നിന്നെ എനിക്ക് വേണം
എനിക്ക് വേണം – “നമുക്ക് നോക്കാം, അവളായിട്ട് എന്തെങ്കിലും പറയുമോന്നു, ചിലപ്പോ അവളുടെ മനസ്സിൽ ആരെങ്കിലും ഇനി ഉണ്ടാകുമോ….?” രേവതി ഉത്കണ്ഠ പ്രകടിപ്പിച്ചു.
“ഹേ, ഒരു പെൺകുട്ടി ഒരുങ്ങുന്നത് വെച്ചിട്ട് അങ്ങനെയൊക്കെ പറയാമോ …. അതൊക്കെ അവളുടെ ഇഷ്ടമല്ലേ, അവൾക്കങ്ങനെ തോന്നിക്കാണും… .എന്നാലും മനസ്സിൽ ആരേലും ഉണ്ടെങ്കിൽ അതാരായാലും, നടത്താം അല്ലെ ….”
ഒറ്റയ്ക്ക് ഉറങ്ങാനായി രമ കിടക്കുമ്പോഴും, തന്നിലൊരു കാമുകിയുണ്ടെന്ന് വിശ്വസിക്കാനവൾക്ക് കഴിയുമായിരുന്നില്ല, പക്ഷെ അതിനവൾ മുതിരുമ്പൊ പ്രണയം അവളിലുണ്ടാക്കുന്ന മാറ്റങ്ങൾ മനസിലേക്ക് എന്നോ നഷ്ടപെട്ട പുതുമ നിറയ്ക്കുന്നതവൾ അറിയുന്നുണ്ടായിരുന്നു.
രമേഷ്…..അവന്റെ നീല കണ്ണുകൾ! നിഷ്കളങ്കമായ ചിരി, പൊടി മീശ വിതറിയ ചെഞ്ചുണ്ടുകൾ… വീണ്ടും വീണ്ടും, രമേഷിനെ ഇരുകൈകൊണ്ടും പുണരുന്നത് രാവുറങ്ങാതെ, ഈറൻ നനവാർന്ന സ്വപ്നം പോലെ, കണ്ണിലേക്ക് എത്തുമ്പോ എന്നോ മറന്ന നാണം അവളിലേക്ക് വീണ്ടും തിരിച്ചെന്നുണ്ടായിരുന്നു.
മനസിനെ പാകപ്പെടുത്തിയെടുക്കുമ്പോഴും രമേഷിന് ഇനിയുമൊരു വേദന പ്രണയം മൂലം നേരിടേണ്ടി വരുന്നത്, തനിക്ക് സഹിക്കാനാവില്ലെന്നും, അതിനു മുൻപ് അതവനെ പറഞ്ഞു മനസിലാക്കാൻ തനിക്ക് കഴിയണമെന്നും മാത്രമോർത്തുകൊണ്ട് രമ കണ്ണുകൾ അടച്ചു ഉറങ്ങാനായി കിടന്നു.
പിറ്റേന്നായിരുന്നു ഹോസ്പിറ്റൽ വിസിറ്റിങ്, കൈയ്യിലെ ബാൻഡേജ് അഴിച്ചു, ടെസ്റ്റ് റിപ്പോർട്ട് എല്ലാം പെർഫെക്റ്റ് ആയിരുന്നത് കൊണ്ട് അന്ന് തന്നെ വീട്ടിലേക്ക് തിരിച്ചു.
ദേവനും രേവതിയും രമയുടെ മാറ്റം കൊണ്ടും രമേഷിന്റെ ആരോഗ്യസ്‌ഥിതി പൂർവ അവസ്‌ഥയിൽ എത്തിയത് കൊണ്ടും ഉള്ളാലെ സന്തോഷിച്ചു. പക്ഷെ രമേഷിന്റെ മുഖം എന്തോ നഷ്ടപെട്ടപോലെയായിരുന്നു. രേവതി ഒന്ന് രണ്ടു തവണ അവനോടു ചോദിച്ചെങ്കിലും രമേഷ് ഒന്നും പറയാതെ പിറകിലെ സീറ്റിൽ ചാരിയിരുന്നു.
വീട്ടിലെത്തിയ ശേഷം, രമേഷിന്റെ മുറിയിൽ….
രമേഷ് ബാല്കണിയിലേക്ക് നോക്കി നിന്നുകൊണ്ട് ബെഡ് ഷീറ്റ് മാറ്റി വിരിയിക്കുന്ന രമയോട് ചോദിച്ചു.
