പതിയെ എൻ്റെ ഒരു കൈകൊണ്ട് ആ രോമം നിറഞ്ഞ കൈയ്യിൽ ഒന്ന് തലോടി. പെട്ടെന്ന് രമ്യയുടെ മുഖം തുടുക്കുന്നത് ഞാൻ കണ്ടു. പതിയെ അവൾ എന്നോട് ചേർന്ന് നിന്നു. അപ്പോഴേക്കും എനിക്ക് കൺട്രോൾ നഷ്ടം വന്നുതുടങ്ങിയിരുന്നു.
ഞാൻ വായിൽനിന്നും വിരൽ എടുത്തിട്ട് പതിയെ അവളെ ചേർത്ത് നിർത്തി. നെഞ്ചോടു ചേർത്തു. ആ മുഖം രണ്ടു കൈകൾകൊണ്ടു ചേർത്ത് പിടിച്ചു ചുണ്ടിൽ ഒരുമ്മ. ഒരു നീണ്ട ചുംബനം. കുറച്ചുനേരത്തേക്ക് ചുണ്ടും ചുണ്ടും നാവും നാവും കഥപറഞ്ഞു. ആ സമയം എൻ്റെ കൈകൾ അവളുടെ ടീഷർട്ടിനകത്തുകൂടെ പുറത്തു ചിത്രം വരച്ചുകൊണ്ടിരുന്നു.
നീണ്ട സമയത്തിന് ശേഷം ചുണ്ടുകൾ വേർപെടുത്തിയപ്പോൾ അവളുടെ മുഖം ചുവന്നുതുടുത്തിരുന്നു. പതിയെ അടുക്കളയിൽനിന്ന് ബെഡ്റൂമിലേക്ക് ഞാനവളെ നടത്തി. ഒരു മദിപ്പിക്കുന്ന മണമായിരുന്നവൾക്ക്.
ബെഡ്‌റൂമിൽ എത്തിയപ്പോഴേക്കും അവളെ ഉമ്മകൾകൊണ്ട് പൊതിഞ്ഞിരുന്നു ഞാൻ. എൻ്റെ ബെഡ്‌റൂമിലുള്ള വലിയ കണ്ണാടിയിൽ ഞങ്ങളെ കണ്ടപ്പോ എനിക്ക് കൊതിയടക്കാൻ സാധിച്ചില്ല.
രമ്യയെ സാവധാനം ബെഡിലേക്ക് കിടത്തിയിട്ട് ഇരു കാൽമുട്ടുകളും അവളുടെ രണ്ടുവശത്തുമായി കുത്തി, അവളുടെ കിടപ്പ് നോക്കി ഞാൻ മതിമറന്നു. തലമുടി തലക്കുമുകളിൽ പടർന്ന് ചിതറിക്കിടക്കുന്ന കാഴ്ച സൂപ്പറായിരുന്നു. പലരെയും ഞാൻ കളിച്ചിട്ടുണ്ടെങ്കിലും അതൊക്കെ നേരത്തെ പ്ലാൻചെയ്തുള്ള കളികളായിരുന്നു. പക്ഷെ ഇത് ഒരിക്കലും പ്രതീക്ഷിക്കാത്ത ആളും..സമയവും.