Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

കുട്ടേട്ടത്തിയുടെ കുട്ടൻ.. ഭാഗം – 9

(Kuttettatthiyude Kuttan Part 9)


ഈ കഥ ഒരു കുട്ടേട്ടത്തിയുടെ കുട്ടൻ സീരീസിന്റെ ഭാഗമാണ് , മറ്റ് 15 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കുട്ടേട്ടത്തിയുടെ കുട്ടൻ

കുട്ടേട്ടത്തി – അവൻ അവളുടെ മുഖമുയർത്തി ആ ചുണ്ടിൽ ആവേശത്തോടെ അമർത്തി ചുംബിച്ചു.

അവൾക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നിയെങ്കിലും അവൾ അവനെ ഇറുക്കിപ്പുണരുകയായിരുന്നു..

അവർ മാത്രമുള്ള ഒരു ലോകത്തെന്നപ്പോലെ അവരിരുവരും ചുണ്ടുകൾ ചപ്പിക്കുടിക്കുകയായിരുന്നു.

ചുണ്ടിൽനിന്നും കുട്ടേടത്തിയുടെ കഴുത്തിലേക്കും അവിടന്ന് ഉയർന്ന് അവളുടെ ചെവിയിലേക്കുമൊക്കെ അവന്റെ ചുംബനം നീണ്ടു.

പ്രോൺ വീഡിയോയിൽ കണ്ടിട്ടുള്ള രീതിയിലായിരുന്നു അവന്റെ ചുംബനങ്ങൾ.

ആദ്യമായി പുരുഷ സ്പർശം അറിയുന്ന കുട്ടിമാളു കുട്ടൻ തന്റെ മുലയ്ക്ക് കീഴെ മറുകിൽ ചുംബിച്ചപ്പോൾത്തന്നെ പുളകിതയായിക്കഴിഞ്ഞിരുന്നു.

കുട്ടൻ അവളുടെ ചുണ്ടിലും കഴുത്തിലും കാതിലുമൊക്കെ ചുംബിച്ചപ്പോൾ സുഖംകൊണ്ട് കുട്ടേടത്തി ” എന്റ കുട്ടാ.. ” എന്ന് കുറുകി..

കുട്ടേടത്തിയുടെ നൈറ്റി തുറന്ന് കിടക്കുന്നത് കൊണ്ട് അവന് മുലയിൽ പിടിക്കാൻ സൗകര്യമായിരുന്നു. അവൻ ആ മുലകൾ ആദ്യമൊന്ന് കണ്ട് രസിച്ചു.

അവൻ സ്വപ്നത്തിൽ കണ്ട് ശീലിച്ചിട്ടുള്ള മുലകൾ നേരിൽ കാണുമ്പോഴുള്ള കൗതുകമായിരുന്ന വന്.

അവൻ മുലകളിലേക്ക് സൂക്ഷിച്ച് നോക്കിയിട്ട് പറഞ്ഞു..

ഞാൻ സ്വപ്നത്തിൽ കാണാറുള്ള അതേ വലുപ്പം തന്നെ ഉണ്ടല്ലോ ചേച്ചി..

എന്നാ വലുപ്പമാ..

എങ്ങനാ ചേച്ചീ ഇത്ര വലുപ്പം വെച്ചത്..

ആരെങ്കിലും പിടിച്ച് തരാറുണ്ടോ ?

അവന്റെ ആ ചോദ്യം അവളെ ഞെട്ടിച്ചു.

ആദ്യമായി ആണൊരുത്തൻ തന്റെ ശരീരത്തിൽ തൊടുന്നത് ഇപ്പോഴാണ്. എന്നിട്ടവൻ ആ ഒരു ചോദ്യം ചോദിച്ചത് അവൾക്ക് സഹിക്കുന്നതായിരുന്നില്ല..

അവന്റെ തലക്കിട്ട് ഒരടി കൊടുക്കാൻ തോന്നിയെങ്കിലും അതൊരുപക്ഷേ കുട്ടൻ വഴക്കിട്ട് പോകാൻ കാരണമായാലോ എന്ന തോന്നൽകൊണ്ട് അവൾ പറഞ്ഞു..

