മമ്മിയ്ക്ക് വേണ്ടി അവൻ.. അങ്ങനെ
കുറെ നേരം ഗ്രിഗറി മമ്മിയുടെ വയറ് നുണഞ്ഞുകൊണ്ടിരുന്നു. അങ്ങനെ കുറച്ചുകഴിഞ്ഞ് അവൻ ജെസ്സിയുടെ വയറിൽ കൈ വെച്ച് അവളോടൊപ്പം കിടന്നു..
ജെസ്സി – ഇച്ചായാ..
എന്താടീ?
ജെസ്സി – നമ്മുടെ കല്യാണത്തിനുള്ള കാര്യങ്ങൾ വല്ലതും ചെയ്യ്തോ ?
ഇല്ല. നാളെ ഒരു തൊട്ട് അന്വേഷിക്കണം
ജെസ്സി -മ്മ്. പെട്ടെന്ന് വേണം എല്ലാം.. പിടിപ്പത് പണി ഉണ്ടാവും..
അതെ.. ആരേം വിളിക്കുന്നില്ലെങ്കിലും തന്നെ ഉണ്ട് നല്ല പണി.. ഇനി കല്യാണം കഴിഞ്ഞാൽ ഉത്തരവാദിത്തം ഒക്കെ കൂടും.. അല്ലേടി?
അതിന് ഇച്ചായന് ആവിശ്യത്തിനുള്ള ഉത്തവാദിത്തമൊക്കെ ഉണ്ട്..
ജെസ്സി -നമുക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിന് എന്ത് പേരിടും
ജെസ്സിയുടെ മനസ്സിൽ വല്ലതും ഉണ്ടോ ?
ജെസ്സി – ഞാൻ ആലോചിക്കുന്നുണ്ട്..
ഒരു അഞ്ചു പേര് നോക്കി വെച്ചോ
ജെസ്സി -അതെന്തിനാ ?
ഒരു അഞ്ചു കുട്ടികൾ ഒക്കെ വേണ്ടേ ?
ജെസ്സി -അമ്മോ.. എന്നെ അപ്പോ വേറെ ജോലിക്ക് ഒന്നും വിടില്ലേ. ഇങ്ങനെയാണെങ്കിൽ ഞാൻ കട്ടിലിൽ തന്നെ കിടക്കേണ്ടിവരും.
ഞാൻ ഒരു തമാശ പറഞ്ഞതല്ലേ ജെസ്സീ..
അവർ കട്ടിലിൽനിന്ന് എണീറ്റു..
ജെസ്സി -ഇച്ചായൻ ആരാഞ്ഞതിന്റെ കൊതി കഴിഞ്ഞില്ലേ ?
എന്തെ ?
ജെസ്സി -ഇനി ഇത് കല്യാണത്തിന് കണ്ടാൽ മതി
ശെരി..
ജെസ്സി ആ അരഞ്ഞാണം അഴിച്ചു.. എന്നിട്ട് അവർ രണ്ടുപേരും ഡ്രസ്സ് മാറി.