മമ്മിയ്ക്ക് വേണ്ടി അവൻ.. അങ്ങനെ
മമ്മി – എന്റെ പെണ്ണ് സുന്ദരിയായി കാണ്ടാനല്ലെ ഞാൻ ആഗ്രഹിക്കുന്നത്..
ഇച്ചായൻ മനസ്സിൽ വിചാരിക്കുന്ന പോലെ ഞാൻ ആവും തീർച്ച. ഇനി ബാക്കി പ്ലാൻ പറ..
ജെസ്സിക്ക് ആവിശ്യമായ മേക്കപ്പ് സെറ്റ് വാങ്ങുന്നു, പിന്നെ കുറച്ചു ഡ്രസ്സ്, പിന്നെ ഉച്ചക്ക് ഒരു സിനിമ, പിന്നെ ഒരു കാൻഡിൽ ലൈറ്റ് ഡിന്നറും
സൂപ്പർ
ജെസ്സി അതും പറഞ്ഞ് ഗ്രിഗറിയുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു.
അവർ യാത്ര തുടർന്നു. ഗ്രിഗറി വണ്ടിയിൽ ഒരു ലൗവ് സോങ്ങ് വെച്ചു. ജെസ്സി ഗ്രിഗറിയുടെ ഷോൾഡറിൽ തല വെച്ച് ആ പാട്ട് ആസ്വദിച്ചു.
അവരുടെ യാത്ര ആ പച്ചപ്പ് നിറഞ്ഞ സ്ഥലത്ത് നിന്നും സിറ്റിയിലേക്ക് എത്തി.
അവർ ജിമ്മിന്റെ കടയിൽ കയറി. സെയിൽസ്മാൻ അവരെ ഓരോന്നായി കാണിക്കാൻ തുടങ്ങി.
സാർ നമുക്ക് ഇവിടെ ഒരു കോമ്പോ ഓഫർ ഉണ്ട്
എന്താണ്
അത് സാർ.. വെയ്റ്റ് ട്രെയിനിങ് കോപ്കിറ്റ് ആണത്. അതിന്റെ പ്രതേകത എന്താന്നു വെച്ചാൽ നമുക്ക് വെയ്റ്റ് മാത്രമല്ല പിന്നെ പുൾഅപ്പും അടിക്കാം..
ഓക്കെ..
ഇത് സാറിനും സാറിന്റെ വൈഫിനും ഉപയോഗിക്കാം.
അത് കേട്ടപ്പോൾ രണ്ട് ആൾക്കും സന്തോഷമായി. ജെസ്സി ഈ സമയം അവളുടെ കൈകൾ ഗ്രിഗറിയുടെ കൈകളിൽ ചേർത്തുപിടിച്ചു.
സാർ ഇത് മൂന്നും എറൗണ്ട് 3 ലക്ഷം വരും.. ഇതെല്ലാം ലേറ്റസ്റ്റ് എക്യുപ്മെന്റസ് ആണ്. അതാ ഇത്രയും വില.
എനിക്ക് ഇഷ്ടപ്പെട്ടു.. ഗ്രിഗറി പറഞ്ഞു.
സാർ ഇതിന്റെ ഒപ്പം ഒരു 100kg dumbbell സെറ്റ് ഫ്രീയാണ്.
ഒക്കെ.. ഞാൻ എടുത്തോളാം.
വരൂ സാർ
സെയിൽസ്മാൻ ഗ്രിഗറിയെ ക്യാഷ് കൗണ്ടറിൽ കൊണ്ട് പോയി.
സാർ ക്യാഷ് ആണോ അതോ കാർഡാണോ?
കാർഡ്
കാർഡ് അവർ ഉരച്ചു പൈസ എടുത്തു
സാർ ഇത് രണ്ട് ദിവസത്തിനുള്ളിൽ ഡെലിവറി ചെയ്യാം..
സെയിൽസ്മാൻ ഒരു ഫോം എടുത്ത് ഗ്രിഗറിക്ക് കൊടുത്തു
സാർ ഇത് ഒന്ന് ഫിൽ ചെയ്യൂ..
ഗ്രിഗറി അത് ഫിൽ ചെയ്യ്തു. എന്നിട്ട് തിരിച്ചു കൊടുത്തു.
