നിന്നെ എനിക്ക് വേണം
അവന്റെ കൈകോർത്തു പിടിച്ചപ്പോൾ അവന്റെ കണ്ണിൽ നിന്നും കണ്ണീരൊഴുകുന്നത് കണ്ടപ്പോൾ…
“അയ്യോ, അതിനിപ്പോ എന്താണ് രമേഷേ.., ചേച്ചി നിന്നെ തനിച്ചാക്കുമെന്ന് തോന്നുന്നുണ്ടോ..നീ ? തിരിച്ചു കോളേജിൽ പോകുംവരെ ഞാനും ലീവാണ്…പോരെ.”
അവനെ അവളുടെ നെഞ്ചോടു ചേർത്തുകൊണ്ട് നെറ്റിയിലവൾ ചുംബിച്ചു.
“ഹം ….ഞാനിതെങ്ങനെ ചോദിക്കുമെന്നറിയാതെ വിഷമിച്ചിരിക്കായിരുന്നു ….എനിക്ക് ചിലത് പറയാനുണ്ട്.”
“എനിക്കറിയാം രമേഷ്, ബൈക്കിൽ അങ്ങനെ എഴുതിയത് കണ്ടാണ്…നിനക്ക്”
“എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല, ചേച്ചീ ..അന്ന് ഞാൻ തിരികെ വരുമ്പോ, കണ്ണീന്നൊക്കെ വെള്ളം വന്നിട്ട് ഒന്നും കാണാനായില്ല..അങ്ങനെ പറ്റിയ്താ, ഇനി എനിക്ക് ആ ബൈക്ക് വേണ്ട. ഞാൻ കോളേജിലും പോകുന്നില്ല…. ”
“എന്റെ രമേഷേ, അങ്ങനെയിന്തിനാണിപ്പോ ആലോചിക്കുന്നത്….അവർ മാപ്പ് പറഞ്ഞില്ലേ. ഇനി കുഴപ്പമൊന്നുമുണ്ടാക്കില്ലെന്നു പ്രിൻസിപ്പലും ഉറപ്പ് തന്നിട്ടുണ്ട്, ആന്റി റാഗിങ് സെൽ കോളേജിൽ ഒരു പോലീസ് സ്റ്റാഫിനെ ഏർപ്പാടുമാക്കീട്ടുണ്ട്, അത് അച്ഛന്റെ നിർബന്ധം കൊണ്ടുകൂടെയാണ്.”
“ചേച്ചീ ….ഞാൻ!”
“ഒന്നും പറയണ്ട …..മിണ്ടാതെ കിടക്ക്, ഞാനും കൂടെ കിടക്കാം ….ഉമ്മ…”
സൂര്യസ്തമയം കഴിഞ്ഞ ശേഷം ചെറു മഴയുള്ള ആ രാത്രിയിൽ, രമേഷ് കോളേജിൽ നടന്നതെല്ലാം രുയോട് പറഞ്ഞു കരഞ്ഞു. അവൻ കടന്നു പോകുന്ന ഈ സമയം അവന്റെയൊപ്പം ഉള്ളു തുറന്നു സംസാരിക്കാൻ താൻ മാത്രമേയുള്ളു എന്ന തിരിച്ചറിവിൽ രമയും അവനെ ഉള്ളാലെ ആശ്വസിപ്പിച്ചുകൊണ്ട് അവനെ കെട്ടിപിടിച്ചുകൊണ്ട് എപ്പോഴോ ഉറങ്ങി.
[ തുടരും ]