മോളെ വെല്ലുന്ന അമ്മായിയമ്മ
മാലതിയുടെ ആദ്യ വിവാഹ ദാമ്പത്യം അധികം നീണ്ടില്ല. പരസ്പര സ്വരച്ചേർച്ച ഇല്ലാതെ രണ്ട് വർഷത്തിൽ അത് അവസാനിച്ചു. ഇനിയൊരു കല്യാണം ജീവിതത്തിൽ വേണ്ട എന്ന് കരുതിയിരുന്നതാണ്. പക്ഷെ വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും നിർബന്ധത്തിനു വഴങ്ങി ശേഖർ മേനോനുമായി വിവാഹിതയായി.
ശേഖർ വിദേശത്തു ഒരു കമ്പനിയുടെ ഡയറക്ടർ ആയിരുന്നു. അയാളുടെ ഭാര്യ ഒരു അപകടത്തിൽ മരണപെട്ടു. ജോലിയുടെ ഭാഗമായി തുടർച്ചയായ യാത്രകൾ വേണ്ടിരുന്നതു കൊണ്ട് മകളെ നോക്കാൻ വേണ്ടി ആണ് അയാൾ വീണ്ടും വിവാഹം കഴിച്ചത്.
പക്ഷെ നിർഭാഗ്യവശാൽ അയാൾ കമ്പനിയുടെ ഒരു സൈറ്റിൽ ഉണ്ടായ അപകടത്തിൽ മരണപെട്ടു. അതോടെ മാലതിയും മകൾ സുനിതയും ശേഖറിൻറെ ഭീമമായ ഇൻഷുറൻസ് തുകയുമായി നാട്ടിലേക്ക് തിരിച്ചു പോന്നു.
മാലതിയും സുനിതയും കണ്ടാൽ അമ്മയും മോളുമാണെന്നു പറയില്ല. മാലതിയെ കാണാൻ വളരെ ചെറുപ്പമായിരുന്നു. സുനിതയും മാലതിയും സുഹൃത്തുക്കളെ പോലെയായിരുന്നു പെരുമാറിയിരുന്നത്. ജീവിതം അവർ ആസ്വദിച്ചു തുടങ്ങി. സുനിത ബാംഗ്ലൂർ കോളേജിൽ പഠിക്കാൻ പോയി.
അവിടെ വച്ച് രാഹുലുമായി പ്രണയത്തിലായി. മാലതി മകളെ എതിർത്തില്ലാന്നു മാത്രമല്ല വിവാഹത്തിന് മുൻപേ മകൾക്കും കാമുകനും ഇണ ചേരാൻ അവസരവും വീട്ടിൽ ഒരുക്കി കൊടുത്തു.