മൊഞ്ചത്തിമാരുടെ സ്വർഗ്ഗത്തിൽ..
മൊബൈലിൽ അവൾ അയച്ചു കൊടുത്ത ലൊക്കേഷൻ നോക്കി കൊണ്ട് വേലായുധൻ അവളുടെ വീടിന്റെ അടുത്തെത്തിയെന്ന് അവൾക്ക് അയച്ചു കൊടുത്ത വീടിന്റെ ഗേറ്റിന്റെ ഫോട്ടോ കണ്ടപ്പോൾ മനസ്സിലായി.
അവൾ വേഗം തന്നെ മുകളിലെ പുറത്തേക്കുള്ള ഒഴിഞ്ഞു കിടക്കുന്ന ഭാഗത്തേക്കുള്ള ഓപ്പൺ ടെറസിലേക്കുള്ള വാതിൽ തുറന്നു.
ചുറ്റിലും വീടുകൾ കുറവാണെങ്കിലും അവളുടെ കണ്ണുകൾ മുറ്റത്തിന് ചുറ്റും പരതി. എങ്ങും കൂരാ കൂരിരുട്ട് മാത്രം.
അവൾ മൊബൈൽ എടുത്തു വേലായുധേട്ടന്റെ നമ്പറിൽ വിളിച്ചു.
“ഹെലോ എവിടെയാ “
അവൾ പതിയെ ചോദിച്ചു
“ഞാൻ ഗേറ്റ് കടന്നു തൊടിയിൽ മതിലിനോട് ചേർന്ന് നിൽക്കാ “
“എന്നാ അത് വഴി അടുക്കള ഭാഗത്തേക്ക് വാ.. അവിടെ മുകളിൽ ഞാൻ നിൽക്കുന്നുണ്ട് “
അയാൾ വേഗം തന്നെ ഇരുട്ടിലൂടെ അവിടേക്ക് വന്നു. മുകളിൽ ഇരുട്ടിലും തിളങ്ങി നിൽക്കുന്ന ഷംനയെ നോക്കി കൈ വീശി കാണിച്ചു. അവളും തിരിച്ചു കൈ വീശി .
അയാൾ വീണ്ടും ഫോണെടുത്തു ചെവിയിൽ വെച്ചു
“ഹെലോ ഞാൻ എങ്ങിനെ കേറി വരുമങ്ങോട്ട് “
“അവിടെ മതിലിന്റെ അരികിൽ ഒരു കോണിയുണ്ട് അത് ചാരിവെച്ചു കേറി വാ “
അയാൾ വേഗം തന്നെ ആ കോണി കയറി മുകളിലേക്ക് വന്നു. [ തുടരും 3]