Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ഞാൻ ആദ്യമായി അറിഞ്ഞ സുഖം !! ഭാഗം –37

(Njaan Aadyamaayi Arinja Sukham Part - 37)


ഈ കഥ ഒരു ഞാൻ ആദ്യമായി അറിഞ്ഞ !! സീരീസിന്റെ ഭാഗമാണ് , മറ്റ് 48 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഞാൻ ആദ്യമായി അറിഞ്ഞ സുഖം !!

സുഖം – നീതു: ആണോ… എന്നാപ്പിന്നെ നിങ്ങൾക്ക് രണ്ടാൾക്കും മാത്രമായി ഒരു റൂം ബുക്ക്‌ ചെയ്‌ത്‌ തന്നാലോ?

എന്നാ ബുക്ക്‌ ചെയ്തോ.

മിസ്സ്‌: പോടാ കഴുവേറി.

അപ്പോൾ അവരെല്ലാം പൊട്ടിച്ചിരിച്ചു. അങ്ങനെ ഞങ്ങൾ എല്ലാവരും അടിച്ചു പൊളിച്ചു നടന്നു.

മുൻ ഭാഗങ്ങൾ വായിച്ചതിനുശേഷം തുടർന്ന് വായിക്കുക.

ഞങ്ങൾ എല്ലാവരും കൂടി ഒരു വെള്ളച്ചാട്ടം കാണാൻ പോയി. അവിടേക്ക് വണ്ടി പോകാത്തത് കൊണ്ടു ഒരു കിലോമീറ്റർ നടന്നാണ് കാട്ടു വഴിയിലൂടെ പോയത്. നല്ല മൂടൽമഞ്ഞും ഉണ്ടായിരുന്നു.

ചേച്ചിമാർ എല്ലാവരും മുന്നിൽ വേഗം നടന്നപ്പോൾ ഞാനും മിസ്സും ഒരുമിച്ചു നടന്നു. മിസ്സ്‌ അപ്പോൾ ഒരു ലെഗ്ഗിൻസും കൈയ്യില്ലാത്ത ഒരു ടോപ്പുമായിരുന്നു വേഷം. ഞാൻ ബനിയനും ജീൻസും.

മിസ്സ്‌: എടാ ഈ ബ്ലാങ്കറ്റ് പുതക്കാം. നല്ല തണുപ്പുണ്ട്.

മിസ്സ്‌ എന്നെയും ചേർത്ത് ബ്ലാങ്കറ്റ് പുതച്ചു. എൻ്റെ പിറകിലൂടെ കെട്ടിപിടിച്ചാണ് മിസ്സ്‌ നടന്നത്. മിസ്സിൻ്റെ കക്ഷവും മുലയുടെ സൈഡും എൻ്റെ സൈഡിൽ അമർന്നുനിന്നു. ഞാൻ മിസ്സിൻ്റെ ഇടുപ്പിൽ കൈവച്ച് എന്നിക്കേല് അമർത്തി.

ഞാൻ: മ്മ്.. നല്ല തണുപ്പ്.. അല്ലെ.

ഞാൻ ഇടുപ്പിൽ അമർത്തിയപ്പോൾ മിസ്സ്‌ ഒരു ഞെട്ടലോടെയാണ് എന്നെ നോക്കിയത്. ആ കണ്ണുകളിൽ ഞാൻ മുമ്പൊന്നും കാണാത്ത ഒരു തിളക്കമു ണ്ടായിരുന്നു. ഞാൻ നോക്കിയപ്പോൾ മിസ്സ്‌ നാണത്താൽ തല കുനിച്ചു.

ഞങ്ങൾ വെളളച്ചാട്ടത്തിൻ്റെ അടുത്ത് എത്തി. ചേച്ചിമാർ എല്ലാം വെള്ളത്തിൽ ഇറങ്ങാൻ തുടങ്ങി. പലരും ഡ്രസ്സ്‌ മാറി ബനിയനും ഷോർട്സും ഇട്ടാണ് ഇറങ്ങിയത്. അവരുടെ കുളി എൻ്റെ ഉള്ളിൽ കുളിർമഴ കൊള്ളിച്ചു.

ബിൻസി: മിസ്സേ.. വായോ. നല്ല തൃലിംഗ് ആണ്.

മിസ്സ്‌: വേണ്ട മോളെ. നല്ല തണുപ്പ്.

നീതു: ആ.. മിസ്സ്‌ അവനെയും കെട്ടിപിടിച്ചു നിന്നു ചൂടാക്കിക്കോ.