സെയിൽസ്മാൻ അത് വാങ്ങിയിട്ട് ഗ്രിഗറിക്ക് ഒരു കാർഡ് കൊടുത്തു
സാർ ഈ കാർഡ് അപ്പുറത്തുള്ള മാളിൽ കൊടുത്താൽ വർക്ഔട്ട് ഡ്രസ്സും പിന്നെ ഗ്ലോവ്സും 50% ഓഫ് ഉണ്ട്.
ഓക്കെ
ആ സെയിൽസ്മാൻ ബിൽ കൊടുത്തു. അത് വാങ്ങി അവർ അവിടെ നിന്നും ഇറങ്ങി. മാളിലേക്ക് കാറ് കേറ്റി പാർക്ക് ചെയ്യ്തു.
അവർ കാറിൽ നിന്നിറങ്ങി. ജെസ്സി അവളുടെ കൈ ഗ്രിഗറിയുടെ കൈയിൽ കോർത്തു. അവർ മാളിൽ കയറി.
വാ ജെസ്സി ആദ്യം ഡ്രസ്സ് എടുക്കാം
അവർ ഒരു ലേഡീസ് ഷോപ്പിൽ കയറി..
സെയിൽസ്ഗേൾ -ഗുഡ് മോർണിംഗ് സാർ
ഗുഡ് മോർണിംഗ്.
ജെസ്സി ഗ്രിഗറിയോടായി പറഞ്ഞു
സാരി എടുത്താൽ പോരെ ?
മതി. കുറച്ചുനാളായി ജെസ്സിയെ സാരിയിൽ കണ്ടിട്ട്..
ഉം.. നമുക്ക് സാരീ എടുക്കാം.
ജെസ്സി സെയിൽസ്ഗേളിനോട് ചോദിച്ചു.
സാരീ സെക്ഷൻ എവിടെയാ ?
അത് മുകളിലാണ് മാം. വരൂ.. ഞാൻ കൊണ്ട് പോവാം.
ഓക്കെ..
സെയിൽസ്ഗേൾ അവരെ മുകളിൽ കൊണ്ട് പോയി.
മാം ഏത് ടൈപ്പ് സാരിയാണ് വേണ്ടത് ? മോഡേൺ ഉണ്ട് പിന്നെ ട്രെഡീഷൻസും..
മോഡേൺ കാണട്ടെ..
സെയിൽസ്ഗേൾ കുറച്ചു ട്രാൻസ്‌പേരെന്റ് സാരി എടുത്ത് ജെസ്സിക്ക് നീട്ടി
മാം ഈ ബ്ലാക്ക് സാരി മ്യാമിന് നന്നായി ചേരും.
ഇതിന്റെ ബ്ലൗസ് ?
മാം ഏത് ടൈപ്പാണ് വേണ്ടത് ? ഫുൾ സ്ലീവ് ഉണ്ട് പിന്നെ സ്ലീവ്ലെസ്സും.
സ്ലീവ്ലെസ്സ് എടുക്ക്
സെയിൽസ് ഗേൾ ഏതാനും ബ്ലൗസുകൾ എടുത്ത് നൽകിയിട്ട്..
മാം ഇട്ട് നോക്കിക്കോ.. ട്രയൽ റൂം ആ ലെഫ്റ്റ് കോർണറിലുണ്ട്.
സെയിൽസ്ഗേൾ അവരെ ട്രയൽ റൂമിന്റെ അടുത്ത് കൊണ്ട് പോയി.
ജെസ്സി അതും വാങ്ങി അകത്ത് കയറി. അൽപ്പം കഴിഞ്ഞ് വാതിൽ തുറന്നു. ചെറു പുഞ്ചിരിയോടെ അവൾ ഗ്രിഗറിയെ നോക്കി.
കറുത്ത ട്രാൻസ്‌പേരന്റ് സാരി ആയത് കൊണ്ട് ജെസ്സിയുടെ വെളുത്ത ശരീരം നന്നായി കാണാൻ പറ്റും. പിന്നെ ബ്ലൗസ് കുറച്ചു നെറ്റ് ഉള്ളതാണ് അത് കൊണ്ട് മുലച്ചാലും നന്നായി കാണാം.
ജെസ്സി ഗ്രിഗറിയുടെ അടുത്ത് വന്നു.
എങ്ങനെ ഉണ്ട്
നന്നായിട്ടുണ്ട്
മാം ഇത് പാക്ക് ചെയ്യട്ടെ
ഉം..
