Kambi Kathakal Kambikuttan

Kambikathakal Categories

നിന്നിലൂടെ ഞാൻ വികാരവതിയായി – ഭാഗം – 3


ഈ കഥ ഒരു നിന്നിലൂടെ ഞാൻ വികാരവതിയായി സീരീസിന്റെ ഭാഗമാണ് , മറ്റ് 4 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
നിന്നിലൂടെ ഞാൻ വികാരവതിയായി

വികാരം – അങ്കിൾ എന്നെ പഠിപ്പിക്കാൻ തുടങ്ങി രണ്ടാം നാൾ അങ്കിൾ ചോദിച്ചു..
രമയുടെ ബൂംസ് എങ്ങനയാ ഇത്രയും വലുതായത്.

അപ്രതീക്ഷിത ചോദ്യമായിരുന്നെങ്കിലും ചോദ്യത്തിൽ ആശ്ചര്യമൊന്നും തോന്നിയില്ല. എന്നാൽ ചോദ്യം സുഖിപ്പിക്കുകയും ചെയ്തു.

അറിയില്ല..
സത്യസന്ധമായി ഞാൻ പറഞ്ഞു.

കൈ വളമാണോ ?
ആ ചോദ്യം കൊണ്ട് എന്താ ഉദ്ദേശിക്കുന്നതെന്ന് മനസ്സിലായില്ല.
ഞാനത് തുറന്ന് പറഞ്ഞു..

എടോ.. അത് മറ്റൊന്നുമല്ല.. സാധാരണ
ബൂംസിൽ സ്വയമോ അല്ലെങ്കിൽ മറ്റൊരാളെ ക്കൊണ്ട് സ്ഥിരമായി പിടിപ്പിച്ചാലാണ് ഇത്രയും വലുതാവുക. തന്നെ അങ്ങനെ ആരെങ്കിലും സഹായിക്കുന്നുണ്ടോ എന്നാ ചോദിച്ചത്..

അയ്യേ.. അങ്കിളെന്താ ഈ പറയുന്നത്.. എനിക്കങ്ങനെയൊന്നുമില്ല.

പിന്നെ.. ഇതെങ്ങനെ?

അതിപ്പോ ചെല പെണ്ണുങ്ങളുടെ ഭാഗ്യം!

അതെ.. വലിയ മുലയുള്ള പെണ്ണിനെ കണ്ടാൽ നോക്കാത്ത ആണുങ്ങളുണ്ടാവില്ല. എന്നാലും ആരും ഇത് വരെ തന്നെ തൊട്ടിട്ടില്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുന്നില്ല

സത്യമാ അങ്കിളേ…

“പിന്നെ.. ആദ്യം താനീ അങ്കിൾ വിളി എന്ന് നിർത്തണേ.. എനിക്കത്രയ്ക്ക് പ്രായാനുമില്ല. പിന്നെ ശാലിനിക്ക് ഞാൻ അങ്കിളാ അത് കൊണ്ട് അവളങ്ങനെ വിളിച്ചോട്ടെ.. തനിക്ക് വേണമെങ്കിൽ എന്റെ ശ്യാം എന്ന് വിളിക്കാം.. അതല്ലെങ്കിൽ ശ്യാമേട്ടാ എന്നും വിളിക്കാം… “

അങ്ങനെ ഞാൻ ശ്യാമേട്ടാ എന്ന് വിളിച്ചു.
അപ്പോൾ ഏട്ടൻ പറഞ്ഞു.

രമ പറയുന്നപോലെ തന്റെ ബൂം സ്വയംഭു ആണെന്ന് എനിക്കങ്ങ് വിശ്വാസം വരുന്നില്ല. എന്നെ അതൊന്ന് കാണിക്കാമോ.. താൻ പറഞ്ഞത് റിയലാണോ എന്നൊന്ന് ഉറപ്പിക്കാനാ..

അത് കേട്ടതും ഞാൻ വല്ലാതായി. ആദ്യമായിട്ടാണ് ഒരു പുരുഷൻ തന്നോടിങ്ങനെ ചോദിക്കുന്നത്. നേരത്തെ സ്ക്കൂൾ പഠനകാലത്ത് കൂടെ പഠിക്കുന്നവൾ ചോദിച്ചപ്പോൾ കാണിച്ച് കൊടുത്തിട്ടുണ്ട്. അത് പ്പോലെ യാണോ ഒരു പുരുഷൻ ചോദിക്കുമ്പോൾ.