മിസ്സിൻ്റെ മുഖത്തു ഒരു ചമ്മൽ വന്നു. ചേച്ചിമാർ വെള്ളം വീഴുന്നതിൻ്റെ ഉള്ളിലേക്ക് കയറാൻ നോക്കുന്നുണ്ട്. പക്ഷെ ആർക്കും അവിടെ കേറാൻ പറ്റുന്നില്ല.

മിസ്സ്‌: എടാ… ഞാനും ഇറങ്ങാം. പക്ഷെ ഒരു കണ്ടിഷൻ ഉണ്ട്.

ഞാൻ: എന്താ.

മിസ്സ്‌: എന്നെ ആ വെള്ളച്ചാട്ടത്തിൻ്റെ ഉള്ളിലെ സ്ഥലത്തു കൊണ്ടുപോകണം.

അത് ഞാൻ ഏറ്റു. പക്ഷെ കൊണ്ടുപോയാൽ എനിക്കു എന്ത് തരും.

ആദ്യം കൊണ്ടുപോ. എന്നിട്ട് പറയാം.

ആദ്യം മിസ്സ്‌ പറ.

നിനക്ക് ഞാൻ ഒരു സമ്മാനം തരാം.

എന്ത് സമ്മാനം.

ആദ്യം കൊണ്ടുപോ. എന്നിട്ട് പറയാം.

പറ മിസ്സേ. എന്നാലേ എനിക്കു ഒരു ആവേശം വരൂ.

നിനക്ക് ഒരു ഉമ്മ തരാം.

ശരിക്കും തരോ.. എവിടാ.?

നെറ്റിയിൽ.

നെറ്റിയെങ്കിൽ നെറ്റി… വാ.

മിസ്സ്‌ അപ്പോൾ പുഞ്ചിരിച്ച് എന്നെ നോക്കി.

ഞാൻ: വേറെ ഡ്രസ്സ്‌ ഉണ്ടോ.

മിസ്സ്‌: ഇല്ല. കുഴപ്പമില്ല. പോകാറാകുമ്പോളേക്കും ഉണങ്ങും.

ഞങ്ങൾ ബ്ലാങ്കറ്റ് നിലത്തു വച്ച് വെള്ളത്തിലേക്കു ഇറങ്ങി. നല്ല തണുപ്പായിരുന്നു. ഞാനും മിസ്സും കിടന്നു വിറച്ചു. ഞങ്ങളുടെ അരവരെ വെള്ള
മുണ്ട്. ഞങ്ങൾ വെള്ളച്ചാട്ടത്തിൻ്റെ അവിടേക്കു നടന്നു. മിസ്സ്‌ നല്ലോണം വിറക്കുന്നുണ്ട്.

ഷെമീന: രണ്ടാളും എവിടെക്കാ.

ഞാൻ: വെള്ളച്ചാട്ടത്തിൻ്റെ അപ്പുറത്തേക്ക്.

അർച്ചന: മ്മ്..പറ്റും പറ്റും. വേഗം ചെല്ല്.

ഞാൻ: അതൊക്കെ ഞാൻ മിസ്സിനെ കൊണ്ടുപോകും നോക്കിക്കോ.

അർച്ചന: എന്നാ അത് ഒന്നു കണ്ടിട്ടു തന്നെ കാര്യം.

ഞങ്ങൾ അവസാനം വെള്ളച്ചാട്ടത്തിൻ്റെ അടിയിൽ എത്തി. ശക്തിയായി വെള്ളം വീഴുന്നുണ്ട്. അതിൻ്റെ അടിയിൽ നിന്നാൽ തന്നെ വഴുക്കി തെന്നിവീഴും. അതിൻ്റെ അടിയിൽ എത്തിയപ്പോൾ മിസ്സ്‌ എന്നെ കെട്ടിപിടിച്ചു നിന്നു.

മിസ്സ്‌: എടാ വേണ്ട… എനിക്കു പേടിയാവുന്നു.

എന്നെ മുറുകെ പിടിച്ചോ.

വേണ്ടെടാ. ശ്വാസം മുട്ടുന്നു.

ഞാൻ മിസ്സിനെയും പിടിച്ചു നടന്നു. പെട്ടന്ന് മിസ്സ്‌ വീഴാൻ പോയപ്പോൾ ഞാൻ മിസ്സിൻ്റെ അരയിൽ കൂടി കെട്ടിപിടിച്ചു വലിച്ചു. അപ്പോൾ മിസ്സിൻ്റെ ദേഹം എൻ്റെ നെഞ്ചിൽ അമർന്നുനിന്നു. മുല നല്ലോണം എൻ്റെ നെഞ്ചിൽ അമർന്നു നിന്നിട്ടും മിസ്സ്‌ മാറിയില്ല.

