ഈ കഥ ഒരു മമ്മിയ്ക്ക് വേണ്ടി അവൻ.. അങ്ങനെ സീരീസിന്റെ ഭാഗമാണ് , മറ്റ് 19 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
മമ്മിയ്ക്ക് വേണ്ടി അവൻ.. അങ്ങനെ
മമ്മിയ്ക്ക് വേണ്ടി അവൻ.. അങ്ങനെ
ജെസ്സിയെ ഞാൻ കാണുന്നത് എന്റെ ഫ്രണ്ട് വഴിയാണ്.എനിക്ക് ഒരു ഡ്രസ്സ് ഡിസൈൻ ചെയ്യാൻ ജെസ്സിയെ റെക്കമ്മെന്റ് ചെയ്ത്തതും അവൻ തന്നെയാണ്.
എന്നിട്ട്?
എനിക്ക് ആ ഡ്രസ്സ് ഇഷ്ടമായി.. പിന്നെ നമ്മൾ ഫ്രണ്ട്‌സ് ആയി.. യാദൃച്ചുകമായി നമ്മൾ പല സ്ഥലത്തും കണ്ട് മുട്ടി.. അത് നമ്മുടെ ബന്ധത്തെ വളർത്തി..അവസാനം ഒരുമിച്ച് ജീവിക്കാൻ തുടങ്ങി.
ആരുടെ ഐഡിയ ആണ് ഈ ലിവിങ് ടുഗെതർ ?
അത് ജെസ്സിയുടെ ഐഡിയ തന്നെ ആണ് !!
ജെസ്സി : oh… that’s good!!
സമയം കടന്നുപോയി. വൈകുന്നേരമായി. അവർ കുളിച്ചു.
ഗ്രിഗറി ഒരു ട്രാക്ക് സ്യൂട്ടും ഷർട്ടും ഇട്ടു .ജെസ്സി ഒരു ട്രാക്ക് സുയുട്ടും ബനിയനും ഇട്ടു. രാത്രി കുറച്ചു നേരം സംസാരിച്ച് അവർ കിടന്നു. [ തുടരും ]