മരുമോളുടെ അമ്മാച്ഛൻ!!
അതും പറഞ്ഞ് സ്മിത അകത്തേക്ക് ഓടിപ്പോയി…
അവളുടെ കള്ളിമുണ്ടിൽ
തുള്ളിത്തുളുമ്പുന്ന ചന്തിക്കുടങ്ങളുടെ താളത്തിലേക്ക് നോക്കി തന്റെ നരച്ച മീശയിലും
താടിയിലും കയ്യോടിച്ച് നാരായണൻ പഴയകാലത്തേക്ക് തന്റെ മനസ്സ് പായിച്ചു…
ഇപ്പൊ തനിക്ക് പ്രായം അമ്പത്തഞ്ച്… തന്റെ മരുമകൾ സ്മിതക്ക് 30-ഉം… പത്ത് വർഷങ്ങൾക്ക്
പുറകിലേക്ക് നാരായണന്റെ ചിന്തകൾ ഒഴുകി…
രമേശൻ ഒരു പണിയുമില്ലാതെ തെണ്ടി കറങ്ങിനടക്കുന്ന കാലം… ചെക്കന് ഇരുപത്തിരണ്ട്
വയസ്സായി… അവനെ കെട്ടിച്ചുവിടാൻ നാരായണൻ്റെ ഭാര്യ സരോജത്തിന് ധൃതിയായി…
രമേശന് ഒന്നിലും ഒരു ശ്രദ്ധയില്ല… എന്തെങ്കിലും സമയത്തിന് കഴിക്കണം… കറങ്ങണം…
ഉറങ്ങണം… ഇതു തന്നെ ചിന്ത… പത്താം ക്ലാസ് തോറ്റിട്ട് പിന്നെ അച്ഛനെ കടയിൽ
സഹായിക്കുകയാണ് മൂപ്പരുടെ പണി… അതിനിടയിലും മുങ്ങിനടന്ന് പിള്ളേരുടെ കൂടെ കറക്കവും സിനിമ കാണലും തന്നെ പരിപാടി… ചെക്കനെ കെട്ടിച്ചാൽ ഒരു ഉത്തരവാദിത്ത്വ ബോധമൊക്കെ ഉണ്ടാകുമെന്ന് നാരായണനും തോന്നി…
“ നമ്മടെ തെക്കേലെ ഗോവിന്ദൻ ചേട്ടൻ ഒരു നല്ല ആലോചന കൊണ്ടുവന്നിട്ടിണ്ട്…
നമുക്കൊന്ന് നോക്കിയാലോ… “
നാരായണന്റെ ക കൈയ്യിലേക്ക് പെണ്ണിന്റെ ഫോട്ടോ
കൊടുത്തുകൊണ്ട് ഭാര്യ പറഞ്ഞപ്പോൾ പാതിമനസ്സോടെ ആ ഫോട്ടോയിലേക്ക് നോക്കിയ
നാരായണന്റെ കണ്ണുകൾ സ്വർണ്ണം കണ്ടെന്നപോലെ ശോഭിച്ചു… നല്ല മുഖകാന്തി…
ഇതുപോലൊരു പെണ്ണിനെ ഈ കരയിലൊന്നും കണ്ടിട്ടില്ല… ചെറിയ വട്ടമുഖത്തിൽ നീണ്ട
പീലികളുള്ള ലാസ്യത പരന്നു കിടക്കുന്ന മുഖം… പാതിമയങ്ങിയ കണ്ണുകൾ…
കൂട്ടുപുരികത്തിന്റെ അറ്റങ്ങൾ ത്രഡ് ചെയ്ത് മനോഹരമാക്കിയിരിക്കുന്നു…
ചിരിക്കുന്ന മുഖത്തിൽ ഒളിഞ്ഞിരിക്കുന്ന നുണക്കുഴി… അൽപം തടിപ്പുള്ള ചുണ്ടുകൾ… അതിൽ, നാരായണന്റെ ശ്രദ്ധ ഏറ്റവും കൂടുതൽ ആകർഷിച്ചത് മേൽചുണ്ടിന് ഇടത് അറ്റത്തായി കണ്ട കാക്കപ്പുള്ളിയായിരുന്നു…