Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ചേച്ചിയുടെ സഹായം.. ഭാഗം – 2

(Checchiyute sahaayam. Part 2)


ഈ കഥ ഒരു യുടെ സഹായം. സീരീസിന്റെ ഭാഗമാണ് , മറ്റ് 8 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചേച്ചിയുടെ സഹായം.

സഹായം – ഞാന്‍ ചേച്ചിക്ക്‌ പനി പിടിക്കെണ്ടാ എന്നുകരുതി പറഞ്ഞതാ, സോറി.. ചേച്ചിക്ക്‌ ഇഷ്ടമല്ലെങ്കില്‍ വേണ്ടാ, നനഞ്ഞ ഡ്രെസ്സ്‌ ഇട്ടുനിന്നാല്‍ പനിവരാന്‍ ഒരു 75% ചാന്‍സേ ഉള്ളു.. ചേച്ചിക്ക്‌ ഭാഗ്യമുണ്ടെങ്കില്‍ പനിപിടിക്കില്ല, ഇനി അഥവാ പനി വന്നാലും സാരമില്ല.. പരീഷ അടുത്ത വര്‍ഷമായാലും എഴുതാമല്ലോ..

അയ്യോ.. പരീഷ അടുത്തവര്‍ഷം എഴുതാമെന്നോ!!?.. ഒരു വര്‍ഷം വെറുതെ വേസ്‌റ്റായി പോവില്ലേ.. എനിക്ക്‌ ചിന്തിക്കാന്‍ കൂടി വയ്യ!

എന്നാല്‍ പിന്നെ ഈ നനഞ്ഞ ചുരിദാര്‍ അഴിച്ചു വെയ്‌ക്കെണ്ടി വരും!

മ്ലാനമായ മുഖഭാവത്തോടെ ഞാന്‍ പറഞ്ഞു

നീ പറഞ്ഞത്‌ നല്ല ഐഡിയ തന്നെയാണ്‌ പക്ഷെ..

പക്ഷേ…?

ചുരിദാറൊക്കെ അഴിച്ചു നില്‍ക്കുന്ന സമയത്ത്‌ ആരെങ്കിലും വന്നാല്‍… !!

ചേച്ചി ആശങ്കയോടെ എന്നെ നോക്കി

ഞാനൊരു തമാശ കേട്ടതുപോലെ ഉറക്കെ ചിരിച്ചു..

മണ്ടി ചേച്ചീ. ഈ പൊട്ടിക്കിടക്കുന്ന ചിറയിലൂടെ മഴ മാറാതെ ഒരു മനുഷ്യനും തോട്‌ കടന്ന്‌ ഇങ്ങോട്ട്‌ വരാന്‍ പറ്റില്ല..

ചേച്ചിയെ ടോപ്പഴിച്ച്‌ ഒന്നു കാണാന്‍ എന്റെ മനസ്സു വെമ്പുകയായിരുന്നു…

ഉറപ്പാണോ?

ഉറപ്പ്‌.. ഇനി അഥവാ വന്നാല്‍ത്തന്നെ ആരാ ഈ കാവല്‍പ്പുരയ്‌ക്കകത്ത്‌ കയറിനോക്കാന്‍ പോകുന്നത്‌?
പരീക്ഷ കളയെണ്ടാന്നുണ്ടെങ്കില്‍ അതഴിച്ചു വെച്ചോ..

ചേച്ചി അല്‍പനേരം ആലോചിച്ചുനിന്നു..

ചേച്ചി.. അഴിക്കുന്നില്ലേ?

ഉം..

പിന്നെയെന്താ?

ഒന്നുമില്ലെടാ..

നാണമായിട്ടാണെങ്കില്‍ ഞാന്‍ പുറത്തിറങ്ങി നില്‍ക്കാം ചേച്ചീ.. ഇപ്പൊ ചേച്ചിയുടെ എക്‌സാമാണ്‌ വലുത്‌, എനിക്കു പനിവന്നാലും സാരമില്ല..

നാണമൊക്കെയുണ്ട്‌.. എന്നാലും സാരമില്ല പനിവരാതിരുന്നാല്‍ മതി, എന്തായാലും ഇത്‌ അഴിച്ചുവെക്കാം അല്ലേ?, നീ ആരോടും പറയരുത്‌, ഇതൊന്ന്‌ അഴിക്കാന്‍ സഹായിക്ക്‌..

