മോഡലിങ്ങിൽ തുടങ്ങി ബെഡ് റൂമിലേക്ക്
ചേച്ചിയുടെ ബെഡ്രൂമില്‍ എത്തി.
ചേച്ചി അലമാരയില്‍ തപ്പി.
ഞാന്‍ അപ്പോഴും അമ്പരപ്പിലായിരുന്നു.
ഒരു നീല ഉടുപ്പ് ചേച്ചി എടുത്തു എന്നിട്ട് എന്റെ കവിളില്‍ പതിയെ തൊട്ടു.
‘എന്താ ഒരു വിളര്‍ച്ച? പനി പിടിച്ചപോലെ?’
ചേച്ചി എന്റെ ചുമലില്‍ പിടിച്ചു.
അത് മതിയായിരുന്നു എനിക്ക് നല്ല ഒരു ധൈര്യത്തിന്..
ചേച്ചി എന്റെ അടുത്തുകൂടെ മുറിക്കു പുറത്തേക്ക് പോയി.
ചേച്ചിയുടെ സുഗന്ധം ഇപ്പോള്‍ ഒന്ന് കൂടി എനിക്ക് കിട്ടി. ഇപ്പോള്‍ അത് കുറച്ചു കൂടെ ഗാഢമായിരുന്നു.
‘ നീ ക്യാമറ സെറ്റ് ചെയ്തൊ. ഞാന്‍ ഒന്ന് കുളിച്ചിട്ടു വരാം, പെട്ടെന്ന് തന്നെ വരാം.’
റൂമില്‍ ഞാന്‍ ഒറ്റക്കായി. ക്ലോക്കിന്റെ ശബ്ദം മാത്രം, ഷവറിന്റെ ശബ്ദം കേട്ട് തുടങ്ങി. പെട്ടെന്ന് വീണ്ടും ഞാന്‍ എവിടെയാണെന്ന് ഞാന്‍ ഓര്‍ത്തു.
ചേച്ചിയുടെ റൂം ഞാന്‍ ഒന്ന് കൂടെ നോക്കി.
നല്ല ഭംഗിയുള്ള ഇളം നീല ചുമരില്‍ രണ്ടു നീല പക്ഷികളുടെ ചിത്രം…
ഇവിടെ വെച്ചു കുറച്ചോ ഫോട്ടോ എടുക്കാം, എ നീല ഡ്രസ്സ് ഇതിനോട് നന്നായി ഇണങ്ങും.
പഴയ മഹാഗണി സോഫയും കട്ടിലും .
ഒരു നെടുനീളന്‍ കണ്ണാടി!
ഞാന്‍ ക്യാമറ സെറ്റ് ചെയ്യാന്‍ തുടങ്ങി. റൂമില്‍ നല്ല വെളിച്ചമുണ്ട്.
ക്യാമറ സെറ്റ് ചെയ്തുകൊണ്ടിരുന്നപ്പോള്‍ എങ്ങിനെ ഷോട്സ് എടുക്കാമെന്ന് ഞാന്‍ മനസ്സില്‍ ഒരു പ്ലാന്‍ ഉണ്ടാക്കി.
എന്റെ മനസ്സും ഒന്ന് തണുത്തു തുടങ്ങി, ഒരു വല്ലാത്ത വികാരത്തിലായിരുന്നു ഞാന്‍!
2 Responses