Kambi Kathakal Kambikuttan

Kambikathakal Categories

മൊഞ്ചത്തിമാരുടെ സ്വർഗ്ഗത്തിൽ.. ഭാഗം – 11

(Monchathimaarude swargatthil.. Part 11)


ഈ കഥ ഒരു മാരുടെ സ്വർഗ്ഗത്തിൽ.. സീരീസിന്റെ ഭാഗമാണ് , മറ്റ് 19 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
മൊഞ്ചത്തിമാരുടെ സ്വർഗ്ഗത്തിൽ..

മൊഞ്ചത്തി – ഷഹാന വേഗം തന്നെ ഉമ്മയോട് ഉറക്കം വരുന്നെന്നും പറഞ്ഞു മുകളിലേ റൂമിലേക്ക് പോയി റംല വേഗം കരീമിക്കയെ വിളിച്ചു.. ഒരു മണിക്കൂർ കൊണ്ട് അവിടെ എത്തുമെന്നയാൾ അറിയിച്ചു. ഫോൺ വെച്ച ഉടനെ തന്നെ ഷഹാനയുടെ കാളും അയാളുടെ ഫോണിലെത്തി.

“ഹെലോ ഇക്കാ എവിടെ എത്തി “

“ഷാനു മോളെ ഞാൻ ഒരു 11 കഴിയുമ്പോൾ അവിടെ എത്തും.. വരുമ്പോൾ മോൾക്ക് എന്തേലും വാങ്ങണോ “

“എനിക്ക് ഒന്നും വാങ്ങേണ്ട ആവശ്യമുള്ളത് നിങ്ങളെ കയ്യിലുണ്ടല്ലോ “

“അമ്പടി കള്ളി നീ ഒരുങ്ങി നിൽക്കാണല്ലെ “

“മ്മ്.. ഉമ്മയെ വേഗം ഉറക്കണം ട്ടോ “

“അത് ഞാനേറ്റു മോളെ”

ഡ്രൈവിങ്ങിൽ ആയതോണ്ട് കൂടുതൽ സംസാരിക്കാതെ അവൾ ഫോൺ വെച്ചു

ഷംന ഭക്ഷണം കഴിച്ചു വേഗം തന്നെ മുകളിലേ റൂമിലേക്ക് നടന്നു. മക്കള് രണ്ടാളും ഉമ്മയുടെ കൂടെ കിടക്കാൻ പോയി. പിന്നാലെ വരുന്ന അനിയത്തി സഹലയെ കണ്ട് അവൾ നെറ്റി ചുളിച്ചു

“”അല്ലെടീ.. സഹലേ നിനക്ക് ഉറക്കമൊന്നുമില്ലേ “

“ഞാൻ ഉറങ്ങാൻ പോവാണ് ഇത്താ.. ഞാനിപ്പോ മുകളിലെ റൂമിലല്ലെ കിടത്തം “

“അതെന്നാണ് നീ ഇങ്ങൊട്ട് മാറിയത്.. നീ തായെ അല്ലെ കിടന്നിരുന്നത്”

അവൾ മുകളിൽ കിടന്നാൽ തന്റെ പദ്ധതി പാളും എന്ന ഭയത്താൽ അവളോട് ചോദിച്ചു.

“അത് കുറെ ആയി താത്ത “

“മ്മ്.. എന്നാ വന്ന് കിടക്കാൻ നോക്ക് “

കൂടുതൽ ചോദ്യങ്ങൾ ചോദിച്ചു അവൾക്ക് സംശയം വരുത്തേണ്ട എന്ന് വിചാരിച്ചു.. ഷംന അവളെ ഉറങ്ങാനായി വിളിച്ചു.. അവൾക്ക് ആകെ ആശ്വാസം ഉറങ്ങിയാൽ ഇടി പൊട്ടിയാലും അറിയാത്ത ആളാണ് സഹല എന്നതാണ്.. എന്നാലും ഉള്ളിൽ ഭയം ഇല്ലാതില്ല.. വൈകുന്നേരം തന്നെ വീട്ടിലെ പഴയ കോണി എടുത്തു മുറ്റത്തിന്റെ മതിലിൽ ചാരി വെച്ചിട്ടുണ്ട്.. തന്റെ കള്ള കാമുകന് കേറിവരാൻ വേണ്ടി..

