Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

മോഹനേട്ടനോടൊത്ത് രമ്യയുടെ കാമലീല. ഭാഗം – 2


ഈ കഥ ഒരു മോഹനേട്ടനോടൊത്ത് രമ്യയുടെ കാമലീല സീരീസിന്റെ ഭാഗമാണ് , മറ്റ് 4 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
മോഹനേട്ടനോടൊത്ത് രമ്യയുടെ കാമലീല

കാമലീല – ഓമനയും രമ്യയും മോഹനനും ഒന്നിച്ച് അയാളുടെ ക്വാളിസിലാണ് വീട്ടിലേക്ക് പോയത്.

ടൗണില്‍ നിന്നിറങ്ങി ഇടവഴിയിലേക്ക് തിരിഞ്ഞപ്പോഴാണ് മോഹനൻ പറയുന്നത്.

‘അയ്യോ ഒരു കാര്യം മറന്നുപോയി… നിങ്ങള്‍ക്ക് അത്താഴം കഴിക്കണമെങ്കില്‍ എങ്ങനാ… വഴിക്ക് വാങ്ങാരുന്നു അല്ലേ…'

‘സാരമില്ല… ഞങ്ങളെ വീട്ടില്‍ വിട്ടിട്ട് പോയി വാങ്ങിവന്നാല്‍ മതി… ‘ ഓമന പറഞ്ഞു.

‘ ഓമനേച്ചി ഉള്ളോണ്ടാ എന്നെ രാജീവേട്ടന്‍ ഇവിടെ തങ്ങാന്‍ അനുവദിച്ചത്' രമ്യ പറഞ്ഞു.

മോഹനന്റെ ഇരുനിലവീടിന്റെ ഡ്രോയിംഗ് റൂമില്‍ ഇരിക്കുകയായിരുന്നു അവര്‍.

മതിലിനപ്പുറമാണ് മോഹനന്റെ പെങ്ങളുടെ വീട്.

മോഹനേട്ടന്റെ ആണ്‍മക്കള്‍ രണ്ടാളും പഠിക്കാനായി എറണാകുളത്തായ തിനാല്‍ ഈ വീട്ടില്‍ മോഹനൻ ഒറ്റയ്ക്കാണ് താമസം.

ഇ സമയം ഓമനയുടെ ഫോണ്‍ ബെല്ലടിച്ചു. ഫോണ്‍ എടുത്ത് നോക്കിയ അവര്‍ പറഞ്ഞു

‘ങേ മോഹനേട്ടനാണല്ലോ… ‘

‘ മോഹനേട്ടനോ…' രമ്യ വിടര്‍ന്ന കണ്ണുകളോടെ ചോദിച്ചു.

‘ഹലോ … എന്താ…' ഓമന ഫോണ്‍ എടുത്തു.

‘ ഇങ്ങോട്ടൊന്നും പറയണ്ട ഞാന്‍ ടൗണിലെത്തിയപ്പോള്‍ നിങ്ങളെ വിളിക്കാന്‍ ആങ്ങളയുടെ മോന്‍ വന്നിരുന്നു. നീ രമ്യയോട് പറ വീട്ടില്‍ ആങ്ങളയ്ക്ക് വയ്യാത്തതുകൊണ്ട് നിനക്ക് പോകണമെന്നും നിന്നെ വിളിക്കാന്‍ ആങ്ങളയുടെ മോന്‍ വരുന്നെന്നും… അവന്‍ ഞാനെത്തും മുന്‍പ് അവിടെ വരും. ഓമന പൊയ്‌ക്കോ….'

മോഹനന്റെ സ്വരത്തിന് നല്ലകനം ഉണ്ടായിരുന്നു.

അറുപത്കാരനായ മോഹനൻ ഇതെന്തിനുള്ള പുറപ്പാടാണെന്ന് ഓമന ചിന്തിച്ചുപോയി.

എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍…

ഇതുവരെ രമ്യയെ അയാള്‍ വാക്കിലൂടെപോലും ആകര്‍ഷിച്ചിട്ടില്ല.. പിന്നെങ്ങനെ…?

