നാട്ടിലെ പഠിത്തവും ഒപ്പം കിട്ടിയ സുഖവും
നിങ്ങൾക്ക് ഒരു കുട്ടികൂടി അയാൽ പിന്നെ മോളെ കൊണ്ട് വിടേണ്ടല്ലോ !!
മാമി ഒന്നും മിണ്ടിയില്ല.
“ആഹ്.. ഞാൻ എന്നും അമ്മയോട് പറയും.. എനിക്ക് ഒരു വാവയെ വേണമെന്ന്.. പക്ഷെ അമ്മ തരില്ല.. എങ്കിൽ എനിക്കും വാവയ്ക്കും കളിക്കമായിരുന്നു”
മോൾ മുന്നിൽ നിന്ന്കൊണ്ട് പറഞ്ഞു.
അതേ മാമി?. അന്ന് ഞാൻ വന്നപ്പോൾ ഒരു സ്ത്രീ നിൽക്കുന്നത് കണ്ടല്ലോ ആരാ അവർ ?
അതോ അത് ഉമചേച്ചി. ഞാനും ഏട്ടനും അങ്ങോട്ട് വീടുമാറി വന്നപ്പോൾ മുതലുള്ള ബന്ധമാണ്.
അവർക്ക് മക്കൾ ഇല്ലേ ?
ഉണ്ട്.. ആതിര.. കല്യാണം കഴിഞ്ഞു.. പണ്ട് അവളായിരുന്നു മോളുടെ കൂട്ടുകാരി.. ഇപ്പോൾ വല്ലപ്പോഴും വരാറുണ്ട്..
അവരുടെ ഭർത്താവ് എവിടെ ?
ഓ.. രവി എട്ടാനാണോ ? അയാളുടെ താത്പര്യത്തിലാണ് ആതിരയെ ഒരു മൊണ്ണക്ക് കെട്ടിച്ചു കൊടുത്തത്. ഉമചേച്ചിക്കും അവൾക്കും ഇഷ്ടമല്ലായിരുന്നു.
ഗൾഫിൽ ഏതോ വല്യ ജോലിയുണ്ടെന്നു പറഞ്ഞാണ് കെട്ടിയത്. കല്യാണം കഴിഞ്ഞ് അവൻ ജോലി കളഞ്ഞുവന്നു. ഇപ്പോൾ രവിഏട്ടൻ ജോലിചെയ്യുന്ന കമ്പനിയിൽ അവനെയും കയറ്റി. അതുകൊണ്ട് രവിഏട്ടന് നാട്ടിലേക്കു വരാൻ പറ്റില്ല. വന്നാൽ ഇവൻ എന്തെങ്കിലും അബദ്ധം കാണിക്കും.
അതുകൊണ്ട് രണ്ടുപേരും കൂടി രണ്ട് ആഴ്ച കൂടുമ്പോൾ ലീവെടുത്ത് വരും. അവന്റെ പേര് അനുരാജ് എന്നാണെന്നു തോന്നുന്നു. എല്ലാരും അനു എന്നു വിളിക്കും.