ഞാൻ ചായ വാങ്ങിക്കൊടുത്തു ബസിൽ കയറ്റിവിട്ടു. ഇതിനോടകം ഒരുപാട് സംസാരിച്ച് ഞങ്ങൾ അടുപ്പത്തിലായിരുന്നു. പറഞ്ഞത് പോലെ പിറ്റേന്ന് രാവിലെ അവൾ വന്നു. എൻ്റെ ഭാഗ്യം, ആ ജോലി സെറ്റായില്ല. അതിലും നല്ല ഒരെണ്ണം 4 മണിക്ക് ഇന്റർവ്യൂ.
ഞങ്ങൾ ഒരുപാട് സംസാരിച്ചു സമയം കളയാൻ തുടങ്ങി. 11 മണി ആയപ്പോ നമുക്ക് കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്കാം എന്ന് പറഞ്ഞു ഞങ്ങൾ അടുക്കളയിൽ എത്തി.
ഈ സമയം ഞാനും രമ്യയും നല്ല അടുപ്പത്തിലായിരുന്നു.
പാചകം അവൾ ചെയ്യാം എന്നും പറഞ്ഞുകൊണ്ട് അവൾ ഇട്ടിരുന്ന ഓവർ കോട്ട് ഊരി മാറ്റി. അപ്പോഴാണ് ശരിക്കും ഞാൻ അവളെ ശ്രദ്ധിക്കുന്നത്.
നല്ല നിറഞ്ഞ മാറിടം. ആർക്കും കൊതിയാവുന്ന തുടിപ്പും മുഴുപ്പുമായി ധരിച്ചിരിക്കുന്ന ടീഷർട്ടിൽ എടുത്തു കാണിക്കുന്നു.
മാന്യത വിടാതെ ഞാൻ അവളറിയാതെ ആ കാഴ്ച ആസ്വദിക്കാൻ തുടങ്ങി. അവൾ അതൊന്നും ശ്രദ്ധിക്കാതെ ദുബായ് വിശേഷങ്ങൾ പറഞ്ഞുകൊണ്ട് കറിക്കരിഞ്ഞു കൊണ്ടിരുന്നു.
പെട്ടെന്ന് അവളുടെ ഇടതു കയ്യിലെ നടുവിരൽ ചെറുതായി മുറിഞ്ഞു ബ്ലഡ് വരാൻ തുടങ്ങി. ഞാൻ പറഞ്ഞു: വായിൽ വച്ച് വലിച്ചു ബ്ലഡ് കളയു, അപ്പോൾ ചോര വരവ് നിൽക്കുമെന്ന്.
അപ്പോൾ അവൾക്ക് ചോരയുടെ ചൊവ ഇഷ്ടമല്ല, എന്നോട് ചെയ്തുതാ എന്ന് പറഞ്ഞു. കൈ നീട്ടി ഒരുനിമിഷം അന്ധാളിച്ച്പോയ ഞാൻ പതിയെ ആ വിരൽ എൻ്റെ ചുണ്ടിൽ വെച്ചു. പതിയെ ഊതിക്കൊണ്ട് വലിച്ച് ചോര തുപ്പിക്കളഞ്ഞു. വീണ്ടും വളരെ മൃദുവായി അങ്ങനെ ചെയ്തുകൊണ്ടിരുന്നു. ആ സമയം അവളുടെ കൈയ്യിലെ രോമങ്ങൾ കുളിരു കോറിയിട്ട് പൊങ്ങി നിലയ്ക്കുന്നത് ഞാൻ ശ്രദ്ധിച്ചു. എന്നാൽ ഒന്ന് ട്രൈ ചെയ്തേക്കാം എന്ന് ഞാനും ചിന്തിച്ചു.