നിന്നെ എനിക്ക് വേണം
എനിക്ക് വേണം – “വിശക്കുന്നു ചേച്ചീ …..”
“എപ്പോഴാ ഉറങ്ങിയേ ….ഇന്നലെ?” രമ അവന്റെ കണ്ണിലേക്ക് നോക്കി പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.
“അറീല്ല ….എന്തൊക്കെയോ സ്വപ്നം കണ്ടു ….”
“എന്ത് ….” കഴുത്തുചരിച്ചു കണ്ണുയർത്തികൊണ്ട് രമ ചോദിച്ചു.
“ഹാളിലേക്ക് വാ പറയാം ….”
“അപ്പൊ ബ്രെക്ഫാസ്റ് …??”
“വാ ….” സ്ലാബിൽ നിന്നിറങ്ങി, രമയുടെ കയ്യും വലിച്ചുകൊണ്ട് ഹാളിലേക്ക് ചെല്ലുമ്പോ ദേവൻ, റെഡിയായി പുറത്തേക്ക് പോകാനൊരുങ്ങി വന്നു നില്കുന്നത് കണ്ടു. രേവതി എന്താ സംഭവം എന്നറിയാതെ സാമ്പാറിന്റെ മുരിങ്ങക്കായ അരിഞ്ഞുകൊണ്ടിരുന്നു.
“ശേ ….ഈ വീട്ടിൽ ഒരു പ്രൈവസിയും ഇല്ല!!” രമേഷ് പതിയെ പറഞ്ഞപ്പോൾ രമ ചിരിച്ചുകൊണ്ട് അവനെയും കൂട്ടി സ്റ്റോർ റൂമിന്റെ വാതിൽ തുറന്നു.
“ഉം ….പറ!!!”
“അത് …ഇന്നലെ ഒരു സ്വപ്നം ….”
“എന്ത് സ്വപ്നാ ….” രമ അവന്റെ കവിളിൽ തലോടിക്കൊണ്ട് ചിരിച്ചു.
“അത് …..ഞാനും ചേച്ചിയും കൂടെ ….” മുഴുമിക്കാൻ ശ്രമിക്കാതെ ഓടാൻ ശ്രമിക്കുന്ന അവന്റെ കൈ എത്തി പിടിക്കാൻ ശ്രമിച്ചതും വഴുതി….
രമേഷ് ഓടിക്കൊണ്ട് ദേവന്റെ നെഞ്ചിലേക്ക് വീണതും. ഈ പിള്ളേരുടെ ഒരു കാര്യമെന്നും പറഞ്ഞുകൊണ്ട് ദേവൻ പുറത്തേക്കിറങ്ങി.
ഉച്ചയ്ക്ക് ഊണിനു ജീനയോടെപ്പം ഹേമന്തും ഉണ്ടായിരുന്നു. വിഭവ സമൃദ്ധമായ തീൻ മേശയിൽ 10 കൂട്ടം കറികളും 3 പായസവും ഉണ്ടായിരുന്നു. സംസാരിച്ചപ്പോൾ ഹേമന്തിനെ ദേവനു നല്ലപോലെ ഇഷ്ടപ്പെട്ടു, അവന്റെ I.A.S കോച്ചിങ് നു ആണ് ബോംബെയിൽ അവന്റെ ഫാമിലി താമസമാക്കിയത്, അപ്പോഴാണ് ജീനയെ പരിചയപെട്ടതെന്നും, അവന്റെ ഫാമിലി യിൽ ഉള്ളവർക്ക് ജീനയോടുള്ള അഫയർ ഏകദേശം അറിയാമെന്നും, പക്ഷെ ജീനയുടെ ഫാമിലി അത്ര സപ്പോർട്ടീവ് ആകില്ലെന്നും ഹേമന്ത് ദേവനോട് ആശങ്ക പങ്കുവെച്ചു.