എന്നാൽ ശ്യാമേട്ടനോട് തനിക്കൊരു ഇഷ്ടമുണ്ടെന്നുള്ളത് വാസ്തവവുമാണ്. ഈയിടെയായി പുസിയിൽ വിരലിടുന്നത് ശ്യാമേട്ടനെ ഓർത്തു കൊണ്ടാണ്. ഇപ്പോൾ ശ്യാമേട്ടനുമായി അടുക്കണമെന്നും ശ്യാമേട്ടന്റെ പെനീസ് കാണണമെന്നുമൊക്കെ മനസ്സ് ആഗ്രഹിക്കുന്നുണ്ട്.

തന്റെ പ്രായത്തിലുള്ള പലരും പുരുഷലൈംഗീകത ആസ്വദിക്കുന്നവരാണ്. ക്ളാസ്സിൽ ഉള്ള പെൺകുട്ടികളിൽ വിരലിൽ എണ്ണാവുന്നവരേ അത് ആസ്വദിക്കാത്തവരുള്ളൂ. അവരൊക്കെ വീട്ടുകാരുടെ നിയന്ത്രണത്തിൽ ജീവിക്കുന്നവരാ.. ജീവിതം ആസ്വദിക്കാൻ ഭാഗ്യമില്ലാത്തവർ..

തനിക്കെന്തായാലും നിയന്ത്രണങ്ങളുടെ കൂച്ച് വിലങ്ങിടാൻ ആരുമില്ല. ആകെ ഉള്ള അച്ഛൻ തന്റെ ആവശ്യങ്ങൾക്ക് പണം തരുന്ന ഒരു ബാങ്ക് മാത്രമാണ്. തന്നെക്കുറിച്ച് ഒന്നും ചോദിക്കാറു പോലുമില്ല. ആവശ്യങ്ങൾ അറിയിച്ചാൽ ആവശ്യമായതും അതിൽ ഏറെയും എക്കൗണ്ടിലെത്തുമെന്ന് മാത്രം.

പല സ്ത്രീകളുടേയും കഥകളിലൂടെ തിരിച്ചറിയുന്ന ഒരു സത്യമുണ്ട്. വിവാഹത്തിന് ശേഷം കൂച്ച് വിലങ്ങി
ൽ പെടുന്നവരാണ് ഭൂരിപക്ഷവും. ജീവിതം ആസ്വദിക്കാനുള്ള പ്രായം ഇതാണ്. ഇപ്പോൾ അതിന് കഴിഞ്ഞില്ലെങ്കിൽ പിന്നെ അത് സാധ്യമല്ല. പിന്നെ സെക്സ് എന്നത് ഏതൊരു ജീവിയുടേയും ആവശ്യവുമാണ്. മനുഷ്യൻ തിരിച്ചറിവുള്ളവനായതിനാൽ പരസ്യമായി ലൈംഗീകത ഇല്ലെന്ന് മാത്രം..
ഞാൻ കാടുകയറുകയാണന്ന് തിരിച്ചറിഞ്ഞപ്പോൾ ആലോചനകൾ അവസാനിപ്പിച്ചു.

എന്തായാലും ശ്യാമേട്ടൻ ഇനി മുല കാണാൻ ആഗ്രഹം പ്രകടിപ്പിച്ചാൽ കാണിച്ച് കൊടുക്കാമെന്ന് സമ്മതിക്കണം. വീട്ടിലേക്ക് വരുത്തിയേ കാണിക്കാവൂ.. അതാണ് സേഫ്.
അങ്ങനെയൊക്കെ ചിന്തിച്ചു കൊണ്ടായിരുന്നു അന്നത്തെ ഫിങ്കറിംങ്ങ്.

അടുത്ത ദിവസവും ശ്യാം മുല വിഷയത്തിലേക്ക് കടന്നതും രമ പറഞ്ഞു..

ശ്യാമേട്ടാ.. എല്ലാ സംശയങ്ങളും ഞാൻ തീർത്ത് തരാം.. ഇവിടെ പറ്റില്ല.. എന്റെ വീട്ടിലേക്ക് വരാമെങ്കിൽ മാത്രം.

അയ്യോ.. അത് പ്രശ്നമാകില്ലേ..

ഒന്നുമില്ല. ഇവിടെ വെച്ചാണെങ്കിലാണ് പ്രശ്നമാകുന്നത്.. വീട്ടിൽ ഞാനും അച്ഛനും മാത്രമേയുള്ളൂ. പകൽ അച്ഛൻ ജോലിക്ക് പോവും.

ശ്യാമിന് സന്തോഷമായി. എങ്കിൽ നാളെ എപ്പോ വരണം.

രാവിലെ 10 മുതൽ 10.30 വരെ സമയം അനുവദിച്ചിരിക്കുന്നു. ഞാൻ കുസൃതിയോടെ പറഞ്ഞു.

