ഞാൻ ആദ്യമായി അറിഞ്ഞ സുഖം !!
ഞാനതു മറക്കോ.
മിസ്സ്: മ്മ്..
മിസ്സ് എൻ്റെ കൈ തണ്ടയിൽ ചുറ്റി പിടിച്ചിരുന്നു.
ശ്രുതി: മിസ്സേ വാ നമുക്കു കളിക്കാം.
ബിൻസി: ബിജോയ് നീയും വാ.
ഞാൻ: മിസ്സ് വന്നാൽ ഞാനും വരാം.
അവർ എല്ലാവരും മിസ്സിനെ പിടിച്ചു വലിച്ചു നടുവിൽ കൊണ്ടു വന്നു. ഞാനും അവരുടെ അടുത്ത് പോയി. പതിയെ മിസ്സ് കളിക്കാൻ തുടങ്ങി. അപ്പോഴാണ് മിസ്സ് നല്ല ഒരു ഡാൻസർ ആണെന് ഞാൻ അറിഞ്ഞത്. ഞാനും അവരുടെ കൂടെ കൂടി. ഡാൻസ് കഴിഞ്ഞപ്പോൾ എല്ലാവരും മിസ്സിനെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു.
ബിൻസി: മിസ്സേ.. ഡാൻസ് അടിപൊളിയായിരുന്നു.
മിസ്സ്: താങ്ക്സ്.
രമ്യ: പഠിച്ചിട്ടുണ്ടോ.
മിസ്സ്: മ്മ്… കുറച്ചു…
ഷെമീന: വെറുതെയല്ല !!
ഗൈഡ് : അതെ. തീയണക്കാൻ പോവാ എല്ലാവരും കിടന്നോ. ആരും ഞങ്ങൾ പറയാതെ ടെന്റിനു വെളിയിൽ വരരുത്. ഞങ്ങൾ പുറത്തു കാവൽ ഉണ്ടാവും.
അങ്ങനെ ഞങ്ങൾ എല്ലാവരും കിടന്നു. എനിക്ക് ഒറ്റക്ക് ഒരു ടെന്റ് കിട്ടി. ഇന്ന് നടന്ന സംഭവങ്ങൾ ഒക്കെ ഓർത്തു ഞാൻ എപ്പോഴോ ഉറങ്ങിപ്പോയി. പിറ്റേന്ന് മിസ്സ് വിളിച്ചിട്ടാണ് ഞാൻ എഴുന്നേറ്റത്.
അവിടെനിന്നും ഞങ്ങൾ പോയി. അങ്ങനെ ഞങ്ങൾ കുറെ സ്ഥലങ്ങൾ എല്ലാം ചുറ്റിക്കറങ്ങി. അവസാനം ഷോപ്പിംഗിന് എത്തി.
എനിക്കും അമ്മക്കും ഒക്കെ മിസ്സ് കുറെ സാധങ്ങൾ വാങ്ങി. അതിനിടയിൽ ഞങ്ങളുടെ എല്ലാം കുറെ ഫോട്ടോസ് എടുത്തു. കൂടെവന്ന ചേച്ചിമാരുടെയും.