‘എന്താ ഓമനേച്ചീ…'

‘അതേ രമ്യേ എനിക്ക് വീട്ടില്‍ പോണം ആങ്ങളയ്ക്ക് വയ്യാന്ന്…'

‘അയ്യോ അത് പറ്റില്ല… ഞാനെങ്ങനാ ഒറ്റക്ക്…'

‘അതിനെന്താ മോഹനേട്ടൻ ഇല്ലേ ഇവിടെ…'

‘പോ ചേച്ചീ വെറുതെ തമാശ പറയാതെ…രാജീവേട്ടനെങ്ങാനും അറിഞ്ഞാല്‍… അതുമല്ല നാട്ടുകാര്‍ അറിഞ്ഞാല്‍…'

‘ നീ എന്താ രമ്യാ ഈ പറയുന്നെ… അതിന് ആരറിയാനാ… ഇപ്പോള്‍ മണി ഒന്‍പതര, കുളീം കഴിഞ്ഞ് വല്ലതും കഴിച്ച് പത്തരയാകുമ്പോള്‍ മോള്‍ ഉറങ്ങുന്നു… രാവിലെ എണീറ്റ് ബേക്കറിയിലെത്തുന്നു… ധൈര്യമായിരിക്ക് മോളേ…' ഓമന രമ്യയെ ആദ്യമായാണ് മോളെന്ന് വിളിച്ചത്.

രമ്യയ്ക്ക് നേരിയ വിറയല്‍ അനുഭവപ്പെട്ടു. അവള്‍ ഓമനയുടെ വലതുകൈത്തണ്ടയില്‍ മെല്ലെ പിടിച്ചു. അപ്പോള്‍ ഓമനയുടെ ആങ്ങളയുടെ മകന്റെ ബൈക്ക് മുറ്റത്ത് വന്നു നിന്നു.

മോഹനൻ തിരികെ വന്നപ്പോഴേക്കും ഓമന പോകുവാന്‍ തയ്യാറായി. പേടിച്ചരണ്ട് നില്‍ക്കുന്ന രമ്യയോട് മോഹനൻ പറഞ്ഞു.

‘രമ്യ നീ പോയി കുളിച്ചിട്ട് പാഴ്‌സലെടുത്ത് കഴിച്ചിട്ട് കിടന്നുറങ്ങിക്കോ. എനിക്ക് വെളുപ്പിനെ എണീറ്റ് ബോര്‍മ്മയില്‍ പോകേണ്ടതാ… എന്നാല്‍ ഓമന ചെല്ല് കേട്ടോ…'

പോകാനിറങ്ങും മുന്‍പ് ഓമന മോഹനനെ മാറ്റി നിര്‍ത്തി പറഞ്ഞു.

‘പ്രശ്‌നമൊന്നും ഉണ്ടാക്കല്ലേ… രണ്ട് പെറ്റതാണെങ്കിലും 30 വയസ്സേ ഉള്ളൂ രമ്യയ്ക്ക്…'

അതിന് അര്‍ത്ഥഗര്‍ഭമായ ഒരു പുഞ്ചിരിയായിരുന്നു അയാളുടെ മറുപടി.

ഓമന പോയി.

മോഹനൻ വാതിലടച്ചു.

രമ്യ സോഫയില്‍ വിറങ്ങലിച്ചിരിക്കുകയായിരുന്നു.

മോഹനന്റെ മനസ്സിലാണെങ്കില്‍ ഒരായിരം മാരിവില്ല് വിരിഞ്ഞ അവസ്ഥ.

‘ രമ്യ എന്താ ഡ്രസ്സ് മാറാതിരുന്നേ..

ഞാൻ നൈറ്റി എടുക്കാൻ മറന്നു.. സാരികളേ എടുത്തുള്ളൂ..

അയ്യോ.. അതറിഞ്ഞിരുന്നെങ്കിൽ ഫുഡ് വാങ്ങിയതിനൊപ്പം ഒരു നൈറ്റിയും വാങ്ങരുന്നു..

ങാ.. ഒരു കാര്യം ചെയ്താ മതി.. ഷെൽഫിൽ ശോഭയുടെ നൈറ്റികളുണ്ട്.. അതിലൊന്നെടുത്തോ..

രമ്യ ഭയത്തോടെ നോക്കി..

അത് ശ്രദ്ധിച്ച് മോഹനൻ..
മരിച്ച് പോയ ആളുടേതാണെന്ന ടെൻഷൻ വേണ്ട.. അവൾ ഉപയോഗിച്ചിരുന്ന ഡ്രസ്സുകളൊക്കെ അന്നേ അനാഥാലയത്തിന് കൊടുത്തു..

പിന്നെ നൈറ്റി എവിടുന്നാ..