മാം.. വേറെ വല്ലതും നോക്കുന്നുണ്ടോ
ഇതിന്റെ കളർ ചേഞ്ച് ഒരു പർപ്പിൾ സാരി കണ്ടല്ലോ.. അതും പാക്ക് ചെയ്യ്തോ.
ഓക്കെ മാം..
ജെസ്സി ആ റൂമിൽ കേറി സാരി അഴിച്ച് പഴയ ഡ്രസ്സ് ഇട്ട് വന്നു. സെയിൽസ്ഗേൾ അത് വാങ്ങി പാക്ക് ചെയ്യ്ത് അവർക്ക് കൊടുത്തു.
പെട്ടന്ന് എന്താ സാരിയോട് ഒരിഷ്ടം തോന്നിയത്?
കൗതുകത്തോടെ ഗ്രിഗറി ചോദിച്ചു.
ജെസ്സി കുറച്ചു നാണത്തിൽ പറഞ്ഞു
അത് പിന്നെ.. കല്യാണം കഴിയുമ്പോൾ സാരീ വേണ്ടേ !!
ഗ്രിഗറി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു
ഉം.. അധികം വൈകാതെ ഇത് ഉടുക്കാം
ജെസ്സി സന്തോഷത്തോടെ ഗ്രിഗറിയുടെ കൈയിൽ ചുറ്റിപ്പിടിച്ചു.
ഞാൻ അതിന് വേണ്ടി കാത്തിരിക്കുകയാണ്.. ആട്ടെ..ഇനി അടുത്തത് എങ്ങോട്ടാ?
ഇനി വർക്ഔട്ട് ഡ്രസ്സ് വാങ്ങിക്കാം
അവർ നേരെ ആ കടയിൽ പോയി. ഗ്രിഗറി മൂന്നു ബനിയനും മൂന്ന് പാന്റും വാങ്ങി. ജെസ്സിക്കും മൂന്ന് ഷോർട്സും ബനിയനും വാങ്ങി. പിന്നെ കൈയ്യിൽ ഇടാനുള്ള ഗ്ലൗസും രണ്ടാൾക്കും വാങ്ങി.
ജെസ്സിക്ക് മേക്കപ്പ് സെറ്റ് വാങ്ങണ്ടേ ?
വാങ്ങണം
അവർ ഒരു കടയിൽ പോയി മേക്കപ്പ് സെറ്റ് വാങ്ങി
ഇനി നമുക്ക് സിനിമ കാണാൻ പോയല്ലോ ?
ഇച്ചായന് ഡ്രസ്സ് എടുത്തില്ലല്ലോ?
എനിക്ക് പിന്നെ എടുക്കാം. ഇപ്പോ ആതന്നെ കൂറേ സാധനം കൈയ്യിലുണ്ട് അതും തൂക്കിപ്പിടിച്ച് പോവുന്നത് പണിയാ
എന്നാൽ നമുക്ക് പോവാം ..
ഗ്രിഗറിയും ജെസ്സിയും കാറിന്റെ അടുത്തേക്ക് നടന്നു. അപ്പോഴാണ് ഗ്രിഗറി തന്റെ കൂട്ടുകാരൻ ഷോൺ എതിരെ വരുന്നത് കണ്ടത്..
ഗ്രിഗറി ജെസ്സിയോട് പറഞ്ഞു
ജെസ്സി ഒന്ന് അവിടേക്ക് നിൽക്ക്. ഞാൻ ഇപ്പോ വരാം..
എന്തിനാ ഇച്ചായാ?
ഞാൻ ഇപ്പോത്തന്നെ വരാം. വന്നിട്ട് പറയാം.
ഇച്ചായാ.. ആ കവർ ഇങ്ങു താ.. ഞാൻ പിടിക്കാം.
ഗ്രിഗറി ജെസ്സിക്ക് കവർ കൊടുത്തു എന്നിട്ട് ഷോണിന്റെ അടുത്തേക്ക് നടന്നു
ഹായ് ഗ്രിഗറി.. കണ്ടിട്ട് കൂറേ നാളായല്ലോ
അതെ.. നിനക്ക് സുഖമല്ലേ..?
എനിക്ക് പ്രത്യേകിച്ചു ഒന്നുമില്ല.
നിന്റെ മമ്മിക്ക് എങ്ങിനെയുണ്ട് ?
