ഈ കഥ ഒരു നിന്നെ എനിക്ക് വേണം സീരീസിന്റെ ഭാഗമാണ് , മറ്റ് 16 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
നിന്നെ എനിക്ക് വേണം
നിന്നെ എനിക്ക് വേണം
തൊട്ടു പിറകിൽ അവനു പോകാനുള്ള കോളേജ് ബസും എത്തിയിരുന്നു.
സ്റ്റോപ്പിൽ നിന്നിരുന്ന ഒന്ന് രണ്ടു കുട്ടികളും അതെ ബസിൽ കയറി.
ഒടുവിൽ അവനും കയറി,
ജനാലയോട് ചേർന്നുള്ള സീറ്റിൽ അവൻ സ്ഥലം പിടിച്ചു.
ബസിൽ പലയിടത്തായി കുറച്ചു കുട്ടികളെ ഉണ്ടായിരുന്നുള്ളു.
കാറ്റു തഴുകിഇറങ്ങുന്ന സുഖത്തിൽ അവൻ തന്റെ യാത്ര തുടങ്ങി. [ തുടരും ]