സമയം 10 കഴിഞ്ഞു. ഷാനു മോള് നേരത്തെ കിടക്കാനെന്നും പറഞ്ഞു റൂമിലേക്ക് പോയത്‌ കാരണം റംല വേഗം തന്നെ ലൈറ്റെല്ലാം അണച്ചു.

അപ്പുറത്തെ വീട്ടിലെല്ലാം ആളുകൾ കിടന്നു തുടങ്ങിയിരുന്നു. എല്ലായിടത്തും ഇരുട്ട് നിറഞ്ഞിരുന്നു.

ഷഹാന റൂമിൽ എത്തിയ ഉടനെ തന്നെ നന്നായൊന്ന് കുളിച്ചൊരുങ്ങി.

ഉച്ചക്ക് തന്നെ ഹെയർ റിമൂവർ ഉപയോഗിച്ചു അവളുടെ പൂറും തൊക്കും നന്നായി വടിച്ചു മിനുക്കിയിരുന്നു.

ബെഡിൽ പുതിയ ബെഡ്ഷീറ്റ് വിരിച്ചു..

അവൾ ജനലിനരികിൽ വീടിന്റെ ഗേറ്റിലേക്കും നോക്കി നിന്നു .

വളരെ വൈകാതെ തന്നെ വീട്ട്മുറ്റത്തു വന്ന് നിൽക്കുന്ന വണ്ടിയുടെ ശബ്ദം കേട്ടതും അവളുടെ മനസ്സ്‌ പെരുമ്പറ കൊട്ടാൻ തുടങ്ങി.

വണ്ടി പോർച്ചിൽ ഒതുക്കി പുറത്തിറങ്ങിയ കരീമിക്കയെയും കാത്തു വാതിൽ തുറന്നു പുഞ്ചിരിച്ചു നിൽക്കുന്ന റംലയെ കണ്ടതും മറ്റൊരു ക്ഷണിക്കലിന്റെയും ആവശ്യമില്ലാതെ തന്നെ അയാൾ അവളുടെ പിന്നാലെ അകത്തേക്ക് കയറി.

ഭംഗിയായി അലങ്കരിച്ച ബാവുക്കയുടെ അറയിലേക്ക് റംലയെന്ന മാദക തിടമ്പിനെ പൊക്കിയെടുത്തു നടക്കുമ്പോൾ അവൾ ഇളകി ചിരിച്ചു.

കാത്തിരിക്കാൻ ക്ഷമയില്ലാത്തവനെ പോലെ അവളുടെ പച്ച നൈറ്റി തലവഴി ഊരിയെടുത്തു റൂമിന്റെ മൂലയിലേക്ക് എറിഞ്ഞു. അവളെ പൊക്കിയെടുത്ത് ബെഡിലേക്ക് മലർത്തി കിടത്തി.

തൂങ്ങി ആടുന്ന മത്തങ്ങാ മുലകൾ രണ്ടും അല്പം കൂടെ ഇടിഞ്ഞത് പോലെ തോന്നി കരീമിക്കക്ക്.

വീർത്തുന്തിയ തടിച്ച മടക്കുകളുള്ള വയർ അല്പം തായ്‌ന്നിരിക്കുന്നു.

തന്റെ മേനിയെ ചൂയ്ന്നു നോക്കുന്ന അയാളുടെ നോട്ടം താങ്ങാനാവാതെ അവൾ നാണത്താൽ മുഖം പൊത്തി.

ഈ പ്രായത്തിലും റംലയുടെ മറാത്താ നാണം കണ്ട് ചുണ്ടിൽ ഒരു ചിരിയും വരുത്തി കരീമിക്ക ഉടുത്തിരുന്ന തുണിയും കുപ്പായവും അഴിച്ചു കട്ടിലിൽ വെച്ചു, അവളുടെ അരികിലേക്ക് ചേർന്ന് കിടന്നു.

അവളുടെ തടിച്ചു മലർന്ന റോസാ ചുണ്ടുകൾ അയാൾ പതിയെ നാവ് കൊണ്ട് നക്കിക്കൊണ്ട് അവളെ കൂടുതൽ തന്നിലേക്ക്
അടുപ്പിച്ചു.

