ഈ കഥ ഒരു നിന്നെ എനിക്ക് വേണം സീരീസിന്റെ ഭാഗമാണ് , മറ്റ് 16 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
നിന്നെ എനിക്ക് വേണം
നിന്നെ എനിക്ക് വേണം
“രമേ…..”
“ഹാ ഡോക്ടർ!”
നിറകണ്ണുകളോടെ അവൾ ഡോക്ടറെ നോക്കി, സാരിത്തുമ്പുകൊണ്ട് കണ്ണീരു തുടച്ചു.
“സർജറി കഴിഞ്ഞു ട്ടോ …. പേടിക്കാനൊന്നുമില്ല… കുറച്ചു കഴിഞ്ഞാൽ റൂമിലേക്ക് മാറ്റും, അപ്പൊ കാണാം ട്ടോ….ഹാ അമ്മ ഉറങ്ങിയല്ലേ, ഉറങ്ങിക്കോട്ടെ…. രമേഷിന്റെ അച്ഛൻ എത്തിയില്ല ഇതുവരെ ?”
“ഇല്ല ..വിളിക്കണം, ഇപ്പൊ…”
“റൂമിലേക്ക് മാറ്റിക്കഴിഞ്ഞിട്ട്, നേഴ്‌സ് വന്നു പറയും കേട്ടോ….”
ഡോക്ടർ പോയശേഷം, രു ദേവനെ വീണ്ടും വിളിച്ചപ്പോൾ അദ്ദേഹത്തിന്റെ ഫോൺ റിങ് ചെയ്യുന്നുണ്ടായിരുന്നു. ഹോസ്പിറ്റലിലെ കാര്യങ്ങൾ എല്ലാമവൾ പറഞ്ഞു ധരിപ്പിച്ചു. പക്ഷെ ഇടയ്ക്കിടെ റേഞ്ച് കുറവാകുന്നതുകൊണ്ട് അദ്ദേഹം പറയുന്നത് രമക്കും കേൾക്കാൻ കഴിഞ്ഞിരുന്നില്ല. എങ്കിലും അപകട നില തരണം ചെയ്തത് അറിഞ്ഞപ്പോൾ ദേവനു ഒരല്പം ആശ്വാസം നൽകി.
[ തുടരും ]