ഞാൻ ആദ്യമായി അറിഞ്ഞ സുഖം !!
മിസ്സ്: ശ്രദ്ധ പോകുമ്പോൾ എന്നെ മനസ്സിൽ ഓർത്താൽ മതി. അപ്പൊ ഉത്സാഹം താനേ വരും.
ഈ ബസ് ഒന്ന് നിർത്താൻ പറയോ.
മിസ്സ്: എന്താ.
ഞാൻ വേറെ ബസ് വിളിച്ചു വീട്ടിൽ പൊക്കോളാം.
അതെന്തിനാ.
അല്ല വീട്ടിൽ പോയിട്ട് പഠിച്ചു തുടങ്ങാനാ.
മിസ്സ് അപ്പോൾ എൻ്റെ മണ്ടക്ക് ഒരു കിഴുക്കു തന്നു.
അത്ര ആവേശം വേണ്ട. നിൻ്റെ കുട്ടിക്കളി ആദ്യം മാറ്റ്.
മ്മ്.. പട്ടിടെ മുന്നിൽ എല്ലും കഷ്ണം വച്ച് തിന്നരുത് എന്ന് പറഞ്ഞ അവസ്ഥയായി എൻ്റെ.
മിസ്സ് അപ്പോൾ പൊട്ടിച്ചിരിച്ചു.
സാരമില്ലാട്ടാ. നിൻ്റെ നല്ലതിന് വേണ്ടിയല്ലേ.
ഞാൻ: മ്മ്…
അങ്ങനെ ഞങ്ങൾ ഒരു ആറ് മണിയായപ്പോൾ കാടിൻ്റെ എൻട്രൻസിൽ എത്തി. അവിടെ നിന്നു ഞങ്ങളുടെ കൂടെ നാല് ലേഡീസ് കേറി. ഗൈഡ് ആണ്.
കാടിൻ്റെ നടുവിൽ പ്രത്യേക സ്ഥലത്ത് ഞങ്ങൾ ടെന്റ് ഉണ്ടാക്കി. ചെറിയ അരുവി ഒഴുകുന്ന കരയിലാണ് ടെന്റ് അടിച്ചത്. അവിടെ ഫയർ കാമ്പും ഉണ്ടായിരുന്നു.
കാടും, മൂടൽമഞ്ഞും, തീയും, നല്ല തണുപ്പും ആകെ നല്ല റൊമാന്റിക് അന്തരീക്ഷം. തീക്കു ചുറ്റും ചേച്ചിമാർ ഡാൻസ് കളിച്ചു തുടങ്ങിയപ്പോൾ മിസ്സ് എൻ്റെ അടുത്ത് വന്നിരുന്നു.
മിസ്സ്: നല്ല രസം അല്ലെ.
നമ്മുക്ക് രണ്ടാൾക്കും ഇതുപോലെ ഇവിടെ വന്ന് എൻജോയ് ചെയ്യണം.
മിസ്സ്: മ്മ്.. അതിനു മുന്നേ നീ ചെയ്യേണ്ട കാര്യം ഓർമ്മയില്ലേ.