മഴയില്‍ കുതിർന്നപ്പോൾ കാമം ഉണർന്നു
കാമം – ആലിലവയറിലെ പൊക്കിള്‍ച്ചുഴി കണ്ട് ഞാന്‍ ശരിക്കും അതിശയിച്ചുപോയി,
ചേച്ചിക്ക് ഇത്രമനോഹരമായ ഒരു പൊക്കിള്‍ച്ചുഴിയുണ്ടാകുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല,
ചന്ദനനിറമുള്ള അവളുടെ ആലിലവയറിലെ സുന്ദരി പൊക്കിള്‍ക്കുഴി കണ്ടാല്‍ ആണുങ്ങളുടെ മാത്രമല്ല പെണ്ണുങ്ങളുടെയും കണ്‍ട്രോള്‍ പോകുമെന്ന് എനിക്കുതോന്നി,
പൊക്കള്‍ചുഴിയില്‍നിന്ന് അരംഭിക്കുന്ന നനുത്ത സ്വര്‍ണ്ണരാജികള്‍ പാന്റീസിന്റെ ഉള്ളിലേക്കു കയറിപ്പോകുന്നു..
വെണ്‍ തുടകളുടെ സംഗമസ്ഥാനത്ത് ഒരു അരച്ചാണ്‍ തുണികക്ഷണമായി ആ നീല പാന്റീസ് അവളുടെ രാജകുമാരിയെ മൂടിപ്പൊതിഞ്ഞ് വെച്ചിരിക്കൂന്നു….
സുന്ദരമായ കാഴ്‌ച്ച എന്നെ സ്വര്‍ഗ്ഗത്തിലെത്തിച്ചു..
ശ്യാമേ…. എന്നുള്ള അവളുടെ വിളിയാണ് എന്നെ ഭൂമിയിലേക്ക് തിരിച്ചിറക്കിയത്..
എന്താ ചേച്ചീ..?
എന്താ ഇങ്ങനെ തുറിച്ചു നോക്കുന്നത്..?
ഒന്നുമില്ലാ ചേച്ചീ..
പിന്നെ…?
അവളെ ഇങ്ങനെ കാണുമ്പോള്‍ ബ്രാ പാന്റീ സെറ്റിന്റെ മോഡലിനെപ്പോലുണ്ടായിരുന്നു,
എന്തായാലും ഞാന്‍ ഒരു കോംപ്ലിമെന്റ് കൊടുത്തു
ചേച്ചി യൂ ആര്‍ വെരി ബ്യൂട്ടിഫുള്‍.!! ശരിക്കും ഒരു സിനിമാനടിയെപ്പോലുണ്ട്, അതുകൊണ്ടാ ഇങ്ങനെ നോക്കിനിന്നത്.
എന്റെ കമന്റ് അവള്‍ക്ക് ഇഷ്ടമായെന്ന് അവളുടെ മുഖഭാവത്തില്‍ നിന്ന് മനസ്സിലായി.. എന്നാലും അവളത് പുറത്തുകാണിച്ചില്ല.
മതി മതി നോക്കിയത്, ഞാന്‍ ബ്യൂട്ടിക്യൂനൊന്നും അല്ല!, നീയെന്നെ ആദ്യമായിട്ടൊന്നുമല്ലല്ലോ കാണുന്നത്? പിന്നെയെന്താ ഇപ്പോ ഇങ്ങനെ തോന്നാന്‍?
ചേച്ചി മുഖത്ത് അല്‍പം ഗൗരവം വരുത്തി ചോദിച്ചു..
ചേച്ചിയെ ആദ്യമായിട്ടൊന്നുമല്ല കാണുന്നത്, പക്ഷെ ഇങ്ങനെ കാണുന്നത് ആദ്യമാണ്..
ഞാന്‍ പറഞ്ഞു
ചേച്ചിയുടെ മുഖം ലജ്ജകൊണ്ടു ചുവന്നുതുടിക്കുന്നത് എനിക്കു കാണാമായിരുന്നു..
