നിന്നെ എനിക്ക് വേണം
ദേവനും രേവതിയും തിരികെ വന്നത് ഒത്തിരി സന്തോഷിച്ചായിരുന്നു., രമയുടെ ജാതകത്തിൽ ദോഷങ്ങളൊന്നുമില്ലെന്നും മംഗല്യ യോഗമുണ്ടെന്നും പണിക്കരുടെ പ്രവചനം അറിഞ്ഞ് രണ്ടാളും വീട്ടിലേക്ക് വരികയിരുന്നു.
“എനിക്കെല്ലാം മനസിലായി എന്റെ രമകുട്ടി ….ജീന മറ്റൊരാളെ ഇഷ്ടമാണെന്നു പറയുമ്പോ ഞാൻ വേദനിക്കാതെ ഇരിക്കാനല്ലേ …..”
സോഫയിൽ രമയുടെ മടിയിൽ കിടന്നുകൊണ്ട് അവളുടെ മുഖത്തേക്ക് നോക്കുമ്പോ രമ ഏറ്റവും മനോഹരമായി അവനെ കവിളിൽ തലോടിക്കൊണ്ട് പുഞ്ചിരിച്ചു.
“നീയെന്റെ ജീവന്റെ പാതിയല്ലേ രമേഷേ ..” രമ ഉള്ളു തുറന്നു പറഞ്ഞെങ്കിലും അതിനു ചേച്ചിയെന്നു മാത്രമേ ഒരർത്ഥം അവൻ കണ്ടുള്ളു.
“നിന്നെ നോവിക്കുന്നത് ഞാനെങ്ങനെ സഹിക്കും …? നിന്നെ പ്രണയിക്കാൻ ..നിന്റെ ഹൃദയത്തെ ജയിക്കാൻ ലഭിച്ച ഭാഗ്യമെല്ലെ ഏറ്റവും വലിയ പുണ്യം..”
“ജീനയോടു ഉണ്ടായിരുന്നത് പ്രണയമാണെന്ന് എനിക്കുമിപ്പോ തോന്നുന്നില്ല..പക്ഷെ, ഒരുപക്ഷെ ചേച്ചിയില്ലായിരുന്നെങ്കിൽ, ഞാനുറപ്പായും വേദനിച്ചു….അറീല്ല……” പറഞ്ഞു മുഴുമിപ്പിക്കാൻ അനുവദിക്കാതെ അവന്റെ
ഇളം ചുണ്ടിൽ വിരലോണ്ട് തൊട്ടു.
“ഇനിയെന്നും നിന്റെ ചേച്ചി നിന്റെ സ്വന്തമായിരിക്കും ….ഇത് നമ്മളെ ചുറ്റിയുള്ളവർക്കൊരിക്കലും അംഗീകരിക്കാനവില്ലെന്നു എനിക്ക് നന്നായിട്ടറിയാം….പക്ഷെ!! ഇതാണ് ശരി.”