മിസ്സ്‌ അപ്പോൾ എൻ്റെ മുഖത്തുനോക്കി കിതക്കുന്നുണ്ടായിരുന്നു. ആ മുഖം കണ്ടാലറിയാം മിസ്സ്‌ നല്ലോണം പേടിച്ചിട്ടുണ്ട്.

ഞാൻ അങ്ങനെതന്നെ മിസ്സിനെ ഇടുപ്പിൽ പിടിച്ചു കുറച്ച് പൊന്തിച്ചു ആ വെള്ളച്ചാട്ടത്തിൻ്റെ ഉള്ളിലേക്ക് നടന്നു. മിസ്സ്‌ കണ്ണുകൾ ചിമ്മിത്തുറന്നു എൻ്റെ കൂടെ വന്നു.

ഞാൻ മിസ്സിനെയും കൊണ്ടു വെള്ളച്ചാട്ടത്തിൻ്റെ അപ്പുറത്ത് എത്തി. അവിടെ വെള്ളംവീഴാതെ നിക്കാൻ കുറച്ചു ഗ്യാപ് ഉണ്ടായിരുന്നു. ഞാൻ മിസ്സിനെ അവിടെ നിർത്തി.

ഞാൻ: അതെ കണ്ണ് തുറന്നോ.

മിസ്സ്‌ കണ്ണ് തുറന്നു നോക്കി. ഞങ്ങളുടെ മുന്നിൽ കൂടി വെള്ളം വീഴുന്നത് കണ്ടപ്പോൾ സന്തോഷം കൊണ്ടു ആ മുഖം തുടുക്കുന്നതായി എനിക്കു തോന്നി.

മിസ്സ്‌ പെട്ടന്നു എന്നെ മുറുകി കെട്ടിപിടിച്ചു. ആ മുലകൾ എല്ലാം എൻ്റെ ഞെഞ്ചിൽ അമർന്നു ഉടഞ്ഞു കൊണ്ടിരുന്നു. ഒരു നിമിഷം അങ്ങനെ നിന്ന മിസ്സ്‌ പെട്ടെന്നു അകന്നുമാറി.

ഞാൻ ആ മുഖത്ത് നോക്കിയപ്പോൾ ദേഹം നനഞ്ഞ് തണുത്തു വിറക്കുന്നു. മിസ്സിൻ്റെ പാതി തുറന്ന അധരങ്ങൾ വിറക്കുന്നത് കണ്ടു. പെട്ടെന്ന് എൻ്റെ നെറ്റിയിൽ ഒരു ചുടുചുംബനം നൽകി മിസ്സ്‌ അകന്നു.

ഞാൻ മിസ്സിൻ്റെ ഇടുപ്പിൽ കെട്ടിപ്പിടിച്ചു എൻ്റെ ദേഹത്തോട് അടുപ്പിച്ചപ്പോൾ ആ മുഖം എൻ്റെ മുഖത്തിന് തൊട്ടടുത്ത്വന്നു.

ഞാൻ മുഖം ആ ചുണ്ടോടടുപ്പിച്ചു ഞങ്ങളുടെ അധരങ്ങൾ പരസ്പ്പരം കൂട്ടി മുട്ടി. മിസ്സിൻ്റെ കണ്ണുകൾ പാതി അടഞ്ഞുപോയിരുന്നു. ഞാൻ ആ അധരങ്ങൾ നുകരുമ്പോൾ ചലനമറ്റ് നിൽക്കുകയായിരുന്നു പാവം. ആ പവിഴ ചുണ്ടുകൾ ഞാൻ ചപ്പിവലിച്ചു.

എൻ്റെ ഗായത്രി..

മിസ്സ്‌ പെട്ടന്നു എന്നിൽ നിന്നുമകന്നു നിന്നു. അപ്പോഴും മിസ്സിൻ്റെ ശരീരം വിറക്കുന്നുണ്ടായായിരുന്നു.

തല കുനിച്ചു നിന്ന മിസ്സ്‌ എൻ്റെ മുഖത്തേക്ക് നോക്കി. ആ ചുണ്ടുകൾ എന്തോ ആഗ്രഹിക്കുന്നപോലെ എനിക്ക് തോന്നി.