പതിയെ അയാളുടെ കറപുരണ്ട ചുണ്ടുകൾ റംലറുടെ ചുണ്ടിനെ വിഴുങ്ങി. അവളും തന്റെ നാവിനെ അയാളുടെ വായിലേക്ക് തള്ളിക്കൊണ്ട് അയാളെ പ്രോത്സാഹിപ്പിച്ചു. അവളുടെ ഇടിഞ്ഞു തൂങ്ങിയ മത്തങ്ങാ മുലകൾ രണ്ടും കയ്യിലിട്ട് കശക്കാൻ തുടങ്ങി.

ഒരു കാലത്ത്, മാളിയേക്കൽ തറവാട്ടിൽ മണവാട്ടിയായി ഒരു ആപ്പിളിന്റെ മുഴപ്പുള്ള കൂർത്ത മുലയുമായി വന്ന ആളാണ്, ഇന്ന് വലിയ മത്തങ്ങയെ പോലും വെല്ലുന്ന മുലയുമായി നിൽക്കുന്നത്.

തന്റെ തഴമ്പിച്ച കൈകളിൽ കിടന്നാണ് ഇന്ന് ഈ കാണുന്ന മത്തങ്ങാ മുലകൾ ഉണ്ടായതെന്ന് അയാൾ മനസ്സിൽ ഓർത്തു.. അയാളവളുടെ വെളുത്ത മുലകളെ പൊറാട്ടക്ക് മാവ് കുഴക്കുന്നത് പോലെ കുഴച്ചു മറിച്ചു.

അവളുടെ വെളുത്ത മുലകൾ ചുവന്ന് തുടുത്തിരുന്നു. അയാൾ രണ്ട് മുലകളും മാറി മാറി വായിലിട്ട് ചപ്പിക്കുടിക്കുമ്പോൾ അവൾ സ്‌നേഹത്തോടെ അയാളുടെ തലയിൽ തഴുകി .

ഒരു പക്ഷെ തന്റെ നാല് മക്കളിൽ ഒരാൾ പോലും കരീമിക്ക കുടിച്ച അത്രപോലും തന്റെ മുല കുടിച്ചിട്ടില്ലെന്ന് അവൾ ഓർത്തു.

കരീമിക്കയാവട്ടെ അവളുടെ റോസ് മുല ഞെട്ടുകൾ വേദനിപ്പിക്കാതെ വായിലിട്ടു കടിച്ചു വലിച്ചു.

ഏറെ നേരത്തെ മുലകുടിക്ക് ശേഷം അയാളുടെ നാവ് താഴോട്ട് ചലിച്ചു. വെളുത്ത വയറിലൂടെ അവളുടെ വലിയ പൊക്കിളിൽ നാവിട്ടിളക്കിക്കൊണ്ട് അവളെ ഇക്കിളിപ്പെടുത്തി കുറ്റി രോമങ്ങൾ നിറഞ്ഞ അവളുടെ തടിച്ചുന്തിയ മദന പൊയ്കയിലേക്ക് അയാളുടെ മുഖം അമർത്തിയതും അവളിൽനിന്നും ഉച്ചത്തിലുള്ള ശീല്ക്കാരം ഉയർന്നു.

നല്ല ചന്ദ്രിക സോപ്പിന്റെ മണമുള്ള അവളുടെ പൂറിന്റെ ഇതളുകൾ രണ്ട് കൈകൊണ്ടും അകത്തിപ്പിടിച്ചുകൊണ്ട് അവളുടെ ആ കീറിലേക്ക് അയാൾ നാവ് നീട്ടി നക്കി .

“ആഹ്..ആ.. ആഹ്‌ “

അവളുടെ പിളർപ്പിലൂടെ അയാൾ അതിവേഗം നാവ് മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കാൻ തുടങ്ങിയതും അവൾ ഭാരിച്ച കുണ്ടികൾ രണ്ടും പൊക്കിക്കൊണ്ട് അയാളുടെ തല സ്വന്തം പൂറിലേക്ക് അമർത്തി.

മുഖമൊന്ന് ഉയർത്താൻപോലും കഴിയാത്തവിധം തന്റെ തല അമർത്തി പിടിച്ച അവളുടെ വെള്ളപ്പൂറിന്റെ ഉള്ളിലേക്ക് നാവ് കൂർപ്പിച്ചു കടത്തിയതും അവളുടെ പൂർ നിറഞ്ഞൊ ഴുകാൻ തുടങ്ങി.

