ഞാൻ ആദ്യമായി അറിഞ്ഞ സുഖം !!
സുഖം – വീട്ടിൽ ചെന്നു കയറിയപാടെ കറന്റ് പോയി. ഫുഡ് കഴിക്കൽ ഒക്കെ കഴിഞ്ഞു മിസ്സ് എന്നെ പഠിക്കാൻ വിളിച്ചു.
മിസ്സേ കറന്റ് വന്നിട്ട് പഠിക്കാം.
വേണ്ട. നീ ആ മെഴുകുതിരി എടുത്തു വാ.
വെളിച്ചം ഉണ്ടാവില്ല മിസ്സേ.
ആ… ഇതുപോലെ മെഴുതിരി വെട്ടത്തിൽ ഇരുന്നു പഠിച്ച പലരുമാണ് പിന്നീട് വലിയ മഹാത്മന്മാരൊക്കെ ആയത്.
ആണോ. എന്നാ വേഗം പഠിക്കാം.
ആഹാ.. നീ കളിയാക്കണ്ട. ഒരു ദിവസം നീയും ആവും.
ഞാൻ അപ്പോൾ മിസ്സിൻ്റെ അടുത്ത് ചെവിയിൽ ചെന്നു പറഞ്ഞു….
അതെ.. എനിക്ക് മിനിമം മിസ്സിൻ്റെ കുട്ടീടെ അച്ചനായാൽ മതി.
ഇത് കേട്ടു മിസ്സ് പൊട്ടിച്ചിരിച്ചു. എന്നിട്ട് എന്നെ അടിക്കാൻ ഓടിവന്നപ്പോൾ ഞാനും ഓടി അകന്നു. പക്ഷെ മിസ്സ് വിട്ടില്ല. എൻ്റെ പിന്നാലെ വന്നു. അങ്ങനെ ഞാൻ മിസ്സിനെ വീട് മൊത്തം ഓടിച്ചു. ഇതെല്ലാം കണ്ട് അമ്മ വായും പൊളിച്ചു നിൽക്കുന്നുണ്ടായിരുന്നു.
അമ്മ: ആ.. ബെസ്റ്റ്.. കുട്ടിയും കൊള്ളാം ടീച്ചറും കൊള്ളാം.
അത് കേട്ട് മിസ്സ് ചമ്മിനിന്നു.
അധികം ചമ്മി നിൽക്കണ്ട. ഇന്നാ പാൽ. കുടിച്ചിട്ട് രണ്ടാളും പഠിക്കാൻ നോക്ക്.
അമ്മേ.. ഞാൻ..
ഹോ.. സോറി മോളെ… മോള് അവനെ പഠിപ്പിക്കാൻ നോക്ക്.
ആ.. അതെങ്ങനാ എന്നെക്കാളും ചെറുപ്പമാണെന്നാ മിസ്സിൻ്റെ വിചാരം. അത്കൊണ്ടു അമ്മ തെറ്റിപ്പറഞ്ഞതാ.
One Response
Nice