എന്റ കുട്ടാ.. എന്തിനാടാ നീ അങ്ങനെ ചോദിച്ചത്.. എന്റ ശരീരത്തിൽ നീ അല്ലാതെ മറ്റൊരാൾ തൊട്ടിട്ടില്ലടാ..

ങാ.. കുട്ടേടത്തി.. എനിക്ക് കാര്യം മനസ്സിലായി.. എന്നും രാത്രി ഞാൻ ചപ്പുന്നതല്ലേ.. അങ്ങനെ വലുതായതായിരിക്കും..

കുട്ടേടത്തീ.. ഞാനിപ്പോ ഒന്ന് ചപ്പിക്കോട്ടെ ..

ങാഹാ.. എന്നോട് ചോദിച്ചിട്ടാണോ നീ ഇത്രയും നാൾ എന്റ മുല കുടിച്ചത്.. ഇപ്പോ അവന്റെ ഒരു അനുവാദം ചോദിക്കല്..!!

റൊമാന്റിക്കായിട്ടാണ് അവളത് പറഞ്ഞത്.

അവനുടനെ അവളുടെ രണ്ടു മുലകളിലും ഒരുമിച്ച് പിടിച്ചു.. എന്നിട്ട് ആ രണ്ടു മുലകളും ഒന്നിച്ച് പൊക്കിയെടുത്തു. എന്നിട്ട് രണ്ട് നിപ്പിളുകളും അടുപ്പിച്ച് പിടിച്ചു.

വലിയ മുലകളായത് കൊണ്ട് അവതമ്മിൽ കൂട്ടിമുട്ടാൻ സൗകര്യമായിരുന്നു.

എന്നിട്ടവൻ ആ നിപ്പിളുകൾ മാറി മാറി ചപ്പി. കുട്ടിമാളു വികാരംകൊണ്ട് പുളഞ്ഞു..

എന്റ കുട്ടാ.. എന്റ പൊന്നേ എന്നൊക്കെ അവൾ കുറുങ്ങുന്നുണ്ടായിരുന്നു.

അവളുടെ ആവേശം കണ്ടപ്പോൾ അവനൊരു തമാശ തോന്നി.

അവൻ രണ്ടു മുലകളുടേയും നിപ്പിളുകൾ കുട്ടിമുട്ടിച്ചു നോക്കി.

മുലയുടെ വലുപ്പം കൊണ്ട് നിപ്പിളുകൾ കുട്ടിമുട്ടിയതും രണ്ട് നിപ്പിളുകളും ഒന്നിച്ച് വായിലാക്കി ചപ്പിയവൻ.

അത് കുട്ടിമാളുവാന് പറഞ്ഞറിയിക്കാനാവാത്ത സുഖം നൽകി.

ആദ്യമായി തന്റെ മുല കുട്ടൻ ചപ്പിയപ്പോൾത്തന്നെ നല്ല സുഖം തോന്നിയിരുന്നു.. അപ്പോൾ തന്നെ രണ്ട് മുലകളും ഒന്നിച്ച് ചപ്പിയപ്പോൾ സുഖം കൊണ്ട് അവൾ ഞെരിപിരി കൊണ്ട്..

“ഹോ.. ദൈവമേ.. ഈ സുഖമാണല്ലോ ഇത്രയും വർഷം ഞാൻ നഷ്ടപ്പെടുത്തിയത്.”

അവളത് മനസ്സിൽ പറഞ്ഞതാണെങ്കിലും അവളുടെ ശബ്ദം ഉച്ചത്തിലായിപ്പോയി.

കുട്ടനത് കേട്ടു..

“ചേച്ചിക്ക് അത്രയ്ക്ക് സുഖം തോന്നുന്നുണ്ടോ..” കുട്ടൻ ചോദിച്ചു.

അവന്റെ ആ ചോദ്യം അവൾ പ്രതീക്ഷിച്ചിരുന്നില്ല. താൻ പറഞ്ഞത് ഉച്ചത്തിലായിപ്പോയെന്നും കുട്ടൻ അത് കേട്ടതും അവൾക്ക് മനസ്സിലായി..