അതെന്താ.. മുപ്പത് മിനിറ്റേ ഉള്ളോ..

പിന്നെ.. ഒന്ന് കാണുന്നതിന് മിനിറ്റുകൾ മതിയല്ലോ.. മാത്രമല്ല ആണുങ്ങളില്ലാത്ത വീട്ടിലേക്ക് ഒരാൾ വന്ന് പോകുന്നതിന്റെ സമയം നോക്കാൻ വരെ ആണുങ്ങളുണ്ടാവും. അതാണല്ലോ പതിവ്..

ഞാനല്പം വായാടി ആണെന്ന് അറിയുന്നത് കൊണ്ടാവാം ശ്യാം മറുപടി ഒന്നും പറഞ്ഞില്ല.

അടുത്ത പ്രഭാതം മുതൽ എനിക്ക് ടെൻഷനായി.

ശ്യാമേട്ടനോട് വരാൻ പറഞ്ഞത് തെറ്റായോ?

വന്നാൽ എങ്ങനയാ മുല കാണിച്ച് കൊടുക്കുക.

പാവാടയും ലോങ്ങ് ബ്ലൗസുമാണ് വീട്ടിൽ സാധാരണ ധരിക്കുക.

ബ്ലൗസിന്റെ ഹുക്കുകളൊക്കെ അഴിച്ച് മാറ്റി കാണിക്കുക പണിയാണ്.
പെട്ടെന്ന് ഒരു തടസ്സം വന്നാൽ ബ്ലൗസ് ധരിക്കുന്നതും ബുദ്ധിമുട്ടാണ്.

എന്തായാലും ബ്രായ്ക്ക് അകത്തിരിക്കുന്ന മുല തന്നെ ശ്യാമേട്ടൻ കാണണമെന്ന് താൻ ആഗ്രഹിക്കുന്നുണ്ട്.
അതിന് ഏറ്റവും നല്ലത് ബ്രാ ധരിക്കാതിരിക്കുകയാണ്.
ഒപ്പം ലോങ്ങ് ബ്ലൗസിന് പകരം ലൂസായ ഒരു ടീഷർട്ടാവാം. വെറുതെ പൊക്കിക്കാണിക്കാം. അത് പോലെ തന്നെ പെട്ടെന്ന് മറയ്ക്കുകയുമാവാം.

രാവിലെ കുളിച്ചൊരുങ്ങിയത് മുതൽ തയ്യാറെടുപ്പുകളിലാണ് ഞാൻ.

ഒരു പെർഫ്യും ഉണ്ട്. അത് Spray ചെയ്താൻ തേൻ തേടി വണ്ടെത്തുന്നത് പോലെ പുരുഷന്മാർ തേടി എത്തുമെന്നായിരുന്നു പരസ്യം. ആ പരസ്യം കണ്ടാണ് വരുത്തിയത്. ആ പെർഫ്യുമെടുത്തടിച്ചു. കാര്യമായിത്തന്നെ സ്പ്രേ ചെയ്തപ്പോൾ അന്തരീക്ഷം സുഗന്ധപൂരിതമായി.

പത്ത് മണിക്ക് തന്നെ ഗേറ്റ് തുറക്കുന്നത് കണ്ടപ്പോൾ ശ്യാമേട്ടൻ നേരത്തെ പരിസരത്തെത്തിയിരുന്നു എന്ന് ഊഹിച്ചു.

രമയുടെ ഊഹം തെറ്റായിരുന്നില്ല. ഇന്നലെ രമ അവളുടെ വീട്ടിലേക്ക് വിളിച്ചപ്പോൾ മുതൽ ശ്യാം ത്രില്ലിലാണ്.

വെളുപ്പിനെ തന്റെ കുണ്ണയുടെ പരിസരം ക്ളീൻ ഷേവാക്കി. കക്ഷത്തിലെ രോമങ്ങൾ വടിച്ചു.
സ്ത്രീകൾ പിന്നാലെ പാഞ്ഞെത്തുമെന്ന പരസ്യ വാചകം കണ്ട് വാങ്ങിയ സ്പ്രേ പൂശി. പത്ത് മിനിറ്റ് കൊണ്ട് നടന്നെത്താവുന്ന രമയുടെ വീട്ടിലേക്ക് ഒരു മണിക്കൂർ മുന്നേ തന്നെ പുറപ്പെട്ടു.

