മമ്മിയ്ക്ക് വേണ്ടി അവൻ.. അങ്ങനെ
അവർ പരസ്പരം അടർന്നു മാറി.
ഗ്രിഗറി അവന്റെ കൈകൾ കൊണ്ട് ആ കണ്ണുനീര് തുടച്ചു .
ഈ സുന്ദരമായ മുഖം ഒരിക്കലും കണ്ണ്നീര് കൊണ്ട് നിറയ്ക്കരുത്.. ഗ്രിഗറി പറഞ്ഞു.
എങ്കിൽ വാ.. നമുക്ക് വേറെ എന്തെങ്കിലും സംസാരിക്കാം
ജെസ്സി മുഖം കഴുകി എന്നിട്ട് ഗ്രിഗറിയോട് ചോദിച്ചു..
എനിക്ക് എത്ര വയസ്സായി?
ഗ്രിഗറി ഒന്നാലോചിച്ചു.. കൃത്യം വയസ്സ് പറഞ്ഞാൽ പണികിട്ടും.. പിന്നെ എന്റെ വയസ്സു ചോദിച്ചാലും പണിയാണ്.. തൽകാലം മമ്മിയുടെ വയസ്സ് കുറച്ചും എന്റെ കൂട്ടിയും പറയാം.
മമ്മിയെ കണ്ടാൽ അധികം പ്രായവും തോന്നില്ല..
എന്താ ഇത്ര ആലോചിക്കുന്നേ?
ജെസ്സിയുടെ അപ്രതീക്ഷിത ചോദ്യം.
ങാ.. ഇപ്പൊ പറയാം.
ജെസ്സിക്ക് 32 വയസ്സുണ്ട്
ഗ്രിഗറിക്കോ?
എനിക്ക് 28
ജെസ്സി -നമ്മൾ തമ്മിൽ 4 വയസ്സിന്റെ വ്യത്യാസമുണ്ടോ ?
അതെ
പിന്നെ.. നമ്മുടെ കല്യാണം കഴിഞ്ഞോ ?
ഗ്രിഗറി, ഒന്ന് ഞെട്ടി.. കല്യാണമോ ?
അതെ
ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ടില്ല
കൂറേ വർഷം ആയില്ലേ നമ്മൾ ഒരുമിച്ച് ജീവിക്കുന്നു ?
ജെസ്സിയുടെ ചോദ്യം വീണ്ടും..
അത് ശെരിയാ.. പക്ഷെ കല്യാണത്തെ പറ്റി നമ്മൾ ആലോചിച്ചിട്ടില്ല !!
എന്നാൽ കുറച്ചു കഴിയട്ടെ അല്ലേ?
ജെസ്റ്റി പറഞ്ഞു..
ചാടിവീണത് പോലെ..ജെസ്സി:
നമ്മൾ എങ്ങനെയാ കണ്ടു മുട്ടിയെ ?
ജെസ്സിയുടെ ഓരോ ചോദ്യങ്ങളും ഗ്രിഗറിയെ വല്ലാതെ കുഴപ്പിച്ചു. പക്ഷെ ജെസ്സി വളരെ താല്പര്യത്തോടെ ചോദിച്ചത് കൊണ്ട് വിഷമിപ്പിക്കാൻ തോന്നിയില്ല. പിന്നെ ഡോക്ടറിന്റെ വാക്കുകൾ അവനെ പറയാൻ പ്രേരിപ്പിച്ചു