ചേച്ചി പുറംഭാഗം എന്റെനേരെ തിരിച്ചുകൊണ്ടു പറഞ്ഞു.

പുറകില്‍ നീളന്‍ സിബ്ബുള്ള ഒരു ചുരുദാറാണ്‌ അവള്‍ ഇട്ടിരുന്നത്‌, നനഞ്ഞ കേശഭാരം തോളിലൂടെ മുന്‍ഭാഗത്തേക്ക്‌ എടുത്തിട്ടുകൊണ്ട്‌ അവള്‍ ഞാന്‍ സിബ്ബ്‌ അഴിക്കുന്നതിനായി കാത്തുനിന്നു,

കൈയ്യെത്തിച്ച്‌ അവളുടെ ചുരിദാര്‍ സിബ്ബില്‍ തൊട്ടപ്പോള്‍ എന്റെ കൈവിരലുകള്‍ ചെറുതായൊന്ന്‌ വിറച്ചു,

എന്താ ആലോചിച്ചു നില്‍ക്കുന്നത്‌? എന്നെ നിര്‍ത്തി പനിപിടിപ്പിക്കാതെ വേഗം അഴിക്ക്‌ കുട്ടാ..

ചേച്ചി പറഞ്ഞതും ഒറ്റവലിക്ക്‌ സിബ്ബ്‌ അവളുടെ അരക്കെട്ടുവരെയെത്തിനിന്നു,

നനഞ്ഞൊട്ടിക്കിടന്നിരുന്നതിനാല്‍ സിബ്ബു തുറന്നിട്ടും ചേച്ചിയുടെ ചുരിദാര്‍ അതേപടിതന്നെ ദേഹത്ത്‌ പറ്റിപ്പിടിച്ചിരുന്നു

ടോപ്പ്‌ അല്‍പം ഉയര്‍ത്തി്‌ എന്നെ ഒന്നു നോക്കിക്കൊണ്ട്‌ അവളത്‌ തലയ്‌ക്കു മുകളിലൂടെ ഊരിയെടുത്തു..

ഓ മൈ ഗോഡ്‌… കറുത്ത നിറത്തിലുള്ള ഒരു ബ്രായാണ്‌ ചുരിദാറിനടിയില്‍ അവള്‍ ഇട്ടിരുന്നത്‌, അതും അല്‍പം മുന്‍പ്‌ പിഴിഞ്ഞിട്ട നീല ഷഡ്ഡിയും മാത്രമാണ്‌ അവളുടെ ശരീരത്തില്‍ ആകെയുള്ള വസ്‌ത്രം.

ഊരിയ ചുരിദാര്‍ കൈയ്യില്‍ പിടിച്ച്‌ അവള്‍ അല്‍പനേരം അവിടെ നിന്നു.. പിന്നെ അത്‌ വെക്കാനൊരിടം തേടി.. ഞാന്‍ കൈനീട്ടി ചുരിദാര്‍ അവളുടെ കൈയില്‍നിന്നും വാങ്ങി മുന്‍പ്‌ പാന്റിട്ട അഴയില്‍ തന്നെ ഇട്ടു..

മുറിയുടെ നടുവില്‍ അടിവസ്‌ത്രങ്ങള്‍ മാത്രം ധരിച്ച്‌ അവളങ്ങനെ നില്‍ക്കുകയാണ്‌. ഞാനവളെ അടിമുടുയൊന്നു നോക്കി..

നനഞ്ഞ വാര്‍മുടികളില്‍ നിന്നും ഇപ്പോഴും വെള്ളത്തുള്ളികള്‍ ഇറ്റിറ്റു വീഴുന്നുണ്ട്‌, പൂക്കളുടെ എമ്പ്രോയ്‌ഡ്രറിചെയ്‌ത കറുത്ത ബ്രായ്‌ക്കപ്പുകള്‍ക്കുള്ളില്‍ വീര്‍പ്പുമുട്ടുന്ന മാര്‍ക്കുടങ്ങള്‍, തുടിച്ചുയര്‍ന്നു നില്‍ക്കുന്ന മുലക്കണ്ണുകളുടെ സ്ഥാനം നനഞ്ഞ ബ്രായ്‌ക്കുമുകളിലൂടെ വ്യക്തമായി കാണാന്‍ പറ്റും..

എന്റെ കണ്ണുകള്‍ വീണ്ടും താഴേക്ക്‌ സഞ്ചരിച്ചു..

