മൊഞ്ചത്തിമാരുടെ സ്വർഗ്ഗത്തിൽ..
വെക്കേഷൻ സമയമായതിനാൽ മുംതാസ് വീട്ടിൽ തന്നെയുണ്ട്. അവൾക്ക് കല്യാണ ആലോചന നോക്കുന്നുമുണ്ട്.
വീട് പണിക്ക് വരുന്ന സരളയാണ് ആ വീട്ടിലെ മറ്റൊരാൾ. ഒരു 40വയസ്സ് കാണും. ആള് കറുത്തിട്ടാണ്. വര്ഷങ്ങളായി ആ വീട്ടിൽ പണിക്ക് വരുന്നത് കാരണം വീട്ടിലെ അംഗത്തെ പോലെയാണവർ.
അവളുടെ കെട്ടിയോൻ കൂലിപ്പണിക്കാരനായ ഭാസ്കരനാണ്. ആ വീട്ടിലെ പുറത്തെ പണികൾ എല്ലാം ചെയ്യുന്നത് ഭാസ്കരനാണ്. പ്രായം 50 ആയെങ്കിലും മണ്ണിൽ കഷ്ടപ്പെടുന്നത് കാരണം നല്ല ഉറച്ച ശരീരമാണ് അയാൾക്ക്..
ഹാജിയുടെ പുറമ്പോക്കിലാണ് അവരുടെ താമസം. രണ്ട് പെൺമക്കൾ ഉള്ളതിനെ കെട്ടിച്ചും വിട്ടു.
പിന്നെ ആ വീട്ടിൽ ഉള്ളത് അവിടുത്തെ കാര്യസ്ഥൻ അബ്ദുവാണ്. 55വയസ്സ്. ഹാജിയുടെ ബാല്യകാല സുഹൃത്തുമാണ് അബ്ദു. അവിടുത്തെ ഡ്രൈവറും കാര്യസ്ഥനും എല്ലാം അബ്ദുവാണ്.
ആ വീട്ടിൽ എല്ലാ സ്വതന്ത്രവും അയാൾക്കുണ്ട്.
അബ്ദുവിന്റെ മൂന്ന് പെൺമക്കളിൽ രണ്ടാളെ കെട്ടിച്ചയക്കാൻ
അയാൾക്ക് ഒരു ബുദ്ധിമുട്ടും നേരിടേണ്ടി വന്നില്ല.. എല്ലാം സ്വന്തം പോലെ ഏറ്റെടുത്തു നടത്തിയത് ഹാജിതന്നെ ആയിരുന്നു..
രണ്ട് ആൺമക്കളും ദുബായിലെ ബിസിനസ്സ് നോക്കിനടത്തുമ്പോൾ നാട്ടിൽ സുലൈമാൻ ഹാജിക്ക് എന്നും കൂട്ടായി നില്കുന്നത് അബ്ദുവാണ്.
നിർത്താതെയുള്ള ഫോണിന്റെ ശബ്ദം കേട്ടാണ് അബ്ദു ഉറക്കത്തിൽ നിന്നും ഉണർന്നത്. കയ്യെത്തിച്ചു ഫോണെടുത്തു നോക്കിയതും ഹാജി കാളിംഗ് കണ്ടു അയാൾ വേഗം പുതപ്പ്മാറ്റിക്കൊണ്ട് കട്ടിലിൽ നിന്നും എണീറ്റു