ഇപ്പോൾ ചമ്മിയിട്ടൊന്നും കാര്യമില്ല.. ഒന്നുമില്ലെങ്കിലും താൻ പറഞ്ഞത് സത്യമല്ലേ.. അവൻ ചോദിച്ചതും ശരിയായ കാര്യം തന്നെ.. അതെ.. തനിക്ക് നല്ല സുഖമാണ് തോന്നുന്നത്.. അത് തുറന്ന് പറയുന്നതിൽ എന്തിനാണ് മടിക്കുന്നത്.

ഒരാൾ തന്നെ സന്തോഷിപ്പിക്കുമ്പോൾ ആ സന്തോഷം താൻ അനുഭവിക്കുന്നുണ്ടെന്ന് പറയുന്നതല്ലേ നല്ലത്.

സന്തോഷിപ്പിക്കുന്നവന് അവന്റെ ശ്രമം വിജയിക്കുന്നു എന്നല്ലേ അപ്പോൾ തോന്നുക.. അത് കൂടുതൽ സന്തോഷിപ്പിക്കാൻ അവനെ പ്രേരിപ്പിക്കില്ലേ?

അവളിൽ സ്വയം അങ്ങനെ ഒരു ചോദ്യം വളർന്നപ്പോൾ അവൾ പറഞ്ഞു..

“അതെ കുട്ടാ.. ഞാൻ സുഖം കൊണ്ട് പറന്ന് നടക്കുകയാണ്.. കാറ്റത്ത് പറക്കുന്ന അപ്പുപ്പൻ താടിപോലോ..”

“ആണോ ചേച്ചി.. അപ്പോ..ശരിക്കുള്ള സുഖം അറിഞ്ഞാൽ എന്തായിരിക്കും ചേച്ചിയുടെ ഫീൽ ..?”

അവനത് പറഞ്ഞതും അവൾ ചോദിച്ചു..

“ഇതിനേക്കാൾ സുഖമോ.. അതെന്താ!”

“സുഖത്തിന്റെ ലഹരി തുടങ്ങിയിട്ടേ ഉള്ളു ചേച്ചി.. ഇനിയങ്ങോട്ട് അറിഞ്ഞതിനേക്കാൾ കൂടുതലാ അറിയാനുള്ളത്. “

അവൾ അത് കേട്ടപ്പോൾ സന്തോഷിച്ചെങ്കിലും കുട്ടൻ ഇതൊക്കെ അറിഞ്ഞിട്ടുള്ളവനാണോ.. ഇവന് മറ്റു പെണ്ണുങ്ങളുമായി ബന്ധമുണ്ടോ എന്നായിരുന്നു അവളിൽ പെട്ടെന്ന് തോന്നിയത്.

അതവളെ നിരാശപ്പെടുത്തുകയും ചെയ്തു.

കുട്ടനോട് പെട്ടെന്ന് കുട്ടിമാളുവിന് ഒരു അനിഷ്ടം തോന്നി.

അപ്പോൾ കുട്ടൻ അവളുടെ മുലനിപ്പിളുകൾ കൂട്ടിപ്പിടിച്ച് ചപ്പുകയായിരുന്നു.

അതിന്റെ സുഖത്തിൽ അവൾ പുളയുന്നുണ്ടായിരുന്നെങ്കിലും കുട്ടൻ തന്റേത് മാത്രമല്ല, അവന് വേറെയും
പെണ്ണുങ്ങളുമായി ബന്ധമുണ്ടെന്ന തോന്നലിൽ അവനെ അവൾ പുറകോട്ട് തള്ളി..

അവൻ പിന്നിലേക്ക് തെറിച്ച് പോയി..

“കുട്ടേടത്തി.. എന്ത് പറ്റി.. ഞാൻ മുലയിൽ കടിച്ചോ..”

“ഇല്ല..”

“പിന്നെ.. പല്ല് കൊണ്ടോ ?”

“ഇല്ല..”

“പിന്നെന്താ എന്നെ തള്ളിയത്?”