ഒരു കാരണവശാലും ഒരു സെക്കന്റ് പോലും പാഴാക്കരുത്. പത്തടിക്കുമ്പോൾ ഗേറ്റ് തുറക്കണം. അരമണിക്കൂർ കണക്കാക്കി സ്റ്റോപ്പ് വാച്ച് വെക്കുമെന്നാക്കെ സംസാരമധ്യേ രമ പറഞ്ഞിട്ടുള്ളതായിരുന്നു. ഇനി അങ്ങനെ വല്ലതും ഉണ്ടെങ്കിൽ തന്നെ അതിന് മുന്നേ രമയെ പണ്ണിയിരിക്കണമെന്ന് ശ്യാമും നിശ്ചയിച്ചിരുന്നു.

ശ്യാം വാതിൽ എത്തി ബെൽ അടിക്കുന്നത് വരെ കാത്ത് നിൽക്കാൻ രമയ്ക്കും പറ്റിയില്ല.
ഗേറ്റ് കടന്ന് വരുന്ന ശ്യാമിനെ കണ്ട് രമയും പുറത്തേക്ക് വന്നു.
അവൾ പെട്ടെന്നവനെ വിളിച്ച് അകത്തേക്ക് കയറി വാതിൽ അടച്ചിട്ട് ചോദിച്ചു.
ശ്യാമേട്ടൻ ഇങ്ങോട്ട് വരുന്ന വിവരം ആരോടെങ്കിലും പറഞ്ഞിരുന്നോ?

ഞാനെന്തിനാ അങ്ങനെയൊക്കെ പറയുന്നത്?

അല്ല.. ആരെങ്കിലും ചോദിച്ചാൽ പറയേണ്ടി വരില്ലേ.. അതാണ് ഞാൻ ചോദിച്ചത്.

ഓ.. അതിപ്പോ എന്ത് പറയാനാ.. ഞാൻ ബന്ധുവാണെന്ന് പറയും..

ശരിയാ.. അങ്ങനെ ഒരു കാര്യമുള്ളത് ഞാൻ ഓർത്തില്ല. എന്റെ അങ്കിളാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാകും.
എന്നാൽ അച്ഛന്റെ ചേട്ടന്റെ മകനാണെന്ന് പറയാം.. ഏതാണ്ട് ഇതേ പ്രായത്തിൽ അങ്ങനെ ഒരാൾ ഉണ്ടെന്നുള്ളതും വാസ്തവമാണ്.

അതേ.. ആകെ അനുവദിച്ചിരിക്കുന്നത് 30 മിനിറ്റ്സാണ്. അതിൽ ആറേഴ് മിനിറ്റ് കഴിഞ്ഞിരിക്കുന്നു. ഇനി കെട്ടിപ്പൂട്ടി വെച്ചിരിക്കുന്നതൊക്കെ അഴിച്ച് ആ നിറകുംബങ്ങൾ മർശിക്കുമ്പോഴേക്കും സമയം പിന്നേയും കടന്ന് പോകും.
പിന്നെ ആ സമയം കൂടി കൂട്ടിത്തന്നാലേ പറ്റുള്ളൂട്ടോ..

ഓക്കെ.. ഓക്കെ.. ദാ.. എന്റെ ഭാഗത്ത് നിന്നും ഒരു ഡിലയും വരുത്തുന്നില്ല. ദാ.. കണ്ടോളൂ..
എന്ന് പറഞ്ഞ് ശ്യാമിന് നേരെ തിരിഞ്ഞ് നിന്ന് ടീ ഷർട്ട് ഉയർത്തി.

ടീഷർട്ട് ഉയർക്കിപ്പിടിചപ്പോൾ കൈ നന്നായി ഉയർന്ന് പോയതിനാൽ എന്റെ മുഖവും ടീഷർട്ട് കൊണ്ട് മറഞ്ഞിരുന്നു.

ഞാനത് മന:പൂർവം ചെയ്തത് തന്നെ ആയിരുന്നു. ടീ ഷർട്ട് പൊക്കി മുലകാണിച്ച് കൊടുക്കുമ്പോൾ ചമ്മിയ എന്റെ മുഖം ശ്യാമേട്ടൻ കാണാതിരിക്കുന്നതാണ് നല്ലതെന്ന് മുൻകൂട്ടി തീരുമാനിച്ചിരുന്നു.

ഞാൻ മുല കാണിച്ച് നിൽക്കുകയാണ്. കാണുന്നയാളെയും എന്നേയും തമ്മിൽ ടീഷർട്ട് കൊണ്ട് മറച്ചിരിക്കുന്നയാൾ കാണുന്നയാൾ എന്താ ചെയ്യുന്നതെന്ന് ഒരു പിടിയും കിട്ടുന്നില്ല. (തുടരും)

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)