ആലിലവയറിലെ പൊക്കിള്‍ച്ചുഴി കണ്ട്‌ ഞാന്‍ ശരിക്കും അതിശയിച്ചുപോയി !!

താര ചേച്ചിക്ക്‌ ഇത്രയ്ക്ക് മനോഹരമായ ഒരു പൊക്കിള്‍ച്ചുഴിയുണ്ടാകുമെന്ന്‌ ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല !!

ചന്ദനനിറമുള്ള അവളുടെ ആലിലവയറിലെ സുന്ദരി പൊക്കിള്‍ക്കുഴി കണ്ടാല്‍ ആണുങ്ങളുടെ മാത്രമല്ല പെണ്ണുങ്ങളുടെയും കണ്‍ട്രോള്‍ പോകുമെന്ന്‌ എനിക്കുതോന്നി.

പൊക്കള്‍ചുഴിയില്‍നിന്ന്‌ അരംഭിക്കുന്ന നനുത്ത സ്വര്‍ണ്ണരാജികള്‍ പാന്റീസിന്റെ വെയ്‌സ്റ്റ്‌ ബാന്റിന്റെ ഉള്ളിലേക്കു കയറിപ്പോകുന്നു.. വെണ്‍ തുടകളുടെ സംഗമസ്ഥാനത്ത്‌ ഒരു അരച്ചാണ്‍ തുണിക്കഷണമായി ആ നീല പാന്റീസ്‌ അവളുടെ രാജകുമാരിയെ മൂടിപ്പൊതിഞ്ഞ്‌ വെച്ചിരിക്കൂന്നു !!

സുന്ദരമായ ആ കാഴ്‌ച്ച എന്നെ സ്വര്‍ഗ്ഗത്തിലെത്തിച്ചു..

ബിച്ചൂ.. എന്നുള്ള അവളുടെ വിളിയാണ്‌ എന്നെ ഭൂമിയിലേക്ക്‌ തിരിച്ചിറക്കിയത്‌..

എന്താ ചേച്ചീ..?

എന്താ ഇങ്ങനെ തുറിച്ചു നോക്കുന്നത്‌..?

ഒന്നുമില്ലാ ചേച്ചീ..

പിന്നെ…?

അവളെ ഇങ്ങനെ കാണുമ്പോള്‍ ബ്രാ പാന്റീ സെറ്റിന്റെ മോഡലിനെപ്പോലുണ്ടായിരുന്നു, എന്തായാലും ഞാന്‍ ഒരു കോംപ്ലിമെന്റ്‌ കൊടുത്തു

ചേച്ചി യൂ ആര്‍ വെരി ബ്യൂട്ടിഫുള്‍.!! ശരിക്കും ഒരു സിനിമാനടിയെപ്പോലുണ്ട്‌, അതുകൊണ്ടാ ഇങ്ങനെ നോക്കിനിന്നത്‌.

എന്റെ കമന്റ്‌ അവള്‍ക്ക്‌ വളരെ ഇഷ്ടമായെന്ന്‌ അവളുടെ മുഖഭാവത്തില്‍ നിന്ന്‌ മനസ്സിലായി.. എന്നാലും അവളത്‌ പുറത്തുകാണിച്ചില്ല.

മതി മതി നോക്കിയത്‌, ഞാന്‍ ബ്യൂട്ടിക്യൂനൊന്നും അല്ല!, നീയെന്നെ ആദ്യമായിട്ടൊന്നുമല്ലല്ലോ കാണുന്നത്‌? പിന്നെയെന്താ ഇപ്പോ ഇങ്ങനെ തോന്നാന്‍?

ചേച്ചി മുഖത്ത്‌ അല്‍പം ഗൗരവം വരുത്തി ചോദിച്ചു..

ചേച്ചിയെ ആദ്യമായിട്ടൊന്നുമല്ല കാണുന്നത്‌, പക്ഷെ ഇങ്ങനെ കാണുന്നത്‌ ആദ്യമാണ്‌..

ചേച്ചിയുടെ മുഖം ലജ്ജകൊണ്ടു ചുവന്നുതുടിക്കുന്നത്‌ എനിക്കു കാണാമായിരുന്നു..

എന്നാല്‍ ഞാനിനി എപ്പോഴും ഇങ്ങനെ പാന്റിയും ബ്രായും മാത്രമിട്ട്‌ നടക്കാം.. മനുഷ്യനെ വെറുതെ സുഖിപ്പിക്കല്ലെ ചെക്കാ..

