കു നോക്കി…

പിരീഡ് ആണ്… അവൾ കുറച്ചു നാണത്തോടെ എന്റെ ചെവിയിൽ പറഞ്ഞു..

ഞാൻ നിരാശയോടെ കൈ പിൻവലിച്ചു…

പക്ഷെ അവൾ എന്റെ കൈ പിടിച്ചു മുകളിലേക്ക് കൊണ്ട് വന്നു എന്നെ മുലയിലേക്ക് ചേർത്ത് കിടത്തിക്കൊണ്ട് പറഞ്ഞു.. രണ്ടു ദിവസം…

നമുക്ക് രണ്ടു പേർക്കും ഒരു റൂം മാത്രമാക്കിയാൽ ബാക്കി യുള്ള പന്ത്രണ്ടു ദിവസം ദുബായിൽ അടിച്ചു പൊളിക്കാം..

ആ വാക്കിൽത്തന്നെ അവൾ എന്നെ എത്രമാത്രം കൊതിക്കുന്നുണ്ടെന്ന് മനസിലായി…

ഞാൻ അവളെ വീണ്ടും ഉണർത്തുവാൻ ശ്രെമിച്ചെങ്കിലും.. ഇനി അവിടെ എത്തിയിട്ട് മതി എന്ന് പറഞ്ഞു തടഞ്ഞു…

ടി ഇത് നോക്കിയേ..

ഞാൻ എന്റെ പുറത്തേക്ക് ഇട്ടു നീണ്ടു നിവർന്നു നിൽക്കുന്ന സാധനം കാണിച്ചു അവളോട്‌ പറഞ്ഞു…

ഇവനെ ഒന്ന് അടക്കിത്തരുമോ…

എങ്ങനെ..

ഒന്ന് വായയിൽ ഇട്ടാൽ മതി…

പോടാ.. എനിക്ക് വയ്യ..

പ്ലീസ്…

വേണേൽ കയ്യിൽ പിടിച്ചു തരാം..

എന്തേലും ചെയ്യ്.. എനിക്ക് മൂഢായിട്ട് വയ്യാ…

അവൾ പതിയെ വീണ്ടും കൈ കൊണ്ട് എന്റെ കുണ്ണ പിടിച്ചു കുലുക്കുവാൻ തുടങ്ങി… പക്ഷെ എത്ര അടിച്ചിട്ടും മൂപ്പര് വെള്ളം പോകുന്ന പ്രശ്നം ഇല്ലെന്ന് തോന്നുന്നു…

അവസാനം സഹികെട്ടു അവൾ തന്നെ എന്നെ നോക്കി ചിരിച്ചുകൊണ്ട് മുഖം കുണ്ണയിലേക്ക് അടുപ്പിച്ചു…

ആ… ചൂട് നിറഞ്ഞ അവളുടെ വായി ലേക്ക് എന്റെ കുണ്ണ കയറിയപ്പോൾ തന്നെ സുഖംകൊണ്ട് എന്റെ ഉള്ളിൽ നിന്നും ശബ്ദം പുറത്തേക്ക് വന്നു..

ഞാൻ ആരേലും നോക്കുന്നുണ്ടോ എന്ന് ചുറ്റിലുമായി നോക്കി.. ഇത് വരെ അവളെ കളിപ്പിച്ചപ്പോൾ എനിക്ക് ആ ബോധമൊന്നും ഇല്ലായിരുന്നു..

ഇല്ല.. എല്ലാവരും നല്ല ഉറക്കത്തിലാണ്..

ആ… ആ… സുഖം പതിൻ മടങ്ങു വർധിച്ചു.. ഇപ്പോ പൊട്ടും എന്ന അവസ്ഥയിലേക്ക് ഞാൻ നീങ്ങി തുടങ്ങിയിട്ടുണ്ട്..

സുലേഖക്ക് വല്യ പരിചയമൊന്നും ഇല്ലെന്ന് തോന്നുന്നു.. വായിൽ എടുക്കാൻ… ഇടക്ക് പല്ല് കൊള്ളുന്നുണ്ട്…

സുഖം മുറകിത്തുടങ്ങിയപ്പോൾ ഞാൻ തന്നെ അവളുടെ തലപിടിച്ചു സ്പീഡിൽ അടിക്കുവാൻ തുടങ്ങി.. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)