“അത്. ചേച്ചി എന്നോട് പൊറുക്കണം” ആന്റണി വിതുമ്പി “എനിക്ക് അറിയാതെ.പറ്റിപ്പോയി ചേച്ചീ.” അവൻ അക്ഷരാർത്ഥത്തിൽ പൊട്ടിക്കരഞ്ഞു.
“വേണ്ട നിന്റെ അഭിനയം ഒന്നും എനിക്ക് കാണേണ്ട. അപ്പച്ചൻ ഒന്നിങ്ങോട്ട് വരട്ടെ ‘
“അതു വരെ ചേച്ചീ കാത്തിരിക്കെണ്ടാ ഞാൻ ചത്ത് കളയും നോക്കിക്കോ” അവന്റെ ശബ്ദത്തിലെ ദൃഢത അവൾ തിരിച്ചറിഞ്ഞു. പറഞ്ഞ് തീർന്നതും റീനയുടെ കൈ ആന്റണിയുടെ ചെകിടത്തു പതിഞ്ഞും ഒറൂമിച്ചായിരുന്നു. ദേഷ്യം കൊണ്ടു റീനയുടെ മുഖം ചുവന്നു തുടുത്തു.
“വൃത്തികെട്ട നായെ എന്താ നീ പറഞ്ഞേ.. ചത്തു കളയുമെന്നോ? ഇതിനായിരുന്നോട്ടാ നിന്നെ ഇത്രയ്ക്ക് ഞങ്ങളൊക്കെ സ്നേഹിച്ചത്? നീ പോയി തല തണുക്കെ ഒന്നു മുങ്ങിക്കുളിച്ചുവാ…, ചെല്ല് വേഗം പോയിട്ട് വാ.. ഇത്തവണത്തേക്ക് ഞാൻ ക്ഷമിക്കുന്നു. ചെക്കൻ കൂട്ട്കൂടി നശിക്കുവാ. ഉം..പോ. ചെല്ല്…
ആൻറണിയുടെ മനസ്സിൽ ഒരു മഞ്ഞുമഴ പെയ്ത പ്രതീതി. മനസ്സൊന്നു തണുത്തപ്പോൾ അവൻ മേരി പറഞ്ഞതോർത്തു.
“ചേച്ചീ…’
“എന്താടാ പൊയില്ലേ?”
“മേരിച്ചേച്ചി പറഞ്ഞു ക്യാമറയും കൊണ്ട് തഴേക്ക് ചെല്ലാൻ. അതു പറയാനാ ഞാൻ വന്നത്.
‘ഉം.. നീ പൊയ്ക്കക്കൊ ഞൻ ചെന്നോളാം . എടാ. പിന്നെ. നിന്റെ കളസം നേരെ ഇട്ടോണ്ടേ താഴേക്ക് പോകാവൂ.”
ഉം .. ആന്റണി മൂളിക്കേട്ടു. അപ്പോളാണവൻ തന്റെ നിൽപ്പിനെപ്പറ്റി ബോധവാനായത്.
അവൻ നിക്കറിന്റെ ബട്ടൻസ് ഇട്ടു താഴേക്ക് പോയി.
റീന ക്യാമറയുമായി താഴേക്കു ചെന്നപ്പോൾ മേരി മുഖം വീർപ്പിച്ചു
2 Responses