മിസ്സ്‌ പെട്ടന്നു എൻ്റെ തല പിടിച്ചു ആളുടെ ചുണ്ടോടു അടുപ്പിച്ചു. പിന്നെ അവശത്തിൽ എന്നെ ചുമ്പിക്കാൻ തുടങ്ങി. എൻ്റെ ചുണ്ടെല്ലാം മിസ്സ്‌ ചപ്പി വലിച്ചു. പിന്നെ ഞങ്ങളുടെ നാവുകൾ പരസ്പരം ചപ്പിവലിക്കാൻ തുടങ്ങി.

ഞാൻ മിസ്സിൻ്റെ ചന്തിയിൽ പിടിച്ചു ഉടക്കാൻ തുടങ്ങിയപ്പോൾ മിസ്സ്‌ എന്നോട് കൂടുതൽ ചേർന്നുനിന്നു. മുലകൾ എൻ്റെ നെഞ്ചിൽ നല്ലോണം അമർന്നിരുന്നു. ആ സമയം ആവേശത്തിൽ എൻ്റെ മുഖത്തെല്ലാം ഉമ്മകൾകൊണ്ട് മൂടി.

ഞാൻ കഴുത്തിൽ ഉമ്മ വെക്കാൻ തുടങ്ങിയപ്പോൾ പുറത്ത് നിന്നു ചേച്ചിമാരുടെ സൗണ്ട് കേട്ടു. പെട്ടെന്നു മിസ്സ്‌ എന്നിൽനിന്നും അകന്നു മാറി നിന്നു കിതച്ചു. എൻ്റെ മുഖത്തേക്കു നോക്കാൻ ആവാതെ മിസ്സ്‌ നാണത്താൽ തല താഴ്ത്തിയാണ് നിന്നത്.

അർച്ചന: മിസ്സേ.. ബിജോയെ.. നിങ്ങൾ എവിടാ ..

ബിൻസി: കേൾക്കുന്നുണ്ടോ .. നിങ്ങളെ കാണാൻ ഇല്ല. മിസ്സേ…

ഞാൻ മിസ്സിൻ്റെ കയ്യും പിടിച്ചു പുറത്തിറങ്ങി. അപ്പോൾ അവരെല്ലാം സന്തോഷത്തോടെ ആർപ്പുവിളിച്ചു. ഞാൻ മിസ്സിനെയും കൊണ്ടു അവരുടെ അടുത്തേക്ക് നടന്നു. ആളുടെ ദേഹം മുഴുവൻ നനഞ്ഞു ഒട്ടിയിരുന്നു. ബ്രായും പാന്റിയും എല്ലാം നിഴലടിച്ചു കാണാം. അപ്പോഴും മിസ്സ്‌ നാണംകൊണ്ട് എന്നെ നോക്കിയില്ല.

നീതു: ഹോ .. എന്നാലും നിന്നെ സമ്മതിക്കണം.

ബിൻസി: ഞങ്ങൾ വിചാരിച്ചില്ല. നീ മിസ്സിനെയും കൊണ്ടു അവിടെ എത്തുമെന്ന്.

അർച്ചന: അതെ. ഞങ്ങൾക്ക് ഒരുമിച്ചു തന്നെ അങ്ങോട്ട് പോകാൻ പറ്റിയില്ല. അപ്പോഴാ ഇത്ര പേടിയുള്ള മിസ്സിനെയും കൊണ്ട്.

ഞാൻ: മിസ്സ്‌ ഒരാഗ്രഹം പറഞ്ഞാ ഞാൻ അത് നിറവേറ്റിക്കൊടുക്കും.

മിസ്സ്‌ അപ്പോൾ എൻ്റെ മുഖത്തേക്ക് നോക്കി. ആ മുഖത്ത് നല്ല സന്തോഷം ഞാൻ കണ്ടു.

ഷെമീന: മിസ്സേ. ഈ ഡ്രസ്സ്‌ ഇട്ടോ. ഇങ്ങനെ നനഞ്ഞുപോകണ്ട.

അവർ മിസ്സിനെയും കൊണ്ട് ഒരു മരത്തിൻ്റെ മാറവിലേക്കു നടന്നു. അവിടെ അവരുടെ സംസാരവും ചിരിയും ഒക്കെ കേൾക്കാമായിരുന്നു. കുറേ നേരം കഴിഞ്ഞപ്പോൾ അവർ മിസ്സിനെയും കൊണ്ടു പുറത്തുവന്നു.