ചേച്ചീ ഞാന്‍ തമശപറഞ്ഞതല്ല.

മതി മതി.. നിര്‍ത്ത്‌…

ചേച്ചി എന്നെ മുഴുമിക്കുവാന്‍ സമ്മതിക്കാതെ പറഞ്ഞു.

ഞാന്‍ അവളെ അടിമുടി ഒന്നുകൂടി നോക്കി.. മേല്‍ വസ്‌ത്രങ്ങള്‍ എല്ലാം അഴിച്ചുവെച്ചെങ്കിലും അവളുടെ പെണ്‍മ ഇപ്പോഴും തുണിക്കുള്ളില്‍ മറഞ്ഞിരിക്കുകയാണ്‌.. ഞാന്‍ അരക്കെട്ടിലേക്ക്‌ നോക്കി നീല പാന്റീസിനുള്ളിലെ പെണ്‍പൂവിനെ ഒന്നു സങ്കല്‍പത്തില്‍ മെനഞ്ഞെടുക്കാന്‍ നോക്കി.

പൊക്കിള്‍ച്ചുഴി നോക്കി വെള്ളമിറക്കുകതന്നെ മാര്‍ഗ്ഗം… അവളുടെ അരക്കെട്ടിലെ സൗന്ദര്യത്തെ മറനീക്കി ഒന്നു കാണാന്‍ എന്താണ്‌ ഒരു വഴി?

ഇതുപോലെ ഒരവസരം ഇനി പിന്നെ കിട്ടില്ല! ഒടുവില്‍ ഞാന്‍ ചൂണ്ടയിടാന്‍ തന്നെ തീരുമാനിച്ചു.

ചേച്ചീ..

എന്തേടാ…

മുറിയുടെ മൂലയില്‍ എന്തോ ആലോചിച്ചുകൊണ്ടുനില്‍ക്കുകയായിരുന്ന അവള്‍ തിരിഞ്ഞുനോക്കി

ചേച്ചി ഈ പാന്റി ഊരി പിഴിഞ്ഞതല്ലേ..?

അ.. അതേ..

അതിലപ്പോഴും നല്ല നനവുണ്ടെന്നുതോന്നുന്നല്ലോ.. കണ്ടില്ലെ വെള്ളം ഇറ്റുവീഴുന്നുണ്ട്‌..

ചേച്ചി പൂര്‍ത്തടത്തിന് മുകളിലായി പാന്റീസില്‍ ഒന്നു കൈവെച്ചുനോക്കി..

ഇതിനു നല്ല നനവുണ്ട്‌ കിച്ചൂ.. എന്തുചെയ്യാനാ ഇതും പിഴിഞ്ഞാല്‍ വെള്ളം പോകാത്ത തുണിയാണെന്നു തോന്നുന്നു.

പക്ഷെ ഇങ്ങനെ നനഞ്ഞ അടിവസ്‌ത്രം ഇട്ടുനിന്നാല്‍ പനിവരും..

ഞാന്‍ വിണ്ടും കൊളുത്തി.

എന്തുചെയ്യും കി്‌ച്ചു.. ഇത്‌ അഴിച്ചുവെക്കാനാണോ നീ പറഞ്ഞു വരുന്നത്‌? അത്‌ എന്തായാലും പറ്റില്ല..

അഴിച്ചില്ലെങ്കിലും കുഴപ്പമൊന്നുമില്ല.. പക്ഷെ ഇത്രയും ചെയ്‌തതെല്ലാം വെറുതെയാവും, അതായത്‌ ചുരിദാറും പാന്റും അഴിച്ചുവെക്കുന്നതും വെറുതെയാവും.. അടിവസ്‌ത്രം നനച്ചിട്ടാല്‍ എന്തായാലും പനിവരുമെന്നുറപ്പാ

പക്ഷെ കിച്ചൂ.. ഞാനെന്തുചെയ്യും, ഇതുകൂടെ ഊരിയാല്‍ അയ്യേ.. ആലോചിക്കാന്‍ കൂടിവയ്യ. സത്യമായും എനിക്ക് നാണമാണ്‌..

അപ്പോ എന്തായാലും പനി വന്നതുതന്നെ..

ഞാന്‍ അവളുടെ വീക്ക്‌ പോയിന്റില്‍ തന്നെ കയറിപ്പിടിച്ചു .