ആ.. ആഹ്‌.. മ്മ്മ്.. അ..അഹ്.. ഇക്കാ..ഹ്‌.. ആഹ്..

അവൾ സുഖത്താൽ അമറി.

തന്റെ ഉള്ളിൽനിന്നും ഒഴുകിവരുന്ന തേൻ ആവേശത്തോടെ നക്കിക്കുടിക്കുന്ന കരീമിക്കാനെ അവൾ സ്‌നേഹത്തോടെ തലോടി.

ഭാരിച്ച അവളുടെ കുണ്ടികൾ കശക്കി ഉടച്ചുകൊണ്ട് അവളുടെ പൂറിൽ നാവിട്ടിളക്കി ഇടക്ക് പുറത്തേക്ക് തള്ളിയ അവളുടെ വീർത്ത കന്ത് അയാൾ വേദനിപ്പിക്കാതെ കടിച്ചു.

അവളുടെ ശരീരം വിറച്ചു.

അവളുടെ പൂറിൽ സ്ഫോടനം നടക്കാൻ പോവാണെന്ന് മനസ്സിലാക്കിയ കരീമിക്ക തന്റെ നാവിനൊപ്പം ചൂണ്ടുവിരലും ആ തടിച്ചി പൂറിൽ കേറ്റിയിറക്കി.

നന്നായി ഒഴുകുന്ന ആ പൂറിൽ നാവും വിരലും ഒരെ സമയം അതിവേഗം ചലിച്ചപ്പോൾ ഡാം തുറന്നത് പോലെ അയാളുടെ മുഖത്തേക്ക് അവളുടെ പൂർ തേൻ നിറഞ്ഞൊഴുകി.

തന്റെ കണ്ണിലും കവിളിലും പറ്റി പ്പിടിച്ച പൂർതേൻ അയാൾ കൈകൊണ്ട് തുടച്ചു കൊണ്ട് അവളുടെ ചുണ്ടുകൾ ചപ്പി വലിച്ചു.

അയാളുടെ തുപ്പലിനൊപ്പം തന്റെ പൂർ തേനും അവളുടെ വായിലേക്ക് ആവാഹിച്ചുകൊണ്ട് റംല അയാളെ കെട്ടിവരിഞ്ഞു.

ഉയർന്നു നിൽക്കുന്ന അയാളുടെ കരിം കുണ്ണ സ്വർണ്ണ വളയിട്ട അവളുടെ കൈകൾകൊണ്ട് പതിയെ അടിച്ചു കൊണ്ട് അവൾ അയാളുടെ അരക്കെട്ടിലേക്ക് മുഖം താഴ്ത്തി, ചിതറി കിടക്കുന്ന തന്റെ മുടികൾ രണ്ട് കൈ കൊണ്ടും പിന്നിലേക്ക് പിടിച്ചു കെട്ടിയിട്ട് അവൾ അയാളുടെ കരിംകുണ്ണ ഊമ്പി വലിച്ചു.

കുണ്ണ ഊമ്പലിൽ റംലയെ കവച്ചു വെക്കാൻ താൻ പണ്ണിയ ഒരാളുമില്ലെന്ന് അയാൾക്ക് നന്നായി അറിയാം.. അയാളുടെ കുണ്ണ അടി മുതൽ മുകളിലോട്ട് റംല വായിലിട്ട് കടിചീമ്പി.

പലപ്പോയും കുണ്ണ അവളുടെ തൊണ്ടയിൽ എത്തിയെങ്കിലും ഊമ്പലിൽ വിദഗ്ധയായ അവൾ അതൊന്നും വകവെക്കാതെ അയാളുടെ കരിവീരനെ അവളുടെ തക്കാളി ചുണ്ടുകൾക്കിടയിലിട്ട് പല്ല്കൊള്ളാതെ ചപ്പി.

അയാളുടെ കുണ്ണയിൽനിന്നും കൊതി വെള്ളം അവളുടെ തുപ്പലിൽ ഒലിച്ചിറങ്ങി. ഇടക്ക് തൂങ്ങിയാടുന്ന അയാളുടെ ഉണ്ടകൾ കൈകൊണ്ട് തലോടിക്കൊണ്ട് ഭർത്താവിന്റെ കൂട്ടുകാരന്റെ കുണ്ണ അവൾ ഊമ്പി വലിച്ചു..