മിസ്സ്‌, മുട്ടിനു മുകളിൽ നിൽക്കുന്ന റെഡ് ട്രൗസറും ബ്ലാക്ക് ബനിയനുമാണ് വേഷം. അതും നല്ല ടൈറ്റ്. മുലയെല്ലാം നല്ലോണം എടുത്തു കാണുന്നുണ്ട്. ബ്രായുടെ ലൈനുകളും എടുത്തു കാണാം.

ബിൻസി: എടാ .. ഇന്നാ.. ഡ്രസ്സ്‌ ഒക്കെ മാറ്റിച്ചുട്ടോ.

അർച്ചന: മിസ്സ്‌ ഇവിടെ ഇരിക്ക്. ഞങ്ങൾ എല്ലാവരെയും കയറ്റാൻ നോക്കാം. ബിജോയ്‌ വാടാ.

ഞാനും അവരുടെ കൂടെ പോയി. അവിടെയുള്ള എല്ലാവരെയും തിരഞ്ഞു. രണ്ടുപേരെ മാത്രം കിട്ടിയില്ല.

ബിൻസി: എടാ അവർ വെള്ളച്ചാട്ടത്തിൻ്റെ മറ്റേ സൈഡിൽ പോകുന്ന കണ്ടു. നമുക്ക് അവിടെ പോയി നോക്കാം.

മിസ്സ്‌: ബിജോയ്‌… സൂക്ഷിച്ചു പൊക്കോളൂ. അവിടെ നിറയെ വഴുക്കൽ ഉള്ളതാ.

ഞാൻ മിസ്സിനെ നോക്കി ചിരിച്ചു.

ബിൻസി: ആയോ. പേടിക്കണ്ട. ഞാൻ ഒരു കുഴപ്പവും കൂടാതെ ചെക്കനെ കൊണ്ട് വരാം.

മിസ്സ്‌ അപ്പോൾ ഒന്ന് ചമ്മി.

നീതു: എടി ഞാനും വരാം.

അങ്ങനെ ഞങ്ങൾ മൂന്നാളും രണ്ടുപേരെ നോക്കാൻ പോയി. കുറച്ചു മാറി നോക്കിയപ്പോൾ ആ രണ്ടുപേരുടെയും കിടത്തം കണ്ടു ഞെട്ടി.

രണ്ടു പേരും ഉടുതുണി ഇല്ലാതെ കെട്ടിപിടിച്ചു കിടന്നു ഉമ്മ വെക്കുന്നു. രണ്ടും നല്ല അടിപൊളി ചരക്കുകൾ. ഞങ്ങൾ അവരുടെ അടുത്ത് പോയി. ഞങ്ങൾ വന്നത് അവർ കണ്ടില്ല.

അവരാണ് ബെസ്സിൽ വച്ചു വിരലിട്ടു കൊണ്ടിരുന്നത്. രമ്യ, ശ്രുതി എന്നാണവരുടെ പേര്.

ബിൻസി: കഴിഞ്ഞെങ്കിൽ പോവായിരുന്നു.

അവർ ഒന്നു ഞെട്ടി നോക്കിയപ്പോ ഞങ്ങളെ കണ്ടു.

രമ്യ: ഹോ.. നിങ്ങൾ ആയിരുന്നോ. ഞാൻ പേടിച്ചു.

നീതു: കഴിഞ്ഞാ പരിപാടി.

ശ്രുതി: ഇല്ല. തുടങ്ങിയതേ ഉള്ളു.

ബിൻസി: എന്നാ വേഗം അവസാനിപ്പിക്ക്. ബിജോയെ…. നീ വേണെങ്കിൽ സീൻ കണ്ടോ.

രമ്യ: ബിജോയ്‌ എന്നാണോ പേര്.

ഞാൻ: അതെ..

രമ്യ: ശ്രുതി. നമ്മുടെ സ്പോൺസർ ഡെയ്സി ആന്റിയുടെ മകൻ്റെ ചായ ഇല്ലേ ഇവന്.

ശ്രുതി: അതെ.. ഞാൻ പറയാൻ വരുവായിരുന്നു.

രമ്യ: നല്ല മുഖഛായ ഉണ്ട്. ഹൈറ്റും വണ്ണവും അതുപോലെ തന്നെ.

ബിൻസി: ആഹാ .. ഇനി കുണ്ണയുടെ വലുപ്പം മാത്രം അറിഞ്ഞാൽ മതി.. അല്ലെ.

അപ്പോൾ അവരെല്ലാം ചിരിച്ചു. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)