Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

മൂത്തവരുമായുള്ള കളിസുഖം – Part 6


ഈ കഥ ഒരു മൂത്തവരുമായുള്ള സീരീസിന്റെ ഭാഗമാണ് , മറ്റ് 22 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
മൂത്തവരുമായുള്ള കളിസുഖം

സാവധാനം എന്റെ ചുണ്ടുകളിൽനിന്നും അവരുടെ ചുണ്ടുകൾ അടർത്തിമാറ്റിയശേഷം എന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കിക്കൊണ്ട് ചേച്ചി പറഞ്ഞു. “എന്റ പൊന്നുമോനെ… ഒരു മനുഷ്യായുസ്സിൽ ഒരു പെണ്ണിന് ഇത്രയൊക്കെ സുഖിക്കാനാവുമെന്ന് അറിയാൻ ഈ ചേച്ചിക്ക് ഈ പ്രായം വരെ കാത്തിരിക്കേണ്ടിവന്നല്ലോ.. രണ്ടു വർഷം മുൻപ് മരണത്തെ നെഞ്ചോട് ചേർത്ത്, കൈ ഞരമ്പ് മുറിച്ചവളാ ഞാൻ. മക്കളുണ്ടായിട്ടും അനാഥയെപ്പോലെ ജീവിക്കുന്നതോർത്ത്.

അന്ന് മരണമെന്നെ വിട്ടേച്ച് പോയത് എനിക്ക് ഈ സുഖമൊക്കെ അനുഭവിച്ചറിയാൻ വേണ്ടിയായിരുന്നുവെന്ന് ഇപ്പോൾ തോന്നുവാ… എന്റമോന് ഈ ചേച്ചി എന്ത് സമ്മാനമാ തരേണ്ടത്. എന്റ മകനാവാൻ മാത്രം പ്രായമുള്ള നീ എന്നെ സ്പർശിച്ച ആദ്യ നിമിഷം എന്റെ ശരീരത്തിൽ ഒരു തീക്കടൽ വീണപോലാണെനിക്ക് തോന്നിയത്. എന്നാലും നിന്നിൽ നിന്നും ഒഴിഞ്ഞു മാറാൻ എന്റെ മനസ്സ് എന്നോട് പറഞ്ഞില്ല.

മറിച്ച്, നീ ഇനിയും എന്താ ചെയ്യാൻ പോവുന്നതെന്ന് അറിയാനാ എന്റെ മനസ്സാഗ്രഹിച്ചത്. ഞാനന്ന് എതിർത്തിരുന്നുവെങ്കിൽ ഒക്കെ അവിടെ തീരുമായിരുന്നു. പക്ഷെ, അന്നങ്ങനെ തോന്നിപ്പിക്കാതിരുന്നതിന് എല്ലാ ഈശ്വരന്മാരോടും ഞാനിപ്പോ നന്ദി പറയുകയാ… ദൈവങ്ങളേ.. ഇനി ഏത് നിമിഷം വേണമെങ്കിലും മരണം എന്നെ കൂട്ടിക്കോട്ടെ ..

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)