Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

എന്റെ ജീവിതം എന്റെ രതികൾ.. ഭാഗം – 37

(Ente jeevitham ente rathikal Part 37)


ഈ കഥ ഒരു എന്റെ ജീവിതം എന്റെ സീരീസിന്റെ ഭാഗമാണ് , മറ്റ് 45 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ ജീവിതം എന്റെ രതികൾ

രതികൾ – ചേട്ടന്റെ കൂടെ കഴിഞ്ഞ ദിവസം സിനിമക്ക് പോയത് ഞാനല്ലാതെ പിന്നെ ആര് ? എന്ന ചോദ്യം അവളുടെ മുഖത്തുണ്ടായിരുന്നു.

“ആണോ ദേവൂ ? ഇവൻ നിന്നെ ഇതുവരെ ഒരിടത്തും കൊണ്ട് പോയിട്ടില്ലേ.”

അവൾ തിരിഞ്ഞുനിന്ന് മറുപടി പറയാൻ തുടങ്ങിയപ്പോ അവളുടെ ഇടുപ്പിൽ ഞാൻ അമ്മ കാണാതെ പിടിച്ചു തിരിച്ചു.
കള്ളം പറയടീ എന്നുള്ള സുചന യായിരുന്നു ആ പിടുത്തത്തിൽ..
പക്ഷെ.. അവൾ പറഞ്ഞു..

“കൊണ്ട് പോയിട്ടുണ്ടമ്മേ..
കഴിഞ്ഞ ഓണത്തിന് എന്നെ മൂന്നാർ കൊണ്ട് പോയി.. നാല് ദിവസം ഞങ്ങൾ അവിടെ ചിലവഴിച്ചു. പിന്നെ സിനിമക്ക് കൊണ്ട് പോയിട്ടുണ്ട്…”

ഞാൻ കിളിപോയപോലെ അമ്മയുടെ മുമ്പിൽ നിന്ന് പരുങ്ങി.

ഈ പെണ്ണ് ഒരിക്കലും കള്ളം പറയില്ലെന്ന് എനിക്ക് തോന്നി.. അതും അമ്മയോട്.

“ഈ പറഞ്ഞത് ശെരിയാണോടാ?”

“ഞാൻ മുൻ വശത്തേക്ക് പോകട്ടെ.”

“നിൽക്കടാ.”

ഇനി രെക്ഷയില്ലാ.!!

“അപ്പൊ ഞാൻ അറിയാതെ.. ഇവളേം കൊണ്ട് ചുറ്റാനായിരുന്നല്ലേ സോളോ ട്രിപ്പ്‌ ആണെന്ന് പറഞ്ഞു ഓണത്തിന് പോയെ.”

“ഉം “

എന്ന ഒരു ഇരുത്തിമൂളലോടെ അമ്മ ഞങ്ങളെ രണ്ട്പേരെയും സൂക്ഷിച്ചു നോക്കി..

ആ നോട്ടത്തിന്റെ അർത്ഥം ഗ്രഹിച്ച പോലെ.. ദേവൂട്ടി.

“ഏയ്‌ അമ്മേ അതൊന്നും ഉണ്ടായില്ല.

ഏട്ടൻ ഡിസെന്റ് ആയിരുന്നു.”

“അല്ലേലും ഇവൻ ഇവന്റെ തന്തേടെ അല്ലെ.”

എന്ന് പറഞ്ഞു അമ്മ അപ്പം എടുക്കാൻ പോയി.

ദേവൂട്ടി “സോറി” എന്ന ഭാവത്തിൽ എന്റെ മുഖത്തേക്ക് നോക്കി..

അന്നേരം അമ്മ പറഞ്ഞു..

ഞാൻ നിന്നോട് പറയാനിരുന്നതാ ഇവളേം കൊണ്ട് ഒന്ന് കറങ്ങീട്ടൊക്കെ വരാൻ.. പഠിത്തത്തിന്റെ ടെൻഷൻ കുറയും. വീട് കോളേജ് എന്ന്ള്ള പതിവല്ലേ ഉള്ളൂ…”

എനിക്കും ദേവൂട്ടിക്കും സന്തോഷമായി.

“അതേ മോളെ.. ഇവൻ വല്ല തെമ്മാടിത്ത രോം കാണിച്ചാൽ അമ്മയോട് പറയണം കേട്ടോ. ഇവൻ വളച്ചൊടിച്ചു എന്നോട് കള്ളം പറയുന്ന ആളാണ്. ഇനി എന്റെ മോൾ എല്ലാം പറഞ്ഞു തരൂടാ കുരുപ്പേ.”