കുഴപ്പമില്ല
കൂടെ വന്നിട്ടുണ്ടോ
ഇല്ല
ഞാൻ നിന്നെ കുറെ വിളിച്ചല്ലോ
ഞാനിപ്പോൾ ഫോൺ അധികം യൂസ് ചെയ്യാറില്ല.. നീ ഇവിടെ എന്തിനാ വന്നേ
ഒരു ഫ്രണ്ട് ഇവിടെ വരാൻ പറഞ്ഞു
ഒക്കെ. എന്നാൽ നീ വെയ്റ്റ് ചെയ്യ്.. ഞാൻ നടക്കട്ടെ..
ശരി ഡാ. പിന്നെ.. ഒരു ദിവസം ഞാൻ ആ എസ്റ്റേറ്റിൽ വരുന്നുണ്ട്
ഗ്രിഗറി ഒന്ന് ഞെട്ടി. പക്ഷെ അവനത് പുറത്തു കാട്ടിയില്ല.
ആ.. നീ എപ്പോ വേണമെങ്കിലും വന്നോ..
വിളിച്ചിട്ട് വരണം.. അല്ലേ.. ഞാൻ കണ്ടില്ലെന്ന് വരും..
തീർച്ചയായും വിളിച്ചിട്ടേ വരൂ.. ശെരി ഞാൻ പോട്ടെ.. അവൻ എന്നെ വെയ്റ്റ് ചെയ്യുന്നുണ്ടാവും
അപ്പോ ഇവിടെയല്ലേ കാണാന്ന് പറഞ്ഞത്?
അല്ല.. മാളിനകത്താ
ഓ..ക്കെ എന്നാ നീ പോയ് കാണ്.. ഫ്രണ്ടിനെ വെയ്റ്റ് ചെയ്യിപ്പിച്ച് ബോറഡിപ്പിക്കണ്ട..
ഹോ.. ഇവിടെ എന്തോന്ന് ബോറഡി.. നല്ല ചിക്ക്സിനെ കണ്ട് നിൽക്കാലോ..
ഉം.. ഉം… എന്നാ നീ ചെന്നാട്ടെ..
അവൻ ചിരിച്ചുകൊണ്ട് നടന്ന് നീങ്ങി.
ഷോൺ അവിടെ നിന്നും പോയപ്പോഴാണ് ഗ്രിഗറിക്ക് ആശ്വാസമായത്.
എന്നാലും അവൻ എസ്റ്റേറ്റിൽ വരുമെന്ന് പറഞ്ഞതോർത്തപ്പോൾ ഗ്രിഗറിക്ക് ചെറിയ ഭയവുമുണ്ട്. ഗ്രിഗറി അതൊന്നും മുഖത്ത് കാട്ടാതെ ജെസ്സിയുടെ അടുത്ത് പോയി കവർ വാങ്ങി.
വാ ജെസ്സി പോവാം
ഇച്ചായൻ എവിടെയാ പോയെ ?
നമ്മുടെ വണ്ടിടെ അവിടെ കുറച്ചു ആൾക്കാർ കൂടി നിൽക്കുന്നത് കണ്ടു.. അതെന്താന്ന് നോക്കാൻ പോയതാ..
എന്നിട്ടെന്തായിരുന്നു. ?
അവര് നമ്മുടെ വണ്ടി ശ്രദ്ധിച്ചതല്ല.. അടുത്ത് ഒരു Latest Benz കിടപ്പുണ്ടായിരുന്നു. അത് നോക്കി നിന്നതായിരുന്നു..
ഉം… ജെസ്സി മൂളി.. ഇനി എന്താ പരിപാടി?
നമുക്ക് ഫിലിമിന് പോവാം..
അതിന് മുന്നേ ഫുഡ് കഴിച്ചാലോ..
ശരിയാ.. അതാണല്ലോ ആദ്യം വേണ്ടത്..
വാ.. നമുക്ക് നല്ലൊരു ഹോട്ടലിലേക്ക് പോവാം..
നമുക്ക് ചൈനീസ് ട്രൈ ചെയ്താലോ..
that's good.. ഇവിടെ നല്ലാരു chinese restaurant ഉണ്ട്.. അങ്ങോട്ട് പോവാം.. വാ..
ഗ്രിഗറി ജെസ്സിയേയും കൂട്ടി കാറിനടുത്തേക്ക് നടന്നു. [ തുടരും ]