മഴയുടെ കുളിരിൽ ആദ്യാനുഭവം
ഈ പെണ്ണ് ഈ പ്രായത്തിലെ ബ്രാ ഇടുമോ… എങ്ങിനെ ഇടാതിരിക്കും എന്ത് വലുപ്പം ആണ്… അവന്റെ വായിൽ വെള്ളം ഊറി… പക്ഷെ അവൻ നല്ല കുട്ടിയെപോലെ നടന്നു… അവളെ തൊടാൻ പലപ്പോഴായി അവസരം കിട്ടിയിട്ടും പേടികാരണം അനങ്ങിയില്ല…
തൊട്ടുംമുട്ടിയുമൊക്കെ അവർ അരുന്ധതിയുടെ വീട്ടിൽ എത്തി. റോഡിൽ നിന്ന് കുറച്ച് അകത്തേക്ക് കേറിയാണ് അവളുടെ വീട്. വീട്ടിലേക്കുള്ള ചെറിയ ഇടവഴിയിലൂടെ അവർ ഒരു കുടക്കീഴിൽ നടന്നു.
വാതിൽ അടഞ്ഞ് കിടക്കുകയായിരുന്നു. അരുന്ധതി ജിത്തുവിന്റെ കുടയിൽ നിന്നും ഇറങ്ങി വാതിലിൽ ചെന്ന് മുട്ടി നോക്കി… കാളിംഗ് ബെൽ അടിച്ചു നോക്കി… ആരും ഇല്ല.
“ ചേച്ചീ….” അപ്പുറത്തെ വീട്ടിൽ നിന്നും ഒരു കൊച്ചു ശബ്ദം, മഴയുടെ ശബ്ദത്തിലൂടെ വന്നു…
മീനു… അടുത്ത വീട്ടിലെ ഒരു കൊച്ചു മിടുക്കിയാണ്
“ചേച്ചി… അമ്മയും അച്ഛനും കൂടെ ചെറിയച്ചന്റെ വീട്ടിലേക്ക് അത്യാവശ്യമായി പോയി… ചേച്ചി വരുമ്പോൾ താക്കോൽ തരാൻ പറഞ്ഞു..” ഒരു കുടയും ചൂടി കയ്യിൽ താക്കോലും നീട്ടി മീനു വിളിച്ചുകൂവി.
“എപ്പോഴാ മോളെ പോയെ?” അവൾ ചോദിച്ചു…
“കുറച്ചു മുന്നേ പോയെഉള്ളൂ..” മീനു പറഞ്ഞു…
ചെറിയച്ചൻ കുറച്ചു ദൂരെ ആണ്, പോയാൽ പെട്ടന്ന് വരാൻ പറ്റില്ല… എന്തെങ്കിലും അത്യാവശ്യം ഉണ്ടാകും… ഇല്ലെങ്കിൽ താനും വന്നിട്ടല്ലേ പോകൂ… അരുന്ധതി മനസ്സിൽ കരുതി..