അത് കേട്ട് ചിരിച്ചുകൊണ്ട് ഞാൻ മുൻ വശത്തേക്ക് ചെന്നു.

ബ്രേക് ഫാസ്റ്റ് കഴിച്ചശേഷം ഞങ്ങൾ റെഡി ആയി. പോകുന്ന വഴി കൊച്ചിയിൽ താമസിക്കുന്ന അമ്മയുടെ വകയിലുള്ള രണ്ട് കസിൻസിന്റെ വീട്ടിൽ പോകണമെന്ന് പറഞ്ഞു.

ആ വീടുകളിൽ പോകാൻ എനിക്കും താല്പര്യമായിരുന്നു..
അമ്മയുടെ ഫസ്റ്റ് കസിനാണ് .. അവർക്ക് ചെറിയ ഒരു കുട്ടി ഉള്ളത് കൊണ്ട് കല്യാണത്തിന്റെ റിസ്പ്ഷനിൽ അവർക്ക് വരാൻ പറ്റിയിരുന്നില്ല..
അവർ എന്നെ മകനെപ്പോലെയാണ് കണ്ടിരുന്നത്..

കുട്ടികളില്ലാതെ ഒത്തിരി ദുഃഖിച്ചവരാണ്..
.ചികിത്സ ഒക്കെ നടത്തിയായിരുന്നു ഒരു കുട്ടിയെ കിട്ടിയത്.

അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞു ഞങ്ങൾ കടൽ കാണാൻ ഇറങ്ങി തിരിച്ചു; അതും കാറിൽ.

അവൾ സാരിയാണ് ഉടുത്തത്. അമ്മയുടെ നിർബന്ധം കാരണമായിരുന്നത്..

വണ്ടി ഓടിക്കൽ തുടങ്ങിയതോടെ പെണ്ണ് ചിലക്കാൻ തുടങ്ങി. അതും അവളുടെ നാട്ടിനെക്കുറിച്ചൊക്കെ.

അവൾ പറയുന്നത് കേട്ടാൽ തോന്നും അവളുടെ നാട്ടിൽ മാത്രമേ അതൊക്കെ ഉള്ളെന്ന്. നിന്നെ ഞാൻ ഇന്ത്യ മുഴുവനും ചുറ്റി കാണിക്കുമെടീ എന്ന് മനസിൽ പറഞ്ഞുകൊണ്ട് അവളെയും കൊണ്ട്
യാത്ര തുടർന്നു..

“അതേ ദേവൂട്ടി.”
ഞാൻ വണ്ടി ഓടിച്ചുകൊണ്ട് തന്നെ ദേവികയോട് ചോദിച്ചു.

“എന്നാ ഏട്ടാ.”

“നീ ഇത്‌ വരെ കള്ളം പറഞ്ഞിട്ടില്ലേ.”

“പറഞ്ഞിട്ടുണ്ട്‌.

ഏട്ടന് എന്നോട് ഇഷ്ടമാണെന്ന് കല്യാണത്തിന് നാട്ടുകാരോട് പറഞ്ഞില്ലേ.

പിന്നെ ഇപ്പോഴല്ലേ അറിയുന്നേ അന്നും ഈ കള്ളന് എന്നോട് ഇഷ്ടമുണ്ടായിരുന്നുവെന്ന്..”

ഞങ്ങൾ ചിരിച്ചു.

“അതേ ദേവൂട്ടി..നമുക്ക് ബീച്ചിൽ പോയി.. അല്ല മറൈൻ ഡ്രൈവിൽ പോയി കായൽ കാഴ്ചകൾ കണ്ടിരിക്കാം. അത് കഴിഞ്ഞു ഒരു നല്ല റെസ്റ്റോറന്റിൽ നിന്നും ഫുഡ്ഡടിക്കാം.. അത്‌ കഴിഞ്ഞു ലുലുമാളിൽ പോയി വൈകുന്നേരത്തോടെ ബന്ധുക്കളുടെ വീട്ടിലേക്ക് പോകാം.”

“ഉം.”

അവൾ എന്റെ തോളിലേക്ക് ചെരിഞ്ഞു മുന്നോട്ട് നോക്കിക്കൊണ്ടിരുന്നു.

മലയാളം മെലഡി ആസ്വദിച്ചുകൊണ്ട് അത് ഇണത്തിലവൾ പാടുന്നുമുണ്ട്.

