Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

മരുമോൾ അമ്മായി അമ്മയെ കളിക്കാരിയാക്കി..!! ഭാഗം – 5

(Marumol ammaayi ammaye kalikkaariyaakki..!! Part 5)


ഈ കഥ ഒരു യെ കളിക്കാരിയാക്കി..!! സീരീസിന്റെ ഭാഗമാണ് , മറ്റ് 18 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
മരുമോൾ അമ്മായി അമ്മയെ കളിക്കാരിയാക്കി..!!

മരുമോൾ – കണ്ണ് തുറന്ന മോളി നോക്കിയത് അവളെ നോക്കി ഇരിക്കുന്ന അജിത്തിന്റെ കണ്ണുകളിലേക്കാണ്. അവിടെ, അവള്‍ കണ്ടത് കാമമായിരുന്നില്ല, മറിച്ച് സ്നേഹവും പരിഗണനയുമായിരുന്നു.

അജിത്ത്, മോളിയെ തന്റെ നെഞ്ചിലേക്ക് ചായിച്ചു, ഓരോ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു. എപ്പോഴോ അവര്‍ ഉറങ്ങിപ്പോയി.

രാവിലെ ഉറക്കം ഉണര്‍ന്ന അജിത്ത് തന്റെ മാറില്‍ തല ചായ്ച്ചു ഉറങ്ങുന്ന മോളിയെ ഒരു കുഞ്ഞിനെ എന്നവിധം ഇറക്കി കിടത്തി, അവന്‍ ബാത്‌റൂമിലേക്ക് കയറി.

തിരിച്ചിറങ്ങിയ അജിത്ത് ഒരു വശം ചെരിഞ്ഞുറങ്ങുന്ന മോളിയെ നോക്കി.

അവളുടെ സാരി അല്പം കയറി കൊഴുത്ത കാല്‍വണ്ണകള്‍ കാണാമായിരുന്നു. പകല്‍ സാരി ഉടുത്ത്, തുമ്പ് അരയില്‍ തിരുകി അല്പംപോലും വയറുപോലും കാണിക്കാതെ നടക്കുന്ന മോളി, വസ്ത്ര ധാരണത്തില്‍ അതീവ ശ്രദ്ധാലുവായിരുന്നു.

ഒരു ടീച്ചര്‍ ആയിരുന്ന അവർ അത്രയ്ക്ക് ശ്രദ്ധിച്ചാണ് നടന്നിരുന്നത്.

പൊടുന്നനെ കണ്ണ് തുറന്നു നോക്കിയ മോളി കണ്ടത്, തന്റെ കാലുകളിലേക്ക് തന്നെ നോക്കി നിൽക്കുന്ന അജിത്തിനെയാണ്.

അവള്‍ നാണത്തോടെ സാരി വലിച്ചു കാലു മറച്ചുകൊണ്ട് എണീറ്റു.

മോളി അടുക്കളിയില്‍ എത്തിയപ്പോള്‍ വൈഗ ചായ ഉണ്ടാക്കിയിരുന്നു. വൈഗ രണ്ടു കപ്പില്‍ ചായ കൊടുത്തു മോളിയോട് പറഞ്ഞു:

മമ്മീ.. ഇത് കൊണ്ട് പോയി കണവന് കൊടുക്ക്‌..ഹ.. ഹ.. !!

മോളി ദേഷ്യത്തില്‍ കൈ ഓങ്ങിയപ്പോഴേക്കും വൈഗ ഓടിയിരുന്നു.

ചായ അജിത്തിന് കൊടുക്കാന്‍ ചെന്നപ്പോള്‍ അവന്‍ കുളിച്ചു ഒരു ടവല്‍ ചുറ്റി തലമുടി ചീകുകയായിരുന്നു.

പെട്ടന്ന് 1 അവനുനേരെ നോക്കി “ചായ ” എന്ന് പറഞ്ഞു ഇറങ്ങിപ്പോകുന്ന സാറയെ കണ്ടവന് ചിരി വന്നു.

കട തുറന്ന ശേഷം അജിത്ത് വൈഗയെ ഏല്‍പ്പിച്ചു, സെന്ററിലേക്ക് വേണ്ടുന്ന സാധനങ്ങള്‍ വാങ്ങാന്‍ മോളിയുടെ കയ്യില്‍നിന്നും പൈസ മേടിക്കുവാന്‍ വീട്ടിലേക്കുപോയി.

