നിന്നെ എനിക്ക് വേണം
രമേഷിനും ഇത്ര നേരം ഒരുപോള കണ്ണടയ്ക്കാൻ കഴിയാതെ വശം കെട്ടു നില്പായിരുന്നു. വാതിൽ തുറന്നതും അവന്റെ കണ്ണിലും കാമുകന്റെ എല്ലാം തികഞ്ഞ ഭാവം മാത്രമായിരുന്നു രമ ഒരു നോക്കിൽ കണ്ടത്.
“വരുന്നില്ലേ ….”പുരികമുയർത്തികൊണ്ട് രമേഷ് പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.
തല താഴ്ത്തികൊണ്ട് സാരിത്തുമ്പും പിടിച്ചുകൊണ്ട് ഒന്നും മിണ്ടാതെ അവന്റെയൊപ്പമവൾ ബെഡിലേക്ക് കയറിയിരുന്നു, എന്താണ് ചെയ്യേണ്ടതെന്നു ഒരുപിടിയുമില്ല.
എത്രയോ വർഷം ഒന്നിച്ചു കെട്ടിപിടിച്ചു ഉറങ്ങിയവരാണ് ഇരുവരും, പക്ഷെ ഇന്നിപ്പോ കണ്ടില്ലെ, ആദ്യരാത്രിയുടെ നിഷ്ക്കളങ്കത രണ്ടാളുടെയും മുഖത്തുണ്ട്…….
“എന്തോ സംസാരി…” അവൻ പാതി വിഴുങ്ങിയനിമിഷം …..
കണ്ണുകൾ നാലും ഒരു നിമിഷമുടക്കിയതും, ഇരുവർക്കും ദാഹം മാറാൻ പരസ്പരം ഒരല്പം ഉമിനീർ പങ്കുവെക്കുക എന്നല്ലാതെ മാറ്റ് മാർഗ്ഗമൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ മിനിറ്റുകൾ ധൈർഘ്യമുള്ള ചുംബനം കൂടെയായിട്ടും തീരാ ദാഹം പോലെയാണ് രണ്ടാൾക്കും തോന്നിയത്.
ബെഡിൽ അവന്റെ മേലെ കിടന്നുകൊണ്ട് അവന്റെ മുഖം മുഴുവനും രമ ചുംബനം കൊണ്ട് മൂടുകയായിരുന്നു. ഇളം ചുണ്ടുകൾ തമ്മിൽ ചേരുമ്പോ രമേഷ് പലപ്പോഴും കണ്ണുകൾ ഇറുകി അടച്ചുകൊണ്ടവൻ, രമയുടെ ഉള്ളിലെ ഉയിരിനെ അറിയുകയായിരുന്നു.