എന്നാല്‍ ഞാനിനി എപ്പോഴും ഇങ്ങനെ പാന്റിയും ബ്രായും മാത്രമിട്ട് നടക്കാം.. മനുഷ്യനെ വെറുതെ സുഖിപ്പിക്കല്ലെ ചെക്കാ..
ചേച്ചീ ഞാന്‍ തമശപറഞ്ഞതല്ല..
മതി മതി.. നിര്‍ത്ത്…
ചേച്ചി എന്നെ മുഴുമിക്കുവാന്‍ സമ്മതിക്കാതെ പറഞ്ഞു.
ഞാന്‍ അവളെ അടിമുടി ഒന്നുകൂടി
നോക്കി..
മേല്‍ വസ്‌ത്രങ്ങള്‍ എല്ലാം അഴിച്ചുവെച്ചെങ്കിലും അവളുടെ പെണ്‍മ ഇപ്പോഴും തുണിക്കുള്ളില്‍ മറഞ്ഞിരിക്കുകയാണ്..
ഞാന്‍ അരക്കെട്ടിലേക്ക് നോക്കി.
നീലപാന്റീസിനുള്ളിലെ പെണ്‍പൂവിനെ ഒന്നു സങ്കല്‍പത്തില്‍ മെനഞ്ഞെടുക്കാന്‍ നോക്കി.
പൊക്കിള്‍ച്ചുഴിനോക്കി വെള്ളമിറക്കുകതന്നെ മാര്‍ഗ്ഗം…
അവളുടെ അരക്കെട്ടിലെ സൗന്ദര്യത്തെ മറനീക്കി ഒന്നു കാണാന്‍ എന്താണ് ഒരു വഴി?
ഇതുപോലെ ഒരവസരം ഇനി പിന്നെ കിട്ടില്ല!
ഒടുവില്‍ ഞാന്‍ ചൂണ്ടയിടാന്‍ തന്നെ തീരുമാനിച്ചു.
ചേച്ചീ..
എന്തേടാ…
മുറിയുടെ മൂലയില്‍ എന്തോ ആലോചിച്ചുകൊണ്ടുനില്‍ക്കുകയായിരുന്ന അവള്‍ തിരിഞ്ഞുനോക്കി
ചേച്ചി ഈ പാന്റി ഊരി പിഴിഞ്ഞതല്ലേ..?
ഞാന്‍ ചോദിച്ചു.
അ.. അതേ..
അതിലപ്പോഴും നല്ല നനവുണ്ടെന്നുതോന്നുന്നല്ലോ.. കണ്ടില്ലെ വെള്ളം ഇറ്റുവീഴുന്നുണ്ട്..
ചേച്ചി പൂര്‍ത്തടത്തിന് മുകളിലായി പാന്റീസില്‍ ഒന്നു കൈവെച്ചുനോക്കി..
ഇതിനു നല്ല നനവുണ്ട് ശ്യാമേ…. എന്തുചെയ്യാനാ ഇതും പിഴിഞ്ഞാല്‍ വെള്ളം പോകാത്ത തുണിയാണെന്നു തോന്നുന്നു.
പക്ഷെ ഇങ്ങനെ നനഞ്ഞ അടിവസ്‌ത്രം ഇട്ടുനിന്നാല്‍ പനിവരും..
ഞാന്‍ വിണ്ടും കൊളുത്തി.
എന്തുചെയ്യുമെടാ… ഇത് അഴിച്ചുവെക്കാനാണോ നീ പറഞ്ഞു വരുന്നത്? അത് എന്തായാലും പറ്റില്ല..
അഴിച്ചില്ലെങ്കിലും കുഴപ്പമൊന്നുമില്ല.. പക്ഷെ ഇത്രയും ചെയ്‌തതെല്ലാം വെറുതെയാവും, അതായത് ചുരിദാറും പാന്റും അഴിച്ചുവെക്കുന്നതും വെറുതെയാവും.. അടിവസ്‌ത്രം നനച്ചിട്ടാല്‍ എന്തായാലും പനിവരുമെന്നുറപ്പാ
പക്ഷെ ശ്യാമേ…. ഞാനെന്തുചെയ്യും, ഇതുകൂടെ ഊരിയാല്‍ അയ്യേ.. ആലോചിക്കാന്‍ കൂടിവയ്യ. സത്യമായും എനിക്ക് നാണമാണ്..