അവനവിടെ ചെന്നപ്പോള്‍ മോളി കുളിക്കുകയായിരുന്നു.. പൈസ അലമാരിയില്‍ നിന്നെടുത്തു കൊള്ളാന്‍ മോളി അവനോട് വിളിച്ചു പറഞ്ഞു.
.
പൈസ എടുത്തു .അജിത്ത് ഡൈനിംഗ് ടേബിളില്‍ എടുത്ത് വെച്ചിരുന്ന കാപ്പി കുടിക്കാന്‍ തുടങ്ങി.

കാപ്പി കുടിച്ചശേഷം മോളിയോട് പോകുവാണെന്ന് പറയാന്‍ ചെന്ന അജിത്ത് കണ്ടത് അടിപ്പാവടയും ബ്ലൌസും ധരിച്ചു ബ്രായുടെ ഹുക്കിടാന്‍ ശ്രമിക്കുന്ന മോളിയെയാണ്.

അവന്‍ ഒരു നിമിഷം ആ അര്‍ദ്ധ നഗ്നമേനി നോക്കിനിന്നു. അവളുടെ കൊഴുത്ത ശരീര വടിവുകള്‍ കണ്ട അജിത്തിന്റെ കുട്ടന്‍ അനക്കം വെച്ചു. പതുക്കെ മോളിയുടെ അടുത്ത് ചെന്ന് അവന്‍ വിറയ്ക്കുന്ന കൈകളോടെ ആ ബ്രായുടെ ഹുക്കിട്ടു.

പെട്ടെന്ന് ഞെട്ടിപ്പോയ മോളി, കൈകള്‍ മാറിനു കുറുകെവെച്ച് തിരിഞ്ഞു.

അജിത്ത് അവളുടെ വിറയ്ക്കുന്ന ചുണ്ടുകളില്‍ അമര്‍ത്തി ചുംബിച്ചു. ,
ഞെട്ടിനിക്കുന്ന അവളെ നോക്കി തിരിഞ്ഞു നടന്നു.

മോളി ആകെ വല്ലാതെയായി.

അജിത്ത് പോയി എന്നാണവള്‍ കരുതിയിരുന്നത്. അവന്റെ ചുണ്ടുകളുടെ ചൂട് അവളെ വികരവതിയാക്കി. അവള്‍ ബെഡ്ഡിലിരുന്നു ശ്വാസം വലിച്ചു വിട്ടു, കിതച്ചു.

അജിത്ത് ഉച്ചയോടെ തിരിച്ചു വന്നു, സാധനങ്ങള്‍ സെറ്റ് ചെയ്യുവാന്‍ തുടങ്ങി. ഫര്‍ണിച്ചറും മറ്റും നേരത്തെ ഉണ്ടായിരുന്നതിനാല്‍ കാര്യങ്ങള്‍ എളുപ്പമായിരുന്നു.

വൈഗ അവന് ചായ അവിടെ കൊണ്ട് പോയി കൊടുക്കുകയായിരുന്നു.

എല്ലാം ഒതുക്കി അജിത്ത് വീട്ടില്‍ ചെന്നപ്പോള്‍ മോളി അവന് കുടിക്കുവാന്‍ എടുത്തു കൊടുത്തു.

അവന്‍ കുളിച്ചിട്ടു വരുമ്പോഴേക്കും അവര്‍ ആഹാരം എടുത്തു വെച്ചിരുന്നു.

ആഹാരം കഴിഞ്ഞു അവര്‍ പതിവ് പോലെ TV കാണാനിരുന്നു.

ഇത്തവണ വൈഗ ആദ്യം തന്നെ ഇപ്പുറത്തെ സൈഡിലാണിരുന്നത്.

നടുക്ക് അജിത്തും പിന്നെ സാറയും.

TV കണ്ടിരിക്കുന്നതിനിടെ അജിത്തിന്റെ കൈ മോളിയുടെ കൈകളില്‍ സ്പര്‍ശിച്ചു.

അവള്‍ കൈ മാറ്റിയില്ല.

അജിത്ത് TV കണ്ടുകൊണ്ട് ആ കൈകള്‍ പിടിച്ചു മറുകൈയ്യാല്‍ തലോടിക്കൊണ്ടിരുന്നു.

സാറ ഒന്നും മിണ്ടിയില്ല. ഇടയ്ക്ക് അജിത്ത് മോളിയെ നോക്കിയപ്പോള്‍ അവനെത്തന്നെ നോക്കിയിരിക്കുന്ന മോളിയെയാണ് കണ്ടത്.

