Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

നൈറ്റ്ഡ്യൂട്ടിക്കിടയിലെ രതിമേളം !!

(Night Dutytikkidayile rathimelam !!)

9 മണിയുടെ വണ്ടി പോയിക്കഴിഞ്ഞാൽ പിന്നീട് സ്റ്റേഷൻ പരിസരം വിജനമാണ്. ആ വണ്ടിക്ക് തന്നെ അഞ്ചോ പത്തോ പേര് ഇറങ്ങിയാലായി. പിന്നെ പേടിപ്പിക്കുന്ന നിശ്ശബ്ദതയും ശൂന്യതയുമാണ്. ആ സാഹചര്യമാണ് ഞങ്ങളുടെ സ്വകാര്യ ലൈംഗികലോകം വികസിപ്പിക്കാൻ ഇടയാക്കിയത്.

വളരെ പെട്ടെന്നുതന്നെ അവൻ എല്ലാവരുമായും സൗഹൃദം സ്ഥാപിച്ചുകഴിഞ്ഞിരുന്നു. കിലുക്കാം പെട്ടിയെപ്പോലെ തമാശ പറഞ്ഞു പൊട്ടിച്ചിരിച്ചുകൊണ്ടിരുന്നു. ഒരു ഒളിവും മറയും ഇല്ലാത്ത സ്വഭാവം.

അവൻ ജോയിൻ ചെയ്ത ആദ്യ ദിവസം ഞങ്ങൾ രണ്ടുപേരും രാത്രി ഡ്യൂട്ടിയിലാണ്. 9 മണിയുടെ വണ്ടി പോയി. ചെയ്യാനുള്ള പണികൾ തീർത്തു. ഇനി ഒമ്പതരയ്ക്ക് എതിർ ദിശയിലേക്ക് കടന്നുപോകുന്ന വണ്ടിയുണ്ട്.

“നമുക്ക് പ്ലാറ്റ്ഫോമിലേ ബഞ്ചിൽ ഇരിക്കാം ചേച്ചി” എന്ന് പറഞ്ഞവൻ എൻ്റെ കൈപിടിച്ചു നടന്നു.

മറ്റൊന്നും ചെയ്യാനില്ലാത്തത് കൊണ്ട് ഞാനും കൂടെ നടന്നു.

ബെഞ്ചിലിരുന്നപ്പോഴും അവൻ എൻ്റെ കയ്യിൽനിന്നും പിടി വിട്ടിരുന്നില്ല. വളരെ നിഷ്കളങ്കമായാണ് അവൻ കൈ പിടിച്ചതെങ്കിലും കുറേക്കാലമായി അടക്കിവെച്ചിരുന്ന എൻ്റെ വികാരം മെല്ലെ ഉണരുകയായിരുന്നു.

ഗർഭത്തിൻ്റെ ആദ്യകാലത്താണ് പുരുഷസുഖം അറിഞ്ഞത്. പ്രസവശേഷം അദ്ദേഹത്തിൻ്റെ തിരക്കും കുഞ്ഞിൻ്റെ ചിട്ടകളും എല്ലാമായി ഒട്ടും സമയം കിട്ടിയില്ല. അമ്മായിയമ്മയോടൊത്താണ് ഉറക്കം. അതുകൊണ്ട് രാത്രികളിൽ വികാരമുണ്ടായാലും ആരോട് പറയാൻ.

About The Author

Comments

One Response

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)