ഞങ്ങൾ ചെറായി ബീച്ചിൽ എത്തി.

നട്ടുച്ച ആയത്കൊണ്ട് തണൽ നോക്കി ഇരുന്നപ്പോൾ ദേവിക പറഞ്ഞു.

“നമുക്ക് ഇവിടെ വൈകുന്നേരം വരാം.”

അവിടെ നിന്ന് മറൈൻ ഡ്രൈവിലെത്തി. കായൽ കാഴ്ചകൾ കാണാൻ കഴിയുന്ന ഒരു ബെഞ്ചിലിരുന്നു.

അവൾ എന്റെ ഓരത്തിലേക്ക് ചാഞ്ഞു എന്റെ കൈ മുറുകെ പിടിച്ചു കായലിലെ ഒളപ്പാരാപ്പുകൾ കണ്ടിരുന്നു.

“അതേ ഏട്ടാ.”

“എന്താ ദേവൂട്ടി.”

“ഈ ദേവൂട്ടിയുടെ ഏത് രൂപ മാണ് ഏട്ടന്റെ മനസിൽ നിന്ന് മഞ്ഞു പോകില്ലെന്ന് ഉറപ്പുള്ളത്?”

“അതൊ..അത് ഏത് ആണെന്ന് വെച്ചാൽ.. ഞാൻ ഒന്ന് കണ്ണടച്ചു തുറന്നപ്പോൾ മണ്ഡപത്തിൽ നിന്ന് ചാടി ഓടി കല്യാണവേഷത്തിൽ എന്റെ നേരെ പഞ്ഞുവരുന്ന നിന്നെയാ. എന്റെ ഹൃദയം ഒരു നിമിഷം നിശ്ചലമായിപ്പോയപ്പോൾ… ആ ഇമേജ് എന്റെ മരണം വരെ മനസ്സിലുണ്ടാകും..അല്ലാ ടീ.. നിനക്കങ്ങനെ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ?”

എന്റെ മുഖത്തേക്ക് നോക്കിക്കൊണ്ടിരുന്ന ദേവൂട്ടി എന്റെ കൈയ്യിൽ പിടിച്ചു.

“ദേവൂട്ടി തോറ്റു എന്ന് കരുതിയ ഏത് സന്ദർഭം വന്നാലും അവിടെ എന്റെ ഏട്ടൻ എത്തും. അതിപ്പൊ കല്യാണമായാലും പ്രളയമായാലും.

ദേവൂട്ടി ശെരിക്കും പേടിച്ചത് പ്രളയം വന്നപ്പോഴാണ്. പേടിച്ചു വിറച്ചു ഇരുന്ന എന്റെ മുന്നിൽ നനഞ്ഞു ശുതുവിനെ കിഴടക്കി വന്നുനിൽക്കുന്ന രാജാവിനെപ്പോലെയുള്ള ആ നിൽപ്പു!! ആ ഇരുണ്ട വെളിച്ചത്തിൽ ഏട്ടന്റെ ആ മുഖം കണ്ടപ്പോൾ ഈ ദേവികക്കുണ്ടായ ആശ്വാസം.. അതൊന്നും വിവരിക്കാൻ ഈ ദേവൂട്ടിക്കറിയില്ല.

ഏട്ടൻ അന്നെന്റെ മുന്നിൽ നിന്ന ആ നിൽപ്പ് അത്‌ ഇതേവരെ ഒരു സിനിമയിലെ ഹിറോയിസത്തിലും ഞാൻ കണ്ടിട്ടില്ല.”

ഞാൻ ചിരിച്ചു.. എന്നിട്ട് പറഞ്ഞു.

“എനിക്കും കുറച്ചനുഭൂതി ഉണ്ടായിട്ടുണ്ട് ”

“എന്തേട്ടാ.. “

“അല്ലാ.. നനഞ്ഞ ഡ്രസ്സിൽ അപ്പൊ ദേവൂട്ടിയെ കണ്ടപ്പോൾ എനിക്ക് പലതും തോന്നിപ്പോയി.. ഓരോരോ അനുഭൂതികൾ ”

“ച്ചീ.”

“എന്ത് ച്ചീ..?”

എന്നിട്ട് എന്താടി കുരിപ്പേ നീ കാണിച്ചത്..? ഏട്ടനെ മൂഡ് കയറ്റാൻ ഡ്രസ്സ്‌ ഊരി കൂടെക്കിടക്കുന്നു.. അതല്ലേ?