സമയം 11 കഴിഞ്ഞു. വീട്ടിൽ ലൈറ്റെല്ലാം അണച്ചു.. എല്ലാരും ഉറക്കത്തിലേക്ക് കടന്നിരുന്നു.. എങ്കിലും ഷംനയുടെ ഹൃദയം പടപടാ മിടിക്കാൻ തുടങ്ങി.

അവൾ രണ്ടും കല്പിച്ചു മൊബൈൽ വെളിച്ചത്തിൽ പതിയെ റൂമിൽനിന്നും ഇറങ്ങി. സഹല കിടക്കുന്ന റൂമിന്റെ വാതിൽ പൊളിയിൽനിന്നു അവൾ ഉറങ്ങിയോ എന്ന് ഉറപ്പിക്കാനായി വാതിൽ തള്ളി നോക്കി.

അകത്തുനിന്നും കുറ്റിയിട്ടത് കാരണം അവൾക്ക് അകത്തെ കാഴ്ച കാണാൻ പറ്റിയില്ല. എങ്കിലും അകത്ത്നിന്നും അവളുടെ നേർത്ത കൂർക്കം വലി കേട്ടപ്പോൾ അവൾ ഉറങ്ങിയെന്നു ഉറപ്പാക്കി..

അവൾ കോണിപ്പടിയിൽ നിന്നുകൊണ്ട് താഴെ ഉമ്മയും ഉപ്പയും ഉറങ്ങിയെന്ന് ഉറപ്പ് വരുത്തിയിട്ട് റൂമിലേക്ക് തന്നെ നടന്നു.

മൊബൈലിൽ അവൾ അയച്ചു കൊടുത്ത ലൊക്കേഷൻ നോക്കി കൊണ്ട് വേലായുധൻ അവളുടെ വീടിന്റെ അടുത്തെത്തിയെന്ന് അവൾക്ക് അയച്ചു കൊടുത്ത വീടിന്റെ ഗേറ്റിന്റെ ഫോട്ടോ കണ്ടപ്പോൾ മനസ്സിലായി.

അവൾ വേഗം തന്നെ മുകളിലെ പുറത്തേക്കുള്ള ഒഴിഞ്ഞു കിടക്കുന്ന ഭാഗത്തേക്കുള്ള ഓപ്പൺ ടെറസിലേക്കുള്ള വാതിൽ തുറന്നു.

ചുറ്റിലും വീടുകൾ കുറവാണെങ്കിലും അവളുടെ കണ്ണുകൾ മുറ്റത്തിന് ചുറ്റും പരതി. എങ്ങും കൂരാ കൂരിരുട്ട് മാത്രം.

അവൾ മൊബൈൽ എടുത്തു വേലായുധേട്ടന്റെ നമ്പറിൽ വിളിച്ചു.

“ഹെലോ എവിടെയാ “

അവൾ പതിയെ ചോദിച്ചു

“ഞാൻ ഗേറ്റ് കടന്നു തൊടിയിൽ മതിലിനോട് ചേർന്ന് നിൽക്കാ “

“എന്നാ അത് വഴി അടുക്കള ഭാഗത്തേക്ക് വാ.. അവിടെ മുകളിൽ ഞാൻ നിൽക്കുന്നുണ്ട് “

അയാൾ വേഗം തന്നെ ഇരുട്ടിലൂടെ അവിടേക്ക് വന്നു. മുകളിൽ ഇരുട്ടിലും തിളങ്ങി നിൽക്കുന്ന ഷംനയെ നോക്കി കൈ വീശി കാണിച്ചു. അവളും തിരിച്ചു കൈ വീശി .

അയാൾ വീണ്ടും ഫോണെടുത്തു ചെവിയിൽ വെച്ചു

“ഹെലോ ഞാൻ എങ്ങിനെ കേറി വരുമങ്ങോട്ട് “

“അവിടെ മതിലിന്റെ അരികിൽ ഒരു കോണിയുണ്ട് അത് ചാരിവെച്ചു കേറി വാ “

അയാൾ വേഗം തന്നെ ആ കോണി കയറി മുകളിലേക്ക് വന്നു. [ തുടരും 3]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)