മോഡലിങ്ങിൽ തുടങ്ങി ബെഡ് റൂമിലേക്ക്
സിറ്റിയിലെ ജീവിതം പലപ്പോഴുമെന്നെ ബോറടിപ്പിക്കാറുണ്ട്. താമസിക്കുന്നത് ഓഫീസിന് അടുത്തുള്ള ഹൗസിംങ്ങ് കോളനിയിലാണെങ്കിലും . തൊട്ടടുത്ത വീട്ടില്‍ ആരാണെന്നു ചോദിച്ചാല്‍ കുഴഞ്ഞു പോയത് തന്നെ.
എന്നാൽ രമ ചേച്ചിയെ എനിക്ക് വളര മുമ്പേ അറിയാം. എപ്പോളും നല്ല മണമുള്ള വസ്ത്രം ധരിക്കുന്ന ചേച്ചി. ചേട്ടനും ചേച്ചിയും ഷോപ്പിങ്ങിനും മറ്റും പോകുമ്പോൾ ഞാനും ഒപ്പം കൂടുമായിരുന്നു.
പലപ്പോഴും ചേച്ചിയും ചേട്ടനും പറയുന്ന കഥകൾ കേട്ടിരിക്കുന്നതും ഒരു രസമായിരുന്നു.
ചേട്ടന്‍ ജോലി കിട്ടി പുറത്തു പോയപ്പോഴും ചേച്ചിയും ഞാനുമായിട്ട് സമയം പങ്കിട്ടാറുണ്ട്.
ചേച്ചിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ മണമുള്ള വസ്ത്രം മാത്രമല്ല മനസ്സില്‍ വരുന്നത്, ചേച്ചിയുടെ പോണിടെയില്‍ മുടി, ഭംഗിയുള്ള കണ്ണുകള്‍ പിന്നെ വിളഞ്ഞ ഗോതമ്പിന്റെ നിറം.
എപ്പോളും എന്റെ വലിയ ചേച്ചി എന്നാ ഭാവത്തിലവർ എന്നോട് പെരുമാറും. എനിക്കും അത് വളരെ ഇഷ്ടമായിരന്നു.
ഞങ്ങള്‍ തമ്മില്‍ അഞ്ചു വയസ്സിന്റെ വ്യതാസം മാത്രം.
കോളേജില്‍ പഠിക്കുമ്പോഴാണ് ചേച്ചിയുടെ ശരീരം എന്നെ ത്രസിപ്പിക്കാന്‍ തുടങ്ങിയത്.
പലപ്പോഴും ചേച്ചിയും ഞാനുമായുള്ള ഫാന്റസി കാണും. അത്ര മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഒരിക്കല്‍ ഒരു അവധിക്കാലത്ത് ഒന്നും ചെയ്യാനില്ലാതെ ഞാന്‍ പുറത്തേക്ക് ഇറങ്ങി. നല്ല വെയില്‍. ഉച്ച സമയം. ഞാന്‍ തിരികെ വീട്ടില്‍ കയറാന്‍ തുടങ്ങുമ്പോള്‍ ചേച്ചി അവരുടെ വീട്ടില്‍ നിക്കുന്നത് കണ്ടു.
One Response
Good