“ചേച്ചി…. ജീനെയെന്താ, ഇന്ന് വരാഞ്ഞേ….”
“അവൾക്ക് എന്തേലും തിരക്കായിരിക്കും രമേഷ്, നീയിതു മൂന്നാമത്തെ തവണയല്ലേ ചോദിക്കുന്നത്, ഞാൻ എന്റെ ഫോണിൽ നീന്നും വിളിച്ചിട്ട് അവളെ കിട്ടുന്നുണ്ടായിരുന്നില്ല. ഔട്ട് ഓഫ് റേൻജ് ആയിരുന്നു…..”
“എനിക്കറിയില്ല ചേച്ചി, ഇന്ന് വരാമെന്ന്, പ്രോമിസ് ചെയ്തിരുന്നതാണ്… പക്ഷെ കണ്ടില്ലേ? ഇങ്ങനെ പറ്റിക്കുന്നത്….”
“അയ്യോ! അത് സാരമില്ലടാ ….”
“ചേച്ചിയ്ക്ക് ഇതൊന്നും, പറഞ്ഞാ മനസിലാകില്ല.”
“ രമേഷേ !!!…..”
രമ ഞെട്ടലോടെ അവനെ വിളിച്ചു.
“എന്റെ അവസ്‌ഥ എന്താന്ന് മനസിലാക്കാൻ ചേച്ചിക്ക് കഴിയില്ല, ഒന്ന് പോയി തരുമോ ഇവിടെന്ന് . എനിക്ക് ഇച്ചിരി നേരം തനിച്ചിരിക്കണം…….”
“ശെരി! ഞാനിപ്പോ എന്ത് പറഞ്ഞാലും നിനക്ക് അത് ദേഷ്യമായെ തോന്നൂ, മനസ് ശെരിയാവുമ്പോ പറ!”
രമ വാതിൽ ചാരിക്കൊണ്ട് അവളുടെ മുറിയിലേക്ക് ചെന്നിരുന്നു. അവൾക്കറിയാമായിരുന്നു രമേഷ് കുറച്ചു കഴിഞ്ഞു താനെ മുറിയിലേക്ക് വരുമെന്ന്.
അവന്റെ ഈ ദേഷ്യം ജീനയെന്ന കുറുമ്പി പെണ്ണ് കാരണമാണ് തന്നിലേക്ക് എത്തുന്നതെന്നോർത്തുള്ള ചിരികൊണ്ട് രമ ബെഡിലേക്ക് കാലും നീട്ടിയിരുന്നുകൊണ്ട് മേശപ്പുറത്തിരുന്ന വാടകയ്‌ക്കൊരു ഹൃദയത്തെ കയ്യിലെടുത്തു. ബുക്മാർക് മാറ്റിവെച്ചു, വായന തുടങ്ങി….
അധികനേരമായില്ല, രമയെത്തേടി രമേഷ് മുറിയിലെത്തി.
പക്ഷെ രമ അവനെ മൈൻഡ് ചെയ്യാതെ പുസ്തകത്തിൽ തന്നെ കണ്ണും നട്ടിരുന്നപ്പോൾ,
“ഖ് …..ഉം ….” എന്ന് രമേഷ് കനത്തിൽ മൂളി.
രമ അവനെ നോക്കാതെ പതിയെ ചിരിച്ചുകൊണ്ട് തീരെ ശബ്ദമില്ലാതെ അവ്യക്തമായി ഒരു പാട്ടു മൂളി. രമ ഉള്ളിൽ കുശുമ്പോടെ ബെഡിലേക്ക് കയറികൊണ്ട് രമയുടെ അടുത്തേക്ക് ചേർന്നിരുന്നു.
“ഞാനവിടെ മനസ് നൊന്തിരിക്കുമ്പോ ഇവിടെ രസിച്ചു മൂളിക്കൊണ്ടിരിക്കയാണ് …ല്ലേ ? എന്റെ വിഷമം കണ്ടാൽ കൂടെയുണ്ടാകും, എന്നൊക്കെ പറയുന്ന ആളാണ്, ഇപ്പൊ. എന്നെ ഇഗ്നോർ ചെയ്യുന്നേ ! എല്ലാം കള്ളമാണ്, പെണ്ണുങ്ങെളെല്ലാം ഇങ്ങനെയാണ്, പറഞ്ഞ വാക്ക് പാലിക്കാൻ അറിഞ്ഞൂടാത്തവർ!!!!”
