മൊഞ്ചത്തിമാരുടെ സ്വർഗ്ഗത്തിൽ..
“ഇജ്ജ് രാവിലെ മനുഷ്യനെ ചൂടാക്കാതെ പോയി സുബൈദ “
“ഞാൻ പറഞ്ഞാലേ ഇങ്ങൾക്ക് കുറ്റമാ.. ഇങ്ങൾ ഇല്ലാത്ത നേരത്തു ഈ വീട്ടിൽ ഞങ്ങൾ രണ്ട് പെണ്ണുങ്ങൾ മാത്രമുള്ളു എന്ന ഒരു ചിന്ത ഇങ്ങക്ക് ഉണ്ടാ മനുഷ്യാ.. “
“ഞാൻ ഇല്ലാന്ന് കരുതി ഇങ്ങളെ ആരും പിടിച്ചോണ്ട് പോവൂല്ല..അത് പോട്ടേ എവിടെ അന്റെ പുന്നാര മോള്.. ഇത് വരെ എണീറ്റില്ലെ “
“ഓള് രാവിലെ തന്നെ ഓൺലൈൻ ക്ലാസെന്നും പറഞ്ഞു റൂമിൽ കേറിക്കിണ് “
“മ്മ് ഞാൻ ഒന്ന് കുളിച്ചു വരാം.. ഇജ്ജ് ചായ റെഡിയാക്കി വെക്ക്.. ബാവുക്ക വിളിച്ചിനു.. മൂപ്പരെയും കൊണ്ട് ഇന്ന് വയനാട് വരെ പോണം “
“അപ്പൊ ഇന്നും നേരത്തിന് എത്തൂ ല്ലേ.. “
“എന്താ ചെയ്യാ..ഞമ്മൾ മൂപ്പരെ വീട്ടിലെ കാര്യസ്ഥനായിപ്പോയില്ലെ “
അതും പറഞ്ഞു കൊണ്ട് മുണ്ടും എടുത്ത് കരീംക്ക ബാത്റൂമിലേക്ക് നടന്നു …
വേഗം കുളിയും ഭക്ഷണവും കഴിച്ചു കരീംക്ക ബാവുക്കയുടെ വീട്ടിലേക്ക് പോവാനായി ഉമ്മറത്തേക്ക് ഇറങ്ങിയതും വീടിന്റെ വേലിയോട് ചാരി നിന്ന് അലക്കിയ തുണികൾ വിരിക്കുന്ന ബിന്ദുവിനെ കണ്ടതും കരീംക്ക ചുറ്റിലും കണ്ണോടിച്ചുകൊണ്ട് വേലിക്കരികിലേക്ക് നീങ്ങി.
തന്റെ അരികിലേക്കു നടന്നു വരുന്ന കരീമിക്കയെ നോക്കിക്കൊണ്ട് അവളും അടുക്കള ഭാഗത്തേക്ക് നോക്കി
“എന്താടീ.. രാവിലെ തന്നെ പണിയൊക്കെ തീർന്നോ “