ഈ കഥ ഒരു ഞാൻ ആദ്യമായി അറിഞ്ഞ സുഖം !! സീരീസിന്റെ ഭാഗമാണ് , മറ്റ് 48 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഞാൻ ആദ്യമായി അറിഞ്ഞ സുഖം !!
ഞാൻ ആദ്യമായി അറിഞ്ഞ സുഖം !!
ഞങ്ങൾ തിരിച്ചു ബസ്സിൽ കയറി. ഞാൻ മിസിൻ്റെ കൈ വിരലുകൾ കോർത്തു പിടിച്ചിരുന്നു. മിസ്സ് അപ്പോൾ എന്നെ നോക്കി.
ഞാൻ: കൈ പിടിക്കാൻ പാടില്ല എന്നുണ്ടോ.
മിസ്സ് അപ്പോൾ എൻ്റെ കൈതണ്ടയിൽ കൂടി ചുറ്റിപ്പിടിച്ചു എൻ്റെ തോളിൽ തലവച്ചു കിടന്നു.
മിസ്സ്: ഇത്ര സന്തോഷം ഞാൻ ജീവിതത്തിൽ അനുഭവിച്ചിട്ടില്ല.
ഞാൻ: ഞാനും.
മിസ്സ്: നിന്നെ ഇങ്ങനെ കെട്ടിപ്പിടിച്ചിരിക്കാൻ ഒരു പ്രേതക ഫീലാണ്. നല്ല സുരക്ഷിതത്വം ഉള്ള പോലെ.
ഞാൻ: ഗായത്രി..
മിസ്സ് എന്നെ ഒന്ന് നോക്കി.
മിസ്സ്: ബിജോയ്.. നീ വിളിച്ചോ.. നമ്മൾ മാത്രം ഉള്ളപ്പോ..
ഞാൻ: എന്നാ ഗായു ഉറങ്ങാൻ നോക്കിക്കോ.
മിസ്സിൻ്റെ മുഖത്തു ഒരു ചിരി വന്നു. എന്നിട്ട് മിസ്സ് എൻ്റെ തോളിൽ തലവച്ചു കിടന്നുറങ്ങി.
[ തുടരും ]