“എങ്ങനെ …എങ്ങനെ?” രമേഷിനെ ഒരു നിമിഷം കൊണ്ട് രമ അവളുടെ ഇടം കൈ ചുറ്റി ചേർത്ത് പിടിച്ചുകൊണ്ട്, അവളുടെ നെഞ്ചിലേക്ക് വലിച്ചിട്ടു. വലം കൈകൊണ്ട് ബെഡിൽ നിന്നും വീഴാൻ ചെന്ന ഹൃദയ പുസ്തകത്തെ അവൾ താങ്ങിപ്പിടിച്ചു. മേശയിൽ സുഭദ്രമായി പുസ്തകത്തെ മാറ്റിവെച്ചവൾ രമേഷിന്റെ നീല മിഴികളിലേക്ക് നോക്കി, അവനെ ഒന്നുടെ ചേർത്ത് പിടിച്ചപ്പോൾ അവനൊട്ടും പിടയാതെ അവളുടെ മേനിയിലേക്ക് ചേർന്ന് കിടന്നു.
“ആ ….എങ്ങനെ …..”
കുറുമ്പൊടെ ദേഷ്യം അഭിനയിക്കുന്ന രമേഷിന്റെ മൂക്കിൽ രമ മൂക്ക് മുട്ടിച്ചപ്പോൾ, അവളുടെ നെഞ്ച് പിടയുന്നുണ്ടായിരുന്നു, അവനതെങ്ങനെ എടുക്കുമെന്ന് രമയ്ക്ക് ഒരൂഹം മാത്രമേ ഉണ്ടായിരുന്നുള്ളു. അവളുടെ നിറമാറിൽ അവൻ പതുങ്ങി പമ്മിക്കിടന്നപ്പോൾ രമയുടെ ഉള്ളിലും എന്തെന്നില്ലാത്ത സുഖം തേടിയെത്തി.
അവളുടെ ചുടു നിശ്വാസം അവന്റെ കവിളിലേക്ക് തട്ടിയപ്പോൾ, രമേഷിന്റെ കണ്ണിലേക്ക് മാത്രമുള്ള കനിയുടെ നോട്ടം അവന്റെയുള്ളിൽ എന്തോ തെറ്റ് ചെയ്യുന്നപോലെ ഒരു തോന്നൽ ഉണ്ടാക്കിയപ്പോൾ അവൻ പതിയെ രമയിൽനിന്നുമടർന്നു മാറാൻ നോക്കി.
രമ മടിക്കാതെ അവളുടെ മനസ് പറയുന്നപോലെ രമേഷിന്റെ നിതംബത്തിൽ പിടിച്ചമർത്തിയപ്പോൾ അവന്റെ അരക്കെട്ട് അവളുടെ തുടകൾക്കിടയിലേക്ക് അമർന്നു.
“എന്റെ കണ്ണിലേക്ക് നോക്കടാ….”
“ഉഹും ….എന്തോ പോലെ….”
“പോണോ..നിനക്ക്…” അത് ചോദിക്കുമ്പോ രമയുടെ ശ്വാസത്തിന് ചൂട് കൂടിക്കൊണ്ടിരുന്നു….
“ഉഹും ! വേണ്ട …..”
“സുഖമുണ്ടോ?.” രുയുടെ ചുണ്ടുകൾ രമേഷിന്റെ നീലക്കണ്ണിലേക്ക് മാത്രം നോക്കുമ്പോ ചെറുതായി വിറച്ചു.
“അറിയില്ല!!!”
അടുത്ത നിമിഷം രമ, രമേഷിന്റെ ചുണ്ടിൽ അവളുടെ ചോര ചുണ്ടമർത്തി!! അവന്റെ ചെഞ്ചുണ്ടു കടിച്ചുകൊണ്ട് അവൾ ഉമിനീരുകൊണ്ട് ഒരു നിമിഷം നനയിച്ചു. പക്ഷെ വാതിൽ പതിയെ ചാരിയിട്ടുള്ളു എന്നോർത്തപ്പോൾ രു വേഗമവന്റെ ചുണ്ടു അവനു തന്നെ തിരികെ നൽകിക്കൊണ്ട്, അവന്റെ കണ്ണിൽ നോക്കിയൊന്നു ചിരിച്ചു.
“ഇപ്പൊ സുഖമുണ്ടോ….”
“പോ …ചേച്ചി!!” കള്ളച്ചിരി ചിരിച്ചുകൊണ്ട് കൈകുത്തി അവൻ ബെഡിൽ നിന്നും എണീറ്റ് ബാല്കണിയിലേക്ക് ചെന്ന് നിന്നു.