അപ്പോ എന്തായാലും പനിവന്നതുതന്നെ,
ഞാന്‍ അവളുടെ വീക്ക് പോയിന്റില്‍ തന്നെ കയറിപിടിച്ചു .
എന്നാല്‍ പിന്നെ ചേച്ചി ചുരിദാര്‍ എടുത്തിട്ടോ.. ഇതിട്ടാലും ഇട്ടില്ലെങ്കിലും കണക്കാ?
ഞാന്‍ അഴയില്‍ നിന്നും നനഞ്ഞ ചുരിദാര്‍ എടുത്ത് അവള്‍ക്കുനേരെ നീട്ടി..
ചേച്ചി അത് വാങ്ങിയില്ല,,
ഇല്ല ഏതായാലും എക്‌സാം മിസ് ചെയ്യാന്‍ ഞാന്‍ ഉദ്ദ്യേശിക്കുന്നില്ല..
ചേച്ചി എഴുന്നേറ്റു, അവള്‍ മുറിലില്‍ എന്തോ പരതിക്കൊണ്ട് അങ്ങിങ്ങ് നടക്കുകയാണ്..
എനിക്കൊരു പിടിയും കിട്ടിയില്ല
ഒടുവില്‍ മുറിയുടെ മൂലയില്‍നിന്ന് അവള്‍ക്കന്തോ കിട്ടി, ഒരു പഴയ ന്യൂസ്‌പേപ്പര്‍ തുണ്ട്, പണിക്കാര് ഉച്ചഭക്ഷണമോ എന്തോ പൊതിഞ്ഞ് കൊണ്ടുവന്നതാണെന്ന് തോന്നുന്നു,
കഷ്ടിച്ച് ഒരു കോണകത്തുണിയുടെ വലിപ്പം വരും, ചേച്ചി അല്‍പനേരം ആ പേപ്പര്‍തുണ്ടും കൈയില്‍ പിടിച്ച് ആലോചിച്ചു നിന്നിട്ട് ഒരു മൂലയിലേക്ക് നടന്നു.
അവള്‍ മുറിയുടെ മൂലയില്‍ എനിക്ക് പുറംതിരിഞ്ഞുനിന്ന് എന്തോ ചെയ്യുകയാണ്..
ഞാന്‍ എത്തിച്ചുനോക്കി…
ചേച്ചി പാന്റിയുടെ ഉള്ളിലേക്ക് കൈകടത്തുന്നു. കൈകടത്തി..
അവള്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് എനിക്കൊരു രൂപവും കിട്ടിയില്ല..
അവള്‍ ഷഡിയുടെ ഉള്ളില്‍ എന്തോ പരതുകയാണ്, ഒടുവില്‍ അത് അലാസ്റ്റിക്കിനു മുകളിലൂടെ പുറത്തേക്ക് എടുത്തു..
ഒരു വെള്ളിയരഞ്ഞാണം!!
ചേച്ചിക്ക് അരഞ്ഞാണം ഉണ്ടായിരുന്നു എന്ന കാര്യം എനിക്ക് പുതിയൊരു അറിവായിരുന്നു.
ദൈവമേ… ഈ പെണ്ണിത് എന്തിനുള്ള പുറപ്പാടാ.. എനിക്കൊന്നും മനസ്സിലായില്ല.
ഞാന്‍ വീണ്ടും അവളെ ശ്രദ്ധിച്ചു.
കൈയിലുണ്ടായിരുന്ന കടലാസിന്റെ അറ്റം അരഞ്ഞാണത്തിനടിയിലൂടെ കൊരുത്ത് തെറുത്തെടുക്കുകയാണ് അവള്‍..