“അത്.. അത് പിന്നെ… സത്യം പറയ്.. നീ ഇതൊക്കെ എങ്ങനയാ അറിഞ്ഞത്?”

“എന്തറിഞ്ഞ കാര്യമാ ?”

“ഞാൻ അറിഞ്ഞതല്ല സുഖം.. സുഖം ഇനി വരാനിരിക്കുന്നേ ഉള്ളെന്നോ.. എന്തോ ഒക്കെ നീ പറഞ്ഞില്ലേ..?”

“ങ്ങാ.. പറഞ്ഞു..”

“അത് നിനക്ക് എങ്ങനെ അറിയാമെന്നാ ചോദിച്ചത്?
നീ ഏതവളുമായിട്ടാ ഇതൊക്കെ ചെയ്തിട്ടുള്ളത്?”

അവന് അപ്പോഴാണ് കാര്യം മനസ്സിലായത്.

ചേച്ചിക്ക് തന്നോട് ഇഷ്ടം തോന്നിയിട്ടാ ചേച്ചി തന്നെ വീട്ടിലേക്ക് വിളിച്ചതെന്ന് വീട്ടിലേക്ക് വന്നശേഷമുള്ള ചേച്ചിയുടെ പെരുമാറ്റത്തിൽനിന്നും കുട്ടൻ മനസ്സിലാക്കിയിരുന്നു.

അപ്പോഴാണ് തന്റെ വായിൽനിന്നും വീണ വസുപഞ്ചകത്തിൽ ചേച്ചി കേറിപ്പിടിച്ചത്..

അതങ്ങനെയാണ്.. ചില വാക്കുകൾ സന്തോഷം കൂട്ടാൻ വേണ്ടിയാണ് നമ്മൾ പറയുന്നതെങ്കിലും അത് പാരയായിട്ട് വരും.. അതാ ഇപ്പോ സംഭവിച്ചിരിക്കുന്നത്.

ചേച്ചിയുടെ തെറ്റിദ്ധാരണ മുളയിലേ നുള്ളിയില്ലെങ്കിൽ അത് പാരയാകും..

“ചേച്ചീ.. ഞാൻ ആദ്യമായിട്ടാ ഒരു പെണ്ണിന്റെ ശരീരത്തിൽ തൊടുന്നത്. അത് ചേച്ചിയുടെ ശരീരത്തിലാ..”

“അത് ഞാൻ വിശ്വസിക്കണോ ? എന്നിട്ടാണോ നീ വളരെ പരിചയ സമ്പന്നനെപ്പോലെ സംസാരിച്ചത്..?”

“അയ്യോ ചേച്ചീ.. ഞാൻ പറഞ്ഞതിനെ അങ്ങനെ കാണല്ലേ? ഞാൻ അതൊക്കെ വീഡിയോകളിൽ കണ്ട് മനസ്സിലാക്കിയതാ…”

“വീഡിയോയോ?”

“അതേ ചേച്ചി.. പ്രോൺ സൈറ്റിൽ കേറിയാൽ സെക്സിന്റെ പല സ്റ്റൈലുകളും കാണാം. ഞാൻ മിക്കവാറും ദിവസവും അത് കണ്ടിരുന്നു.. ചേച്ചിയെ സ്വപ്നം കാണാൻ തുടങ്ങിയപ്പോഴാണ് അതൊക്കെ കാണണ്ട എന്ന് തീരുമാനിച്ചത്. “

“അതെന്താ അങ്ങനെ തോന്നാൻ?”

“ചേച്ചിയെ സ്വപ്നത്തിൽ കണ്ടു തുടങ്ങിയപ്പോൾ ഇനി മറ്റൊരു പെണ്ണിന്റെ മുഖം മനസ്സിൽ വരരുത് എന്നെനിക്ക് തോന്നി. “

അവന്റെ ആ പറച്ചിൽ അവളെ കോരിത്തരിപ്പിച്ചു..

“എന്താ.. അത്രയ്ക്ക് ഇഷ്ടമായോ എന്നെ..?”