രമയും ചിരിച്ചുകൊണ്ട് അവന്റെ പിറകിൽ നടന്നു. അവന്റെ ഇടതു വശത്തു നിന്നുകൊണ്ട് മുറ്റത്തെ റോഡിലേക്ക് നോക്കി. അവന്റെ ഇടം കൈ അവൾ വലം കൈ കൊണ്ട് തൊട്ടു. പതിയെ അവളുടെ കയ്യിൽ ഇറുക്കി പിടിച്ചു.
“എന്തിനാ അങ്ങനെ ചെയ്തേ ….”
വിക്കി വിറച്ചുകൊണ്ട് രമേഷ് രമയുടെ മുഖത്തേക്ക് നോക്കാതെ ചോദ്യമെറിഞ്ഞു.
“ഇഷ്ടമായില്ലെങ്കിൽ വേണ്ട!!” രമ അവന്റെ കൈ വിട്ടപ്പോൾ രമേഷ്,
വേഗം തിരിഞ്ഞു രമയുടെ നേരെ നിന്നിട്ട്….
“ഇഷ്ടായീ …….”
“അമ്പട! കള്ളൻ, ഇതായിരുന്നോ മനസ്സിൽ….”
രമ രമേഷിന്റെ കവിളിൽ നുള്ളിയപ്പോൾ അവൻ തല താഴ്ത്തുകയല്ലാതെ മറ്റു വഴികളൊന്നും അവന്റെ മുന്നിലുണ്ടായിരുന്നില്ല.
“ചേച്ചി, എനിക്ക് ജീനയെ ഇഷ്ടമാണ്, പക്ഷേ അവൾക്കെന്നോട് ഇഷ്ടമുണ്ടോ എന്നറിയാൻ എന്താ വഴി.”
“അത്രയേ ഉള്ളു…”
“ രമേഷേ, ചേച്ചിയുടെ അനുഭവം വെച്ച് പറഞ്ഞാൽ, നമ്മളെ ഒരാൾ അഗാധമായി പ്രണയിക്കുമ്പോൾ അവരുടെ കണ്ണിൽ അത് പ്രകടമാകും, അത് ആരുടെ മുന്നിൽ ഒളിച്ചാലും, പ്രേമിക്കുന്ന ചെക്കന്റെ മുന്നിൽ ഒരു പെണ്ണിന് അതൊരിക്കലും ഒളിക്കാനാവില്ല…..”
“ശെരി, പക്ഷെ ഞാൻ ജീനയുടെ കണ്ണിൽ അത് കണ്ടിട്ടില്ല, അല്ല …. ഞാൻ ശ്രദ്ധിച്ചിട്ടില്ല!!”
“പിന്നെ മറ്റൊന്നു, നമ്മൾ പ്രേമിക്കുന്ന ആൾ നമ്മളെ തിരിച്ചു പ്രേമിക്കുന്നില്ലെങ്കിൽ ഒരിക്കലും വിഷമിക്കണ്ട കാര്യമില്ല, കേട്ടോ. നമ്മുടെ കണ്ണ് ഒന്ന് ശെരിക്കും തുറന്നു നോക്കിയാൽ, നമ്മൾ പ്രേമിക്കുന്നതിലും നമ്മളെ ഒരായിരം ഇരട്ടി പ്രേമിക്കുന്ന ആളുകൾ ചുറ്റും ഉണ്ടാകും…”
ഒട്ടും വിറയ്ക്കാതെ നിശ്ചയദാർഢ്യത്തോടെ പറയുന്ന രമയുടെ കണ്ണിലേക്ക് രമേഷ് ഇമ വെട്ടാതെ നോക്കികൊണ്ടിരുന്നു.
“ചേച്ചി ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ?”
“അതൊക്കെ എന്തിനാ ഇപ്പൊ പറയുന്നേ?”
“അല്ല ചോദിച്ചുന്നുള്ളു.”
“ജീനയ്ക്ക് ഇഷ്ടമല്ല എന്ന് പറഞ്ഞാലും, നീ അതോർത്തു വിഷമിക്കില്ല എന്ന് സത്യം ചെയ്യ്, എന്നാൽ നിന്നെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു പെൺകുട്ടിയെ ചേച്ചി നിന്റെ മുന്നിൽ നിർത്തിത്തരാം…”
“അതെങ്ങനെ പറ്റും? എനിക്കറിയാത്ത എന്നെ ജീവനുതുല്യം സ്നേഹിക്കുന്ന പെൺകുട്ടി.”