അവന്‍ ആ കവിളില്‍ ചുംബിച്ചു.

മോളി, വിറകൊണ്ടവനെ നോക്കി.
അവന്‍ ആ ചുണ്ടുകളില്‍ അമര്‍ത്തി ചുംബിച്ചു.

സാറ പതുക്കെ അവന്റെ കൈ വിടുവിച്ചു മുറിയിലേക്ക് പോയി.

സാറ അവന്‍ ചെയ്തത് ഇഷ്ടപ്പെടാതെയാണോ പോയെ തെന്നറിയാതെ അജിത്ത് ഉഴറി.
എന്തായാലും മുറിയിലേക്ക് പോകാന്‍ അവന്‍ തീരുമാനിച്ചു.

വൈഗയോട് പറഞ്ഞ ശേഷം അവന്‍ മോളിയുടെ മുറിയിലേക്ക് ചെന്നു.

അജിത്ത് ചെല്ലുന്നത് കണ്ട മോളി അല്പം നീങ്ങിയിരുന്നു.

തലേന്നത്തെ പോലെ അവള്‍ അധികം നീങ്ങിയല്ല ഇരുന്നത് എന്നത്, അജിത്തിനെ ആശ്വസിപ്പിച്ചു.

അജിത്ത് ബാത്‌റൂമില്‍ കയറി ഫ്രക്കായി സാറയുടെ സമീപം ഇരുന്നു.

ഞാന്‍ ഓര്‍ത്തു.. ആന്റി എന്നോട് പിണങ്ങിയാണോ ഇങ്ങു പോന്നതെന്ന് !!

സാറ ഒന്നും മിണ്ടിയില്ല.

അജിത്ത് ഒരു തലയിണ എടുത്തു കട്ടിലേക്ക് ചാരിയിരുന്നു. എന്നിട്ട് സാറയെ ഒരു കയ്യാല്‍ പിടിച്ചു തന്റെ നെഞ്ചോട്‌ ചാരിയിരുത്തി തലമുടിയില്‍ തഴുകിക്കൊണ്ടിരുന്നു.

കുറച്ചു സമയം അങ്ങനെ ഇരുന്നതല്ലാതെ ആരും ഒന്നും മിണ്ടിയില്ല.

എന്തോ ചോദിക്കുവാന്‍ മുകളിലേക്ക് നോക്കിയ മോളിയുടെ കണ്ണുകളില്‍ അജിത്ത് ചുംബിച്ചു.

മോളി ഒന്നും പറയാനാവാതെ ഇരുന്നുപോയി.

എഴുന്നെക്കുവാനോ ഒന്നും പറയുവാനോ ആശക്തയായി ഇരുന്ന മോളിയുടെ ചുണ്ടില്‍ അവന്‍ ചുംബിച്ചു. സാറ ആകെ തളര്‍ന്നുപോയി.

അവളുടെ മനസ്സില്‍നിന്നും സെക്സ് എന്ന വികാരമേ വിട്ടുപോയിരുന്നു. തന്റെ മകനേക്കാളും പ്രായംകുറവുള്ള അജിത്തിന്റെ പ്രവര്‍ത്തികള്‍ അവളില്‍ ഒരേസമയം വികാരവും പേടിയും നിറച്ചു.

അജിത്ത് മോളിയെ മുകളിലേക്ക് വലിച്ചു, തലയിണയില്‍ ചാരിയിരുത്തി, അവള്‍ക്കു അഭിമുഖമായി ചരിഞ്ഞു കിടന്നു.

മോളി എന്നും മിണ്ടാതെ അവനെ നോക്കിക്കിടന്നു., അവള്‍ക്കവന്റെ കണ്ണുകളില്‍ നോക്കാന്‍ നാണമായിരുന്നു.

അജിത്ത് അവളുടെ കണ്ണുകളില്‍ നോക്കി നെറ്റിയിലൂടെ തലമുടികളില്‍ തലോടിക്കൊണ്ടിരുന്നു.

അവളുടെ പരിഭ്രമം കുറയുന്നത് കണ്ട അജിത്ത് വീണ്ടും ആ തുടുത്ത ചുണ്ടുകളില്‍ അമര്‍ത്തി ചുംബിച്ചു.

മോളി വേറെ ഏതോ ലോകത്തായിരുന്നു.