“ചേച്ചി.. ഞാൻ എങ്ങനയാ അത് ചേച്ചിയെ പറഞ്ഞ് മനസ്സിലാക്കുക എന്നെനിക്കറിയില്ല..”

“ശരി.. സമ്മതിച്ചു.. എങ്കിൽ ഞാനൊരു കാര്യം പറയട്ടെ.. “

“ചേച്ചി പറയ്..”

“കുട്ടാ.. നീ സ്വപ്നത്തിൽ കണ്ടതൊക്കെ എനിക്ക് നിന്നിൽ നിന്നും അറിയണമെന്ന് ആഗ്രഹമുണ്ട്. .. നീ എന്റേതാണെന്ന് വിശ്വസിക്കുന്നത് കൊണ്ടാ ഞാനങ്ങനെ ആഗ്രഹിക്കുന്നത്. .. ഞാൻ നിന്റേതുമാ.. നമ്മുടെ മനസ്സും ശരീരവും ഇനി രണ്ടല്ല.. ഈ ഒരു ദിവസത്തിനു വേണ്ടിയാണ് ഞാൻ ജീവിച്ചത് തന്നെ..

ഞാൻ പ്രാർത്ഥിക്കുന്ന എന്റെ കൃഷ്ണഭഗവാനാണ് നിന്നെ എനിക്ക് തന്നത്.. നിന്റെ സ്വപ്നത്തിലൂടെ എന്നെ ഭഗവാൻ നിനക്ക് ആദ്യമേ തന്നു.. ഇപ്പോഴിതാ.. ഞാനായിട്ട് എന്നെ നിനക്ക് തരുന്നു..

ഞാനിതുവരെ ആണിന്റെ ചൂടും ചൂരും അറിഞ്ഞിട്ടില്ല. എനിക്കിന്ന് അതെല്ലാം അറിയണം.. നിനക്ക് അറിയാവുന്നതൊക്കെ എന്നെ നീ അനുഭവിപ്പിക്കണം..”

അതും പറഞ്ഞുകൊണ്ടവൾ അവളുടെ നൈറ്റി അഴിച്ചു കളഞ്ഞു..

അതിനടിയിൽ ഒന്നും ധരിച്ചിട്ടില്ലാതിരുന്നതിനാൽ അവൻ സ്വപ്നത്തിൽ കണ്ടിട്ടുള്ള കുട്ടേടത്തിയെ അവൻ നേരിൽ കാണുകയായിരുന്നു.

അവൻ അവൾക്കടുത്തേക്ക് ചെന്നു. എന്നിട്ട് അവളുടെ നെറ്റിയിലും കഴുത്തിലും ചെവിക്കിടയിലും കഴുത്തിന് പുറത്തുമൊക്കെ ചുംബിച്ചു..

അവൾ സ്പർശന സുഖത്തിന്റെ ലഹരി അനുഭവിച്ചറിയുകയായിരുന്നു.

അവൻ അവളുടെ അധരങ്ങൾ വീണ്ടും ചപ്പിക്കുടിച്ചു. ഇപ്പോൾ അവളും അവന്റെ അധരങ്ങളെ അവനേക്കാൾ ആവേശത്തിൽ ചപ്പിക്കുടിക്കുകയായിരുന്നു.

അവൻ അവളിലേക്ക് ലയിച്ച് ചേരാൻ കൊതിച്ചു. ഒപ്പം അവനോർത്തു.. ചേച്ചിയുമായി സ്വപ്നത്തിലെ climax ജീവിതത്തിൽ സംഭവിക്കല്ലേ..

സ്വപ്നത്തിലൊരിക്കലും അവന്റെ കൊച്ചുകുട്ടന് കുട്ടേടത്തിയുടെ സ്വർഗ്ഗകവാടത്തിനകത്തേക്ക് കടന്ന് ചെല്ലാൻ സാധിച്ചിട്ടില്ല. അതിന് മുന്നേ പാൽ ചുരത്തി അവൻ തളർന്ന് വീഴുമായിരുന്നു..

അവനത് ചിന്തിച്ച് നിൽക്കേ കുട്ടേടത്തി പറഞ്ഞു.. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)