“ചേച്ചിയല്ലേ പറയുന്നേ ??”
“ഹം …. ശെരി!”
“ഹാവൂ …എന്റെ ചെക്കൻ ചിരിച്ചു കണ്ടല്ലോ!!!” രമ അവനെ പുണരാൻ വേണ്ടി അടുത്തേക്ക് നീങ്ങിയതും,
“ഊണ് കഴിക്കണ്ടേ രണ്ടാൾക്കും…..” എന്ന് പറഞ്ഞു കൊണ്ട് രേവതി മുറിയുടെ അകത്തേക്ക് കയറി വന്നു.
“വരുവാ അമ്മെ….” രമേഷിന്റെ നെഞ്ചിൽ ചേരാൻ ചേർന്ന രമയുടെ ഉടൽ മനസ്സില്ലാതെ വേഗം പിറകിലേക്ക് വന്നു.
“ആഹാ നിന്റെ മൂഡോഫ് മാറിയോ.? ഞാൻ ചോദിച്ചാൽ പറയില്ലാലോ, ചേച്ചി തന്നെ വേണം എല്ലാത്തിനും അല്ലേടാ കുറുമ്പാ …”
അമ്മയുടെ ഒപ്പം നടക്കുമ്പോ തിരിഞ്ഞു നോക്കുന്ന രമേഷിന്റെ കണ്ണിൽ, അവന്റെയുള്ളിൽ പാടാൻ വെമ്പുന്ന ഒരായിരം പ്രണയകവിതകളെ രമ വായിച്ചെടുക്കുന്നപോലെ നോട്ടമെറിഞ്ഞു. മുടി പകുത്തെടുത്തു മുന്നിലേക്കിട്ടുകൊണ്ടവൾ രണ്ടാളുടെയും പിറകെ നടന്നു.
കുളിച്ചു ഭസ്മ കുറിയിട്ടുകൊണ്ട് പുലിയിളക്കര കസവു മുണ്ടു ഉടുതുകൊണ്ട്, രമ മുറിയിൽ നിന്നുമിറങ്ങി. രമേഷും ദേവനും രേവതിയും രമയ്ക്കായി കാറിൽ വെയ്റ്റ് ചെയുകയായിരുന്നു.
ശിവന്റെ അമ്പലത്തിൽ ചുറ്റു വിളക്കിനു നേർന്നത് നടത്താനായിരുന്നു അവർ പുറപ്പെട്ടത്.
തൊഴുതു വലം വയ്ക്കുമ്പോൾ ഷർട്ട് അഴിച്ചു കസവ് മുണ്ടും ഉടുത്തു നടക്കുന്ന ചുള്ളൻ ചെക്കൻ ഇടയ്ക്കിടെ പിറകെ നടക്കുന്ന സുന്ദരിയെ നോക്കുമ്പോ സുന്ദരി നേരെ നോക്കി നടക്കാൻ വേണ്ടി കണ്ണുരുട്ടി.
നെയ്തിരികൾ ഓരോന്നായി അമ്പലത്തിനു ചുറ്റും വെച്ച്, നാലുപേരും നിറദീപം തെളിയിച്ചു.
മക്കളുടെ ആരോഗ്യത്തിനും ആയുസിനും വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് അവർ പുറത്തേക്കിറങ്ങിയപ്പോൾ, മുല്ലപ്പൂ വിൽക്കുന്ന മുത്തശ്ശിയുടെ കൈയിൽ നിന്നും രമേഷ് മൂന്നു മുഴം പൂ മേടിച്ചു വന്നപ്പോൾ, അവനെന്തു പറ്റിയെന്നു ദേവൻ ആലോചിച്ചുനിന്നു.
“ഞാൻ വേണമെന്ന് പറഞ്ഞില്ലാലോ ….” രേവതി ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഇതെന്റെ ചേച്ചിയ്ക്കാ ….”
കണ്ണിൽ നിന്നും വരുന്ന കണ്ണുനീർ അടക്കാൻ പാടുപെട്ടുകൊണ്ട് രമ അവന്റെ കയ്യിൽനിന്നും പൂ വാങ്ങിയപ്പോൾ അവളുടെ വിരലുകൾ വിറയ്ക്കുന്നതാരും ശ്രദ്ധിച്ചില്ല. അവൾ പൂ ചൂടികൊണ്ട് കാറിലേക്ക് കയറി. [ തുടരും ]