ചേച്ചിയുടെ പാന്റീസിന്റെ മുന്‍ഭാഗം ഏതാണ്ട് മുഴുവനായി ഇപ്പോള്‍ കടലാസ്സിനുള്ളിലായിരുന്നു..
എന്നെയൊന്നു നോക്കിയിട്ട് കടലാസ്സിനുള്ളിലേക്ക് കൈകടത്തി ഷഡി അവള്‍ ഊരിയെടുത്തു..
ഞാന്‍ കാണാന്‍ കൊതിച്ച രതിപുഷ്‌പം കടലാസ്സിനുള്ളിൽ മറഞ്ഞുകഴിഞ്ഞിരുന്നു..
അമ്പടി കേമീ.. അവളുടെ ഐഡിയ കൊള്ളാം എന്തു വന്നാലും അവളുടെ പൂങ്കാവനം എന്നെ കാണിക്കില്ല എന്ന വാശിയിലാണെന്നു തോന്നുന്നു..
എന്നാലും പാന്റി ഊരിയെടുക്കാന്‍ കുനിഞ്ഞപ്പോള്‍ അവളുടെ കടലാസ്സ് അല്‍പം ചുളിഞ്ഞു, രോമാവൃതമായ ആ പൂര്‍ത്തടം മിന്നായം പോലെ ഞാന്‍ കണ്ടു..
കുലച്ചുനിന്ന എന്റെ അരക്കെട്ടിലെ “ഞാന്‍ ” ഒന്നു ഞെട്ടിയുണര്‍ന്നു..
പിന്നെ നോക്കുമ്പോള്‍ കാര്‍ക്കൂന്തല്‍ മുന്നിലേക്ക് കോതിയിട്ട് മാറുമറക്കുകയാണ് അവള്‍,
മുഴുവന്‍ മുടിയും മുന്നിലേക്ക് കോതിയിട്ടതോടെ അവൾ നേരെ നിന്നാലും എനിക്കൊന്നും കാണാൻ പറ്റില്ല എന്നായി.
മഴ തുടങ്ങിയിട്ട് കുറച്ച് നേരമായി. ഏത് നേരവും മഴ ചോർന്നേക്കാം.
മഴ മാറിയാൽ പിന്നെ ഒരു നിമിഷം ചേച്ചി ഇവിടെ നിൽക്കില്ല. മഴമാറും വരെ മാത്രമേ സമയമുള്ളൂ
എന്തെങ്കിലും നടക്കണമെങ്കിൽ സമയം വൈകിച്ചു കൂടാ..
മനസ്സങ്ങനെ പറഞ്ഞതും ഞാൻ നേരെ ചേച്ചിക്ക് മുന്നിലേക്ക് ചെന്നു.
അപ്പോൾ എനിക്ക് അരയ്ക്ക് കീഴെ വസ്ത്രമുണ്ട്.
ഞാൻ പറഞ്ഞു.
ചേച്ചി ഇങ്ങനെ നിൽക്കുമ്പോൾ എന്റെ ശരീരത്തിൽ വസ്ത്രം കിടക്കുന്നതാണ് ചേച്ചിയെ നാണക്കാരിയാക്കുന്നത്. അല്ലേ?
ചേച്ചി അതിന് മറുപടിയായി അതൊന്നുമല്ല എന്നെങ്ങാനും പറഞ്ഞാൽ എന്റെ പ്ളാനിങ്ങ് പൊളിയും എന്ന് കണക്ക് കൂട്ടി തന്നെ പറഞ്ഞ് വന്നതിന്റെ തുടർച്ച എന്നോണം ഞാൻ പറഞ്ഞു.
പരിഭവം വേണ്ട.. ഞാനിതാ എന്റെ dres മാറ്റുന്നു..
എന്ന് പറയുന്നതിനൊപ്പം ഞാൻ dress അഴിച്ചു മാറ്റി.
ഇപ്പോൾ നൂൽബന്ധമില്ലാതെ ഞാനും ചേച്ചിയും. (തുടരും )
One Response