എന്നാല്‍ പിന്നെ ചേച്ചി ചുരിദാര്‍ എടുത്തിട്ടോ.. ഇതിട്ടാലും ഇട്ടില്ലെങ്കിലും കണക്കാ?

ഞാന്‍ അഴയില്‍ നിന്നും നനഞ്ഞ ചുരിദാര്‍ എടുത്ത്‌ അവള്‍ക്കുനേരെ നീട്ടി..

ചേച്ചി അത്‌ വാങ്ങിയില്ല,,

ഇല്ല..ഏതായാലും എക്‌സാം മിസ്‌ ചെയ്യാന്‍ ഞാന്‍ ഉദ്ദ്യശിക്കുന്നില്ല..

ചേച്ചി എഴുന്നേറ്റു, അവള്‍ മുറിലില്‍ എന്തോ പരതിക്കൊണ്ട്‌ അങ്ങിങ്ങ്‌ നടക്കുകയാണ്‌..

എനിക്കൊരു പിടിയും കിട്ടിയില്ല

ഒടുവില്‍ മുറിയുടെ മൂലയില്‍ നിന്ന്‌ അവള്‍ക്കന്തോ കിട്ടി, ഒരു പഴയ ന്യൂസ്‌പേപ്പര്‍ തുണ്ട്‌, പണിക്കാര്‌ ഉച്ചഭക്ഷണമോ എന്തോ പൊതിഞ്ഞ്‌ കൊണ്ടുവന്നതാണെന്ന്‌ തോന്നുന്നു, കഷ്ടിച്ച്‌ ഒരു കോണകത്തുണിയുടെ വലിപ്പം വരും, ചേച്ചി അല്‍പനേരം ആ പേപ്പര്‍തുണ്ടും കൈയില്‍ പിടിച്ച്‌ ആലോചിച്ചുനിന്നിട്ട്‌ ഒരു മൂലയിലേക്ക്‌ നടന്നു.

അവള്‍ മുറിയുടെ മൂലയില്‍ എനിക്ക് പുറംതിരിഞ്ഞുനിന്ന്‌ എന്തോ ചെയ്യുകയാണ്‌.. ഞാന്‍ എത്തിച്ചുനോക്കി…

പിന്നെ പാന്റിയുടെ ഉള്ളിലേക്ക്‌ കൈകടത്തുന്നു. കൈകടത്തി.. അവള്‍ എന്താണ്‌ ചെയ്യാന്‍ പോകുന്നതെന്ന്‌ എനിക്കൊരു രൂപവും കിട്ടിയില്ല..അവള്‍ ഷഡിയുടെ ഉള്ളില്‍ നിന്നും എന്തോ ഒന്ന്‌ പരതുകയാണ്‌, ഒടുവില്‍ അത്‌ അലാസ്റ്റിക്കിനു മുകളിലൂടെ പുറത്തേക്ക്‌ എടുത്തു.. ഒരു വെള്ളിയരഞ്ഞാണം!!

ചേച്ചിക്ക്‌ അരഞ്ഞാണം ഉണ്ടായിരുന്നു എന്ന കാര്യം എനിക്ക്‌ പുതിയൊരു അറിവായിരുന്നു.

ദൈവമേ… ഈ പെണ്ണിത്‌ എന്തിനുള്ള പുറപ്പാടാ.. എനിക്കൊന്നും മനസ്സിലായില്ല. ഞാന്‍ വീണ്ടും അവളെ ശ്രദ്ധിച്ചു. കൈയ്യിലുണ്ടായിരുന്ന കടലാസിന്റെ അറ്റം അരഞ്ഞാണത്തിനടിയിലൂടെ കൊരുത്ത്‌ തെറുത്തെടുക്കുകയാണ്‌ അവള്‍..ചേച്ചിയുടെ പാന്റീസിന്റെ മുന്‍ഭാഗം ഏതാണ്ട്‌ മുഴുവനായി ഇപ്പോള്‍ കടലാസ്സിനുള്ളിലായിരുന്നു..

എന്നെയൊന്നു നോക്കിയിട്ട്‌ കടലാസ്സിനുള്ളിലേക്ക്‌ കൈകടത്തി ഷഡി അവള്‍ ഊരിയെടുത്തു.. പക്ഷെ എന്തു ഫലം. ഞാന്‍ കാണാന്‍ കൊതിച്ച രതിപുഷ്‌പം കടലാസ്സിനുള്ളില്‌ മറഞ്ഞുകഴിഞ്ഞിരുന്നു..
[ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)