നിന്നെ എനിക്ക് വേണം
“എന്റെ കണ്ണിലേക്ക് നോക്കടാ….”
“ഉഹും ….എന്തോ പോലെ….”
“പോണോ..നിനക്ക്…” അത് ചോദിക്കുമ്പോ രമയുടെ ശ്വാസത്തിന് ചൂട് കൂടിക്കൊണ്ടിരുന്നു….
“ഉഹും ! വേണ്ട …..”
“സുഖമുണ്ടോ?.” രുയുടെ ചുണ്ടുകൾ രമേഷിന്റെ നീലക്കണ്ണിലേക്ക് മാത്രം നോക്കുമ്പോ ചെറുതായി വിറച്ചു.
“അറിയില്ല!!!”
അടുത്ത നിമിഷം രമ, രമേഷിന്റെ ചുണ്ടിൽ അവളുടെ ചോര ചുണ്ടമർത്തി!! അവന്റെ ചെഞ്ചുണ്ടു കടിച്ചുകൊണ്ട് അവൾ ഉമിനീരുകൊണ്ട് ഒരു നിമിഷം നനയിച്ചു. പക്ഷെ വാതിൽ പതിയെ ചാരിയിട്ടുള്ളു എന്നോർത്തപ്പോൾ രു വേഗമവന്റെ ചുണ്ടു അവനു തന്നെ തിരികെ നൽകിക്കൊണ്ട്, അവന്റെ കണ്ണിൽ നോക്കിയൊന്നു ചിരിച്ചു.
“ഇപ്പൊ സുഖമുണ്ടോ….”
“പോ …ചേച്ചി!!” കള്ളച്ചിരി ചിരിച്ചുകൊണ്ട് കൈകുത്തി അവൻ ബെഡിൽ നിന്നും എണീറ്റ് ബാല്കണിയിലേക്ക് ചെന്ന് നിന്നു.
രമയും ചിരിച്ചുകൊണ്ട് അവന്റെ പിറകിൽ നടന്നു. അവന്റെ ഇടതു വശത്തു നിന്നുകൊണ്ട് മുറ്റത്തെ റോഡിലേക്ക് നോക്കി. അവന്റെ ഇടം കൈ അവൾ വലം കൈ കൊണ്ട് തൊട്ടു. പതിയെ അവളുടെ കയ്യിൽ ഇറുക്കി പിടിച്ചു.
“എന്തിനാ അങ്ങനെ ചെയ്തേ ….”
വിക്കി വിറച്ചുകൊണ്ട് രമേഷ് രമയുടെ മുഖത്തേക്ക് നോക്കാതെ ചോദ്യമെറിഞ്ഞു.
“ഇഷ്ടമായില്ലെങ്കിൽ വേണ്ട!!” രമ അവന്റെ കൈ വിട്ടപ്പോൾ രമേഷ്,
വേഗം തിരിഞ്ഞു രമയുടെ നേരെ നിന്നിട്ട്….