അവൾ ചിരിച്ചു കൊണ്ട്…

“ അത് പിന്നെ..എന്റെ ഭർത്താവല്ലെ.
അപ്പൊ അങ്ങനേക്ക ഉണ്ടായെന്നിരിക്കും..പിന്നെ ഇതൊന്നും ആരോടും പറയണ്ട.. ദേവൂട്ടിക്ക് നാണക്കേടാണ്.”

എനിക്ക് ചിരി വന്നു.

“അല്ലാ ദേവൂട്ടി.”

“എന്താ ഏട്ടാ.”

“നിന്റെ അവിടെ എങ്ങനെ ഡ്രിം ചെയ്തു?”

“എവിടെ?”

“അല്ലാടി അവിടെ.”

“എവിടെ?”

പെണ്ണ് സമ്മതിക്കില്ല.. ഇനി എവിടേന്ന് എന്നെക്കൊണ്ട് പറയിപ്പിച്ചാലേ പറ്റൂ.. എന്നതാണ് അവളുടെ ഭാവം.. അത് കേൾക്കാൻ എന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുകയാണവൾ.

ആരെങ്കിലും വരുന്നുണ്ടോ എന്ന് ചുറ്റും നോക്കി.. ഇല്ല.. ആരുമില്ല!! പിന്നെ ഒന്നും നോക്കിയില്ല അവളുടെ സാരിക്കിടയിലൂടെ അടിവയറ്റിലേക്ക് കൈ കടത്തി സാരിയുടെ മുകളിൽക്കൂടി അവളുടെ സംഗമ സ്ഥാനത്ത് ഒറ്റപ്പിടുത്തം. പെണ്ണ് ഞെട്ടി കണ്ണ് മിഴിച്ച് പോയി. എന്നിട്ടവൾ പെട്ടെന്ന് ചുറ്റും നോക്കി. ആരെങ്കിലും കണ്ടോന്ന്..

“ഏട്ടാ… വിട്… വിട്…. ആരെങ്കിലും കാണും…. വിട്… ഏട്ടാ…..
എനിക്ക് മനസിലായി…. ഞാൻ പറയാം….. വിട് ഏട്ടാ…..”

ഞാൻ കൈ വിട്ട്.

“ഇപ്പൊ എന്റെ സാരിയുടെ കുത്ത് അഴിഞ്ഞു പോയേനെ..ഈ ഏട്ടനെ കൊണ്ട് തോറ്റു ഞാൻ.”

“പറയടി മോളെ ”

“അത്‌ അത്..എന്റെ അടിവയറിന്റെ ഭാഗം.”

എന്ന് പറഞ്ഞു ഇളിച്ചു കാണിച്ചു.

“ആ.. അതിന് ഒരു പേര് പറയൂല്ലോ ”

“ദേവൂട്ടിക്ക് അറിയില്ല ഏട്ടാ.

ദേവൂട്ടി കുഞ്ഞിവാവയാ ”

അവൾ പല അടവുകൾ എടുക്കുന്നത് കണ്ടു ഞാൻതന്നെ പറഞ്ഞു.

“ദേവൂട്ടിയുടെ പൂവിന്റെ അവിടത്തെ രോമങ്ങൾ.”

അവൾ ഒരു കള്ളച്ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു.

“അതൊ.. ഏട്ടാ.. അത് പിന്നെ..ഏട്ടന്റെ ഡിമ്മർ ബാത്‌റൂമിൽ ഇരിക്കുന്നത് കണ്ടപ്പോ അതെടുത്തു ഡ്രിം ചെയ്തതാ.”

“ഏത്.. ഞാൻ താടി ഡ്രിം ചെയുന്നതോ.”

“യെസ്..ദേവൂട്ടിയല്ലെ എടുത്തത് കുഴപ്പമില്ല ”

എന്ന് പറഞ്ഞവൾ ചിരിച്ചു.

“എന്റെ ദേവൂട്ടി.. നീ എന്നോട് പറഞ്ഞിരുന്നേൽ ഞാനവിടെ ഷേവ് ചെയ്തു തരില്ലേ.”

“ഓ വേണ്ടാ.”

“എന്തുവാടീ..നിന്റെ ഭർത്താവല്ലേടീ ഞാൻ.”

“ഒക്കെ ഒക്കെ.. ഇനി ആവശ്യം വരുമ്പോൾ പറയാം ”

എന്ന് പറഞ്ഞവൾ ചിരിച്ചു. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)