മമ്മിയ്ക്ക് വേണ്ടി അവൻ.. അങ്ങനെ
എനിക്ക് ഇഷ്ടപ്പെട്ടു.. ഗ്രിഗറി പറഞ്ഞു.
സാർ ഇതിന്റെ ഒപ്പം ഒരു 100kg dumbbell സെറ്റ് ഫ്രീയാണ്.
ഒക്കെ.. ഞാൻ എടുത്തോളാം.
വരൂ സാർ
സെയിൽസ്മാൻ ഗ്രിഗറിയെ ക്യാഷ് കൗണ്ടറിൽ കൊണ്ട് പോയി.
സാർ ക്യാഷ് ആണോ അതോ കാർഡാണോ?
കാർഡ്
കാർഡ് അവർ ഉരച്ചു പൈസ എടുത്തു
സാർ ഇത് രണ്ട് ദിവസത്തിനുള്ളിൽ ഡെലിവറി ചെയ്യാം..
സെയിൽസ്മാൻ ഒരു ഫോം എടുത്ത് ഗ്രിഗറിക്ക് കൊടുത്തു
സാർ ഇത് ഒന്ന് ഫിൽ ചെയ്യൂ..
ഗ്രിഗറി അത് ഫിൽ ചെയ്യ്തു. എന്നിട്ട് തിരിച്ചു കൊടുത്തു.
സെയിൽസ്മാൻ അത് വാങ്ങിയിട്ട് ഗ്രിഗറിക്ക് ഒരു കാർഡ് കൊടുത്തു
സാർ ഈ കാർഡ് അപ്പുറത്തുള്ള മാളിൽ കൊടുത്താൽ വർക്ഔട്ട് ഡ്രസ്സും പിന്നെ ഗ്ലോവ്സും 50% ഓഫ് ഉണ്ട്.
ഓക്കെ
ആ സെയിൽസ്മാൻ ബിൽ കൊടുത്തു. അത് വാങ്ങി അവർ അവിടെ നിന്നും ഇറങ്ങി. മാളിലേക്ക് കാറ് കേറ്റി പാർക്ക് ചെയ്യ്തു.
അവർ കാറിൽ നിന്നിറങ്ങി. ജെസ്സി അവളുടെ കൈ ഗ്രിഗറിയുടെ കൈയിൽ കോർത്തു. അവർ മാളിൽ കയറി.
വാ ജെസ്സി ആദ്യം ഡ്രസ്സ് എടുക്കാം
അവർ ഒരു ലേഡീസ് ഷോപ്പിൽ കയറി..
സെയിൽസ്ഗേൾ -ഗുഡ് മോർണിംഗ് സാർ
ഗുഡ് മോർണിംഗ്.
ജെസ്സി ഗ്രിഗറിയോടായി പറഞ്ഞു
സാരി എടുത്താൽ പോരെ ?
മതി. കുറച്ചുനാളായി ജെസ്സിയെ സാരിയിൽ കണ്ടിട്ട്..
ഉം.. നമുക്ക് സാരീ എടുക്കാം.
ജെസ്സി സെയിൽസ്ഗേളിനോട് ചോദിച്ചു.