അത് പുതിയതാ.. പെങ്ങളുടേതാ.. അവളാ അടുത്ത വീട്ടിൽ. അവൾ ഇടയ്ക്കിടെ നൈറ്റി വാങ്ങും.. അളിയൻ കണ്ടാ വഴക്കും പറയും.. അതിന് ഇവിടെ കൊണ്ട് വന്ന് വെക്കും.. എന്നിട്ട് ഇടയ്ക്ക് ഓരോന്ന് എടുത്തോണ്ടു പോകും.. എന്നാലും നാലഞ്ചെണ്ണം എപ്പോഴും കാണും..അതിൽ നിന്നെടുത്തോ..

അയ്യോ.. അത് വേണ്ടാ.. ആ എന്ത് കരുതും..

അത് ഞാൻ പറഞ്ഞോളാം.. നമുക്കൊരെണ്ണം വാങ്ങിവെക്കേം ചെയ്യാം..
അവളുടെ നൈറ്റി പാകമായും.. രമ്യയുടെ അതേ അളവാ അവൾക്ക്…

അപ്പോ തന്റെ ശരീര അളവ് മോഹനേട്ടൻ ശ്രദ്ധിക്കുന്നുണ്ട്..
അവൾ മനസ്സിലോർത്തു.

മോഹനൻ അത്രയും പറഞ്ഞ് മുകളിലെ മുറിയിലേക്ക് പോയി.

ചപ്പാത്തിയും ചിക്കന്‍ ഫ്രൈയുമാണ് മോഹനൻ വാങ്ങിക്കൊണ്ടുവന്നത്.

അയാളത് ഡൈനിംഗ് ടേബിളില്‍ പാത്രങ്ങളിലേക്ക് പകര്‍ന്ന് വെച്ചു.

രമ്യ അപ്പോഴേക്കും കുളിച്ച് പച്ചനിറത്തിലുള്ള നൈറ്റിയും ഇട്ടുവന്നു.

അവള്‍ക്ക് നല്ലഭയമുണ്ടായിരുന്നെങ്കിലും അത് പുറത്ത് കാണിച്ചില്ല.

മേശമേല്‍ ഇരിക്കുന്ന ചപ്പാത്തിയും ചിക്കന്‍ഫ്രൈയും കണ്ടപ്പോള്‍ വിശപ്പിന്റെ വികാരമായിരുന്നു അവളില്‍ ഉടലെടുത്തത്.

‘കഴിക്ക് കഴിക്ക് ഞാനൊന്ന് കുളിച്ചിട്ട് വരാം…' മോഹനൻ പറഞ്ഞു.

‘വേണ്ടാ… മോഹനേട്ടൻകൂടി വന്നിട്ട് കഴിക്കാം…'

രമ്യ പറഞ്ഞപ്പോള്‍ മോഹനേട്ടന്റെ ഭാവം പെട്ടെന്ന് മാറി. അയാള്‍ സങ്കടം അഭിനയിച്ചുകൊണ്ട് ഭിത്തിയിലേക്ക് ചാരിനിന്നു.

‘എന്താ മോഹനേട്ടാ..'

‘ഒന്നുമില്ല രമ്യക്കൊച്ചേ… ഞാനെന്റെ ശോഭയെ ഓര്‍ത്തുപോയി… അവളും ഇങ്ങനാരുന്നു… ഞാന്‍ കുളിച്ചിട്ട് വരുന്നതും നോക്കി ഡൈനിംഗ് ടേബിളില്‍ കഴിക്കാതെയിരിക്കുമായിരുന്നു…'

അത്രയും പറഞ്ഞ് അയാള്‍ പൊട്ടിക്കരഞ്ഞു.

അത് കണ്ട് രമ്യയ്ക്ക് സങ്കടമായി.
ഈ സമയം രാജീവിന്റെ ഫോണ്‍ വന്നു.

‘ഞാനും ഓമനേച്ചിയും മോഹനേട്ടന്റെ വീട്ടിലെത്തി ചേട്ടാ… ഇനി കഴിച്ചിട്ട് ഉറങ്ങണം…'

രമ്യയുടെ ഫോണ്‍ സംഭാഷണം കേട്ട മോഹനന്റെ മനസ്സില്‍ പച്ചലൈറ്റ്കത്തി…

പെണ്ണ് പകുതി തന്റെ ട്രാക്കില്‍ വീണു കഴിഞ്ഞു.

രമ്യ ഫോണ്‍ വെച്ചിട്ട് വന്നപ്പോള്‍ മോഹനൻ ഏങ്ങലടിച്ചു കരഞ്ഞു പറഞ്ഞു.