വീണ്ടും അവന്റെ ചുണ്ടുകള്‍ അവളുടെ നേര്‍ക്ക്‌ വരുന്നത് കണ്ട മോളി ഇറുകെ കണ്ണടച്ചു.

അജിത്തിന്റെ അനക്കമൊന്നുമില്ലാത്തതിനാല്‍ മോളി കണ്ണ് തുറന്നു നോക്കിയപ്പോള്‍, അവളെത്തന്നെ നോക്കിക്കിടക്കുന്ന അജിത്തിനെയാണ് കണ്ടത്,

അവള്‍ക്കു കണ്ണടക്കാന്‍ സമയം കിട്ടുന്നതിനു മുന്‍പേ അവന്റെ ചുണ്ടുകള്‍ അവളുടെ ചുണ്ടിനെ ചുംബിച്ചു.

നീണ്ട ചുംബനത്തിനുശേഷം കിതച്ച മോളിയെ നോക്കി അവന്‍ ചിരിച്ചു ., അവള്‍ക്ക് നാണം വന്നു.

അജിത്ത് വീണ്ടും ചുംബിക്കുവാന്‍ വന്നപ്പോള്‍ മോളിയുടെ ചുണ്ടുകള്‍ താനെ തുറന്നു. അവന്റെ നാവു മോളിയുടെ ചുണ്ടുകളില്‍ ഇക്കിളി യിട്ട് അകത്തേക്കിറങ്ങി,

അവന്റെ നാവിന്റെ സ്പര്‍ശവും തുപ്പലും കൂടി മോളിയെ പരവേശപ്പെടുത്തി.

അജിത്ത് അടര്‍ന്നു മാറി. മോളിയെ നോക്കിയ അജിത്ത് അവളുടെ കൊഴുത്ത മാറിടം ഉയര്‍ന്നു താഴുന്നത് കണ്ടു, അവളുടെ സാരി നീക്കി . പെട്ടന്ന് മോളി സാരി പിടിച്ചിട്ടു, അവനെ നോക്കി ദയനീയമായി പറഞ്ഞു..

മോനെ നാളെ ആവട്ടെ.. . എനിക്കെന്തോ പോലെ.

നാളെ വൈഗ പോയിട്ട് പോരെ? , എനിക്കെന്തോ പോലെ!!

അജിത്ത് മോളിയെ തന്റെ നെഞ്ചില്‍ ചാരിക്കാടത്തി പുറത്തു തഴുകിക്കൊണ്ടിരുന്നു.. അവളുടെ പേടി അവന് മനസിലായിരുന്നു.

ഇത്രനാള്‍ മൂടിവെച്ച ആ കുടുംബിനി പരിവേഷത്തില്‍ നിന്നും മോചിതയാകാനുള്ള അവളുടെ വിഷമം അവന് മനസിലായി.

പിറ്റേന്നാള്‍ രാവിലെ തന്നെ അജിത്ത് കുളിയൊക്കെ കഴിഞ്ഞു കടയിലേക്ക് പോയി. അവന്‍ കടയൊക്കെ തുറന്നു വരുമ്പോഴേക്കും കാപ്പി കുടി കഴിഞ്ഞു വൈഗ എത്തുമായിരുന്നു.

വൈഗ ഉള്ളതിനാല്‍ മോളി താമസിച്ചേ കടയിലേക്ക് പോകാറുള്ളൂ. അജിത്ത് പിന്നീടാണ് കാപ്പികുടിക്കാന്‍ വരാറ്.

അന്ന് അജിത്ത് കാപ്പി കുടിക്കാന്‍ വന്നപ്പോള്‍ സാറ തലേന്നാളത്തെപ്പോലെ കുളിക്കുകയായിരുന്നു.

അജിത്ത് കാപ്പി കുടിച്ചശേഷം സാറയുടെ റൂമിലെ ബെഡ്ഡില്‍ ഇരുന്നു. ബെഡ്ഡില്‍ സാറക്ക് ഉടുക്കുവാനുള്ള സാരിയും അടിപ്പാവടയും കിടപ്പുണ്ടായിരുന്നു.

പെട്ടെന്ന് ബാത്രൂം തുറക്കുന്ന സൌണ്ട് കേട്ട് അജിത്ത് അങ്ങോട്ട്‌ നോക്കി.

