ഞാൻ ആദ്യമായി അറിഞ്ഞ സുഖം !!
അമ്മ കാണാതെ മിസ്സ് എൻ്റെ കൈയിൽ ഒരു മദ്യക്കുപ്പി തന്നു.
എടാ ഇത് ലതേച്ചിക്ക് കൊടുത്തോളൂ. ആളുടെ കെട്യോൻ കുടിച്ചോളും.
വേറെ ആർക്കെങ്കിലും കൊടുത്തൂടെ. എന്തിനാ അവർക്ക് കൊടുക്കുന്നെ.
എടാ അച്ചൻ ഉള്ളപ്പോ വാങ്ങി വച്ചതാ. അച്ചൻ മരിച്ചിട്ടും ഈ കുപ്പി വീട്ടിൽ കുറെ നയാളായി ഇരിക്കുന്നു.
ഞാൻ: അതിനു.
മിസ്സ്: എനിക്ക് വീടിൻ്റെ അടുത്ത് ഉള്ളവർക്കു കൊടുക്കാൻ ഒരു മടി. പിന്നെ ബന്ധുക്കൾ ഒന്നും കഴിക്കുന്നവർ അല്ല. ഇതാവുമ്പോൾ ആരും അറിയില്ല. പിന്നെ ലതേച്ചിയെ വിളിച്ചിരുന്നു. ഇനി ജോലിക്കു വരണ്ടാ എന്ന് പറഞ്ഞു.
ആ… അത് നന്നായി.
മിസ്സ്: പിന്നെ ലതേച്ചി ഇവിടുത്തെ സ്ഥലം എല്ലാം വിറ്റു. ഒരാഴ്ച കഴിഞ്ഞാൽ മോളുടെ കൂടെ നിക്കാൻ പോവാ.
ഞാൻ: ആണോ. അത് ഞാൻ അറിഞ്ഞില്ല.
നിന്നോട് ഒന്ന് അങ്ങോട്ട് ചെല്ലാൻ പറഞ്ഞിട്ടുണ്ട്. ഒന്ന് കാണാൻ. നീ പോകുമ്പോൾ ഇത് കൊടുത്താൽ മതി.
ശരി.
പിന്നെ, ഈ കുപ്പിയുടെ ബോട്ടിൽ പൊട്ടിക്കാതെ വേണം കൊടുക്കാൻ.
ഞാൻ മിസ്സിനെ ഒന്ന് നോക്കി.
അല്ല. ഇനി നിനക്ക് എങ്ങാനും കുടിക്കാൻ തോന്നിയാലോ. കുപ്പി കൊടുത്തു കഴിഞ്ഞു ഞാൻ ലതേച്ചിയെ വിളിക്കും.
അയ്യോ. ഞാൻ പൊട്ടിക്കാൻ പോന്നില്ലേ.
അതാ നിനക്ക് നല്ലത്… എടാ എന്നെ ബസ്സ്റ്റാൻഡിൽ ഒന്ന് വിട്.
അപ്പോഴേക്കും അമ്മ വന്നു.