ഈ കഥ ഒരു നിന്നെ എനിക്ക് വേണം സീരീസിന്റെ ഭാഗമാണ് , മറ്റ് 16 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
നിന്നെ എനിക്ക് വേണം
നിന്നെ എനിക്ക് വേണം
“ഞാൻ സംസാരിക്കാം, പക്ഷെ അച്ഛന്റെയല്ലേ മോൾ, അവളെ സമ്മതിപ്പിക്കാൻ എനിക്കാവുമോ ….അന്ന് രമേഷിനെ നോക്കാൻ വേണ്ടിയാണവൾ സ്വയം അവളുടെ ജീവിതം ഇല്ലാതാക്കിയത് ……”
“ രമേഷ് പറഞ്ഞാൽ അവൾ സമ്മതിക്കുമോ ?”
“എന്താണിപ്പോ ഇങ്ങനെ ആലോചിക്കാൻ …”
“അവൻ കുഞ്ഞൊന്നും അല്ലാലോ….”
“പക്ഷെ അവൻ പക്വത ഇല്ലാലോ ….”
“പക്വതയൊക്കെയുണ്ട്, അതെനിക്കറിയാം …..”
“ഇന്ന് വൈകിട്ട് പറയാം, ഉച്ചയ്ക്ക് ഒരാൾ കൂടെ ഊണ് കഴിക്കാനുണ്ടാല്ലോ … ഞാൻ അടുക്കളയിലേക്ക് ചെല്ലട്ടെ …രമ ഉണർന്നോ ആവൊ….”
കുളിച്ചൊരുങ്ങി അടുക്കളയിൽ രേവതിയോടൊപ്പം ബ്രെക്ഫാസ്റ് ഉണ്ടാകുന്ന രമയെ തേടി രമേഷ് പമ്മി പമ്മി വന്നു. രേവതി കാണാതെ രമയുടെ വെള്ളിമേഘം പോലെയുള്ള ഇടുപ്പിൽ ഒരു നുള്ളുകൊടുത്തിട്ട് സ്ലാബിലേക്കവൻ കേറിയിരുന്നു. [ തുടരും ]