മുട്ട് വരെ എത്തുന്ന ഒരു ടൗവ്വല്‍ ഉടുത്തു, വേറൊരു ടൗവ്വല്‍കൊണ്ട് തലമുടി തോര്‍ത്തിക്കൊണ്ട് വന്ന മോളി അജിത്തിനെ കണ്ട് ഞെട്ടിപ്പോയി.
അവള്‍ ബ്രാ ധരിച്ചിരുന്നു, പെട്ടെന്ന് മുടി തോര്‍ത്തിയ ടൗവ്വല്‍ കൊണ്ട് മാറിടം മറച്ച വള്‍ തിരിഞ്ഞുനിന്ന്.

അജിത്ത് എഴുന്നേറ്റവളുടെ തോളില്‍ പിടിച്ചു.

മോളിയുടെ കിതക്കുന്ന ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു. അവന്‍ അഴിഞ്ഞു കിടന്ന ആ ബ്രായുടെ ഹുക്കിട്ട് , അവളെ തനിക്കു അഭിമുഖമായി നിര്‍ത്തി.

അവന്റെ കണ്ണുകളെ നേരിടാന്‍ ആവാതെ അവള്‍ നിന്നു.

അജിത്ത് ആ കണ്ണുകളില്‍ ചുംബിച്ചശേഷം വിറയ്ക്കുന്ന ചുണ്ടുകളില്‍ അമര്‍ത്തി അമര്‍ത്തി ചുംബിച്ചു കൊണ്ടിരുന്നു.

അവളുടെ കൈകള്‍ പതുക്കെ അവനെ ചുറ്റി..

അവളെ പതുക്കെ മുന്നോട്ടു നിര്‍ത്തി അജിത്ത് അവളുടെ ബ്രായില്‍ കൊള്ളാതെ തുളുമ്പി നില്‍ക്കുന്ന മുലയില്‍ നോക്കി.

അവന്‍ ആദ്യമായിട്ടായിരുന്നു സാറയെ അങ്ങനെ കാണുന്നത്.

അവന്‍ ആ മുലയിടുക്കില്‍ ചുംബിച്ചുകൊണ്ട് പറഞ്ഞു

ഇന്ന് വൈകിട്ട് ഇതെനിക്ക് വേണം..

തരിച്ചു നില്‍ക്കുന്ന മോളിയെ ഒന്ന് കൂടി നോക്കി, അവന്‍ കടയിലേക്ക് തിരിച്ചുപോയി.

വൈഗ അന്ന് ഏഴുമണിക്കുള്ള ബസി സ് പോകുകയാണ്. അവര്‍ക്ക് അന്ന് തിരക്കുപിടിച്ച ദിവസമായിരുന്നു.

വൈഗ പോകുന്നതിനു മുൻപ് അജിത്തിനോട് ചെയ്യേണ്ട കാര്യങ്ങള്‍ എല്ലാം പറഞ്ഞു കൊടുത്തു.

വൈകുന്നേരം കട ചാരിയിട്ടു അവര്‍ ഒന്നിച്ചു കാപ്പി കുടിക്കുവാന്‍ വീട്ടില്‍ വന്നു.

വൈഗ പോകാന്‍നേരം മോളി അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു.

വൈഗ മോളിയുടെ കൈകള്‍ പിടിച്ചു അജിത്തിന്റെ കൈകളില്‍ വെച്ച് പറഞ്ഞു:

ഞങ്ങള്‍ മന:സമാധാനത്തോടെയാണ് ഇന്ന് അവിടേക്ക് പോകുന്നത്.

നീ മമ്മിയെ വേദനിപ്പിക്കരുത്..

മോളിയെ നോക്കി അവള്‍ പറഞ്ഞു..

മമ്മീ.. അജിത്തിന്റെ കാര്യങ്ങള്‍ നോക്കിക്കൊള്ളണം. അവന് ഇഷ്ടമുള്ളവ വെച്ച് വിളമ്പണം. എല്ലാ അര്‍ത്ഥത്തിലും.. അവൻ്റെ കാര്യങ്ങൾ നോക്കണം.

അജിത്ത് വൈഗയെ ബസ്‌ സ്റ്റാന്‍ഡില്‍ കൊണ്ട് വിടുവാന്‍ പോയി. അവന് ഒരു പഴയ കാര്‍ ഉണ്ടായിരുന്നു. വര്‍ഗിസ് സാര്‍ പുതിയ കാര്‍ വാങ്ങിയപ്പോള്‍ അവനു ഉപയോഗിക്കുവാന്‍ തന്റെ പഴയ കാര്‍ കൊടുത്തിരുന്നു.
[ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)