‘വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ ശോഭ വീണ്ടും ഇവിടെ വന്നപോലെ…'

അയാള്‍ അത് പറയുമ്പോള്‍ രമ്യ ദൈന്യതയോടെ അയാളെ നോക്കി.

പാവം ഇത്ര വര്‍ഷമായിട്ടും മരിച്ചുപോയ ഭാര്യയോടുള്ള സ്‌നേഹം…

‘ ശോഭേച്ചി പാവമായിരുന്നോ…'

‘പാവം മാത്രമല്ല നിന്റെ അതേ സംസാരം…. ചിരി… രമ്യാ എനിക്ക് നിന്നില്‍ ശോഭയെ കാണാം…. എന്റെ പ്രാര്‍ത്ഥനകേട്ടാ ശോഭയായി നിന്നെ ഇവിടെ കൊണ്ടാക്കിയത്…'

അയാളുടെ ആ വാക്കുകള്‍ കേട്ടപ്പോള്‍ രമ്യയുടെ വയറ്റിലൊരു കൊള്ളിയാന്‍ മിന്നി….
അതിലെന്തോ പന്തികേടുണ്ടല്ലോ….

പക്ഷെ അവള്‍ സ്വയം ആശ്വസിച്ചു… എത്രയായാലും അറുപത് കഴിഞ്ഞൊരാളല്ലേ… താനെന്തിന് പേടിക്കണം…

പക്ഷെ രമ്യയ്ക്ക് ഭയമുണ്ടാക്കുന്ന രീതിയിലായിരുന്നു കഴിച്ചുകൊണ്ടിരുന്നപ്പോള്‍ മോഹനന്റെ സംഭാഷണം.

‘ ഗോള മരിച്ചെങ്കിലും അവളിവിടെതന്നെയുണ്ട്. രമ്യ… ഇന്നവള്‍ നിന്നില്‍ ഉണ്ട്.

നീ ഒറ്റക്ക് കിടക്കുമ്പോള്‍ അവള് നിന്റടുത്ത് വര്വോന്നാ എനിക്ക്..

അയാളത് തമാശ മട്ടില്‍ പറഞ്ഞെങ്കിലും രമ്യയ്ക്ക് ഭയമായി…

‘ഒറ്റക്ക് കിടക്കാന്‍ പേടിയുണ്ടോ…?'

‘ഇല്ല…'

‘അത് വെറുതെയാ… നിന്റെ കണ്ണുകണ്ടാലറിയാം പേടിയുണ്ടെന്ന്…

ഒരുകാര്യം ചെയ്യാം മുകളിലത്തെ മുറിയില്‍ വന്നു കിടക്കാം… അവിടെ മൂന്ന് മുറിയുണ്ട്.

അയ്യോ.. അത് വേണ്ട..

എന്നാ ഞാൻ താഴെ ഹാളിൽ കിടക്കാം..

വേണ്ട.. ഞാൻ മുകളിലോട്ട് വരാം..

എന്നാ വാ.. എന്ന് പറഞ്ഞ് മോഹനൻ ആദ്യവും അവൾ പിന്നാലെയും സ്റ്റെപ്പ് കയറി.
മൂന്ന് നാല് സ്റ്റെപ്പ് കഴിഞ്ഞപ്പോൾ മോഹനന്റെ സ്റ്റെപ്പ് സ്ലിപ്പായി.

തൊട്ട് താഴെ ഉണ്ടായ രമ്യ മോഹനനെ പിടിച്ചു..

സാരമില്ല.. പെട്ടെന്ന് ഷുഗർ ഡൗണായതാ.. ഇത് പതിവാ..

അയ്യോ.. അത് ശ്രദ്ധിക്കണം. ഷുഗർ അങ്ങനെ ഡൗൺ ആകുന്നത് നല്ലതല്ല..

എന്ന് പറഞ്ഞ് അവൾ അയാളുടെ കൈക്ക് പിടിച്ച് മുകളിലേക്ക് കയറ്റി.

സ്റ്റെപ്പ് കയറിക്കൊണ്ടിരിക്കെ അയാൾ വീണ്ടും നിന്നു..
അവളുടനെ അയാളുടെ മുന്നിലെത്തി അയാളെ പിടിച്ചു കൊണ്ട് ചോദിച്ചു..
മോഹനേട്ടാ എന്